നടൻ രമേശിന്റെ മ ര ണത്തിൽ ഭാര്യയുടെ മറുപടി ഇങ്ങനെ, രമേശിനെ വ രിഞ്ഞ് മു റു ക്കിയ ബന്ധമെന്ന് കൂട്ടുകാരും
മലയാളത്തിന്റെ പ്രിയ നടൻ വലിയശാല രമേശിന്റെ മ ര ണം ഏറെ ദു രൂ ഹതകൾ നിറഞ്ഞതായിരുന്നു. മ ര ണത്തിനു ഏതാനും മണിക്കൂറുകൾക്കു മുൻപ് സുഹൃത്തുക്കളോട് കളിച്ചും ചിരിച്ചു, മകനോട് ഫോണിൽ ഏറെ സന്തോഷത്തോടെ സംസാരിച്ചു വീട്ടിലേക്കു കയറി പോയ രമേശ് അന്ന് രാത്രി ആ ത്മഹ ത്യ ചെയ്തു എന്നത് അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വിശ്വസിക്കാൻ പോലും സാധിക്കുന്നില്ല.
ഗാന്ധിഭവനിലെ സെലിബ്രിറ്റി പാട്ടി അമ്മയുടെ അവസാനത്തെ ആഗ്രഹം ലാലേട്ടനെ കാണണമെന്നായിരുന്നു
സിനിമയിൽ പുതിയ പ്രോജെക്റ്റുകൾ കിട്ടിയതു ഏറെ സന്തോഷിച്ചിരുന്നു രമേശ്. അൻപത്തി അഞ്ചു വയസിനു ശേഷമായിരിക്കും തനിക്കു ഭാഗ്യം ഉണ്ടാകുക എന്ന് അദ്ദേഹം തന്റെ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
അങ്ങനെയുള്ള രമേശ് ആ ത്മഹ ത്യ ചെയ്യണമെങ്കിൽ അദ്ദേഹത്തിന് താ ങ്ങുവാൻ കഴിയാത്ത വിധത്തിലുള്ള അത്ര വലിയ ദുഃ ഖം ആ രാ ത്രിയിൽ ഉണ്ടായിട്ടുണ്ടാകും എന്ന് അവർ വിശ്വസിക്കുന്നു.
തൂ ങ്ങി യ നിലയിൽ കണ്ട രമേശിനെ ആസ്പത്രിയിൽ എത്തിക്കുവാൻ അയൽക്കാരുടെ സഹായം തേടാതെ ദൂരെ നിന്നു ടാക്സി വിളിച്ചത് ഏറെ ദു രൂഹ തകൾ ഉണ്ടായിരുന്നു.
ആൺവേഷം കെട്ടി ബാർബർമാരായി 13ഉം 11ഉം വയസുള്ള ചേച്ചിയും അനിയത്തിയും, എന്നാൽ പിന്നീട് സംഭവിച്ചത്
ഇത് സംബന്ധിച്ച് അയൽക്കാർ ഉന്നയിച്ചു സം ശയങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. ഇദ്ദേഹത്തിന്റെ മ ര ണത്തെ തുടർന്ന് നിരവധി വി വാദ ങ്ങളും ആ രോപ ണങ്ങളും ഇന്നും ആളുകളിൽ നിലനിൽക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ആദ്യഭാര്യ വീട്ടുകാർക്കും, മകന്റെ ഭാര്യ വീട്ടുകാർക്കും എതിരെ രണ്ടാം ഭാര്യയുടെ മകൾ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ് വിവാ ദങ്ങ ൾക്കു തി രികൊ ളുത്തി.
രണ്ടാം ഭാര്യ രമേശിനൊരു ത ലവേ ദന ആയിരുന്നു എന്ന് രമേശിന്റെ ഉറ്റ സുഹൃത്തു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രമേശേട്ടൻ ആ ത്മഹ ത്യ ചെയ്ത ദിവസം പകൽ മുഴുവൻ ഞങ്ങൾക്കൊപ്പം ആയിരുന്നു. രമേശ് അവസാനം അഭിനയിച്ചിരുന്ന വെബ് സീരിയസിന്റെ സംവിധായകൻ അഭിലാഷും രമേശ് ഭാര്യ ഉണ്ടാക്കുന്ന പ്ര ശ്നങ്ങ ളെ പ റ്റി പറയാറുണ്ടെന്നു വെ ളിപ്പെടുത്തിരിക്കുകയാണ്.
ഇവർ ചെയ്യുന്നത് കണ്ടോ? തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിക്കുന്ന സംഭവം
അദ്ദേഹത്തിന് കുടുംബത്തിൽ പല പ്ര ശ്ന ങ്ങൾ ഉണ്ടായിരുന്നതായി ഞങ്ങളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. നമ്മുടെ മനസിനെ വേ ദ നിപ്പിക്കുന്ന കാര്യങ്ങൾ ഉ പേക്ഷിക്കുകയാണ് വേണ്ടതെന്നു ഞാൻ അദ്ദേഹത്തെ ഉപദേശിക്കാറുണ്ടായിരുന്നു. എന്നാൽ ഞാൻ പെ ട്ട് നിൽക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് അഭിലാഷ് പറയുന്നു.
രണ്ടാം വിവാഹത്തിൽ അദ്ദേഹം വളരെയധികം പ ശ്ചാത്ത പിച്ചിരുന്നതായി രാഹുൽ പറയുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലെ പല പ്ര ശ്നങ്ങളും അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതേസമയം രണ്ടാം ഭാര്യ മിനി, രമേശിന്റെ മകൻ ഗോകുലിനെ കു ടു ക്കുവാൻ ശ്രമിക്കുന്നു എന്ന് രാഹുൽ പറയുന്നു.
അമ്മയേക്കാൾ സുന്ദരി… സുരേഷ് ഗോപിയുടെ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…സംഭവം അറിഞ്ഞോ?
മരിക്കുന്ന ദിവസം രമേശേട്ടൻ ഗോകുലുമായി സ്നേഹത്തോടെ ആണ് സംസാരിച്ചിരുന്നത്. പിന്നെ എന്തിനാണ് ചേച്ചി ഗോകുലിനെ കു ടു ക്കുവാൻ ശ്രമിക്കുന്നതെന്ന് രാഹുൽ ചോദിക്കുന്നു.
എനിക്ക് ചിലതെല്ലാം അറിയാം എന്ന് മനസിലായത് കൊണ്ട്, രമേശേട്ടനെ ആദ്യഭാര്യയുടെ ബന്ധുക്കൾ എനിക്ക് പണം തന്നു പറയിപ്പിക്കുന്നതാണെന്നു അവർ പ്രചരിപ്പിക്കുന്നത്. മറ്റു ചില കാര്യങ്ങൾ എനിക്ക് അറിയാം എന്ന് അവർക്കും അറിയാം, ആ കാര്യങ്ങൾ തത്കാലം പറയുന്നില്ല.
മന്ത്രിയെ പോലും ഞെ ട്ടിച്ച് ആ ആറാം ക്ലാസുകാരൻ, പറഞ്ഞത് കേട്ടോ