
നാടിനെ നടുക്കിയ സംഭവം, പെറ്റമ്മ ചെയ്തത് കണ്ടോ?
കുടുംബ ക ലഹത്തെ തുടർന്ന് മാതാവ് കിണറ്റിലെറിഞ്ഞ ആറ് കുട്ടികൾ മ രിച്ചു. തുടർന്ന് കിണറ്റിൽ ചാടി ജീ വനൊടുക്കാൻ ശ്രമിച്ച മാതാവിനെ സമീപവാസികൾ രക്ഷിക്കുകയും ചെയ്തു.
മുംബൈയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള റായ്ഗഡ് ജില്ലയില്ലേ മഹാദി ഗ്രാമത്തിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
ഗ്രാമവാസികൾ കുട്ടികളെ പുറത്തെടുത്തപ്പോഴേക്കും എല്ലാവരും തന്നെ മരിച്ചിരുന്നു. 18 മാസം മുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളിൽ അഞ്ചും പെൺകുട്ടികളാണ്.
കൂട്ടുകാരികൾക്കൊപ്പം ചിരിച്ച് കളിച്ച് അപർണ, എന്നാൽ തൊട്ടടുത്ത നിമിഷം അവൾ പോയി ആഴങ്ങളിലേക്ക്
സംഭവത്തിൽ മാതാവ് റൂണ ചിഖുരി സാഹ്നി എന്ന മുപ്പതുകാരിയെ കൊ ലക്കുറ്റം ചു മത്തി അറ സ്റ്റ് ചെയ്തതായി പൊ ലീസ് അറിയിച്ചു.
കിണറ്റിൽ വീണ മകളെ രക്ഷിക്കാൻ ഓടിയ അമ്മ മറ്റൊരു കിണറ്റിൽ വീണു: പിന്നെ സംഭവിച്ചത്