
ഇ ബുൾജെറ്റിലെ ലിബിൻ വർഗീസ് വിവാഹിതനായി.. വധു ആരാണെന്ന് കണ്ടോ
ഇ ബുൾജെറ്റ് സഹോദരന്മാരെ അറിയാത്തവരായി സോഷ്യൽ മീഡിയയിൽ ആരും തന്നെ ഉണ്ടാകില്ല. കഴിഞ്ഞ മാസമാണ് ഇ ബുൾജെറ്റ് സഹോദരന്മാരായ എബിനെയും ലിബിനെയും കണ്ണൂർ RTO ഓഫീസിൽ അ തിക്ര മം കാണിച്ചതിന് അ റ സ്റ്റ് ചെയ്യുകയും തുടർന്ന് കേ സും ഉണ്ടായത്.
മന്ത്രിയെ പോലും ഞെ ട്ടിച്ച് ആ ആറാം ക്ലാസുകാരൻ, പറഞ്ഞത് കേട്ടോ
ഇപ്പോളിതാ ഇ ബുൾജെറ്റ് സഹോദരന്മാരിൽ ഒരാളായ ലിബിൻ വർഗീസ് വിവാഹിതനായി എന്ന വാർത്തയാണിത്. നീരജ എന്നാണ് വധുവിന്റെ പേരെന്നാണ് പുറത്തു വന്നിരിക്കുന്ന വിവരങ്ങളിൽ സൂചിപ്പിക്കുന്നത്.
ആരെയും വിളിക്കുവാൻ പറ്റില്ലെന്നും, എല്ലാവരും ക്ഷ മിക്ക ണമെന്നും പറഞ്ഞുകൊണ്ടാണ് വിവാഹ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. അതേസമയം ഇ ചിത്രത്തിന് പുറകിൽ എന്തെങ്കിലും പ്രാ ങ്ക് ഉണ്ടോ എന്ന ചിന്തയും ആരാധകർ പങ്കു വെക്കുന്നുണ്ട്.
ഈ വർഷം ജൂലായിൽ ആയിരുന്നു ഇ ബുൾജെറ്റ് സഹോദരമാരിൽ ഒരാളായ എബിൻ വർഗീസിന്റെ വിവാഹം കഴിഞ്ഞത്. തൃശൂർ സ്വദേശി അഭിരാമിയെ ആണ് എബിൻ പങ്കാളിയാക്കിയത്. എബിന്റെ സ്വദേശമായ കണ്ണൂർ ഇരട്ടിയിൽ വെച്ചായിരുന്നു വിവാഹം നടന്നത്.
ഗാന്ധിഭവനിലെ സെലിബ്രിറ്റി പാട്ടി അമ്മയുടെ അവസാനത്തെ ആഗ്രഹം ലാലേട്ടനെ കാണണമെന്നായിരുന്നു
ഇ ബുൾജെറ്റ് എന്ന യൂട്യൂബ് ചാനലിൽ വ്ലോഗ് വീഡിയോസ് ചെയ്താണ് എബിനും ലിബിനും പ്രശസ്തരാകുന്നത്. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്ക് വണ്ടിയിൽ താമസിച്ചു യാത്രചെയ്താണ് വ്ലോഗ് ചെയ്തത്. ഇവരുടെ വ്ലോഗ് പെട്ടന്ന് തന്നെ വൈറൽ ആകുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ മാസമാണ് രൂപമാറ്റം നടത്തിയതിനു ഇവരുടെ ടെമ്പോ ട്രാവലെർ വാഹനം മോട്ടോർ വെ ഹിക്കിൾ ഡി പ്പാർ ട്ടമെന്റ് പിടിച്ചെടുത്തത്, ഇതിനു പിന്നാലെ RTO ഓ ഫീസിൽ എത്തിയ ഇരുവരും ഉ ദ്യോഗ സ്ഥർക്കെതിരെ ത ട്ടിക്കയ റുകയും അ തിക്ര മം കാണിച്ചതിന് അ റ സ്റ്റ് ചെയ്യുകയും ചെയ്തത്.
ഇവരുടെ ആരാധകരും സംഭവ സമയത് RTO ഓ ഫീസിനു മുന്നിൽ ത ടിച്ചുകൂടി. തുടർന്ന് പോ ലീ സ് എത്തിയാണ് ഇരുവരെയും അ റ സ്റ്റ് ചെയ്തു നീ ക്കിയത്. ഇതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ ഇവരുടെ ആരാധകർ നടത്തിയ പ്ര തിക രണങ്ങൾ ഏറെ ചർച്ച ആയിരുന്നു.