
സൗഭാഗ്യയ്ക്കിത് ആറാം മാസം.. ഇനിയും കാത്തിരിക്കാൻ വയ്യെന്ന് സൗഭാഗ്യ
കുഞ്ഞു അതിഥിയുടെ വരവും കാത്തിരിക്കുകയാണ്, സോഷ്യൽ മീഡിയ താരങ്ങളായ സൗഭാഗ്യയും അർജുനും. 2020 ഫെബ്രുവരിയിൽ ആയിരുന്നു ഇവരുടെ വിവാഹം. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്.
ടിക് ടോക്കിലൂടെയും ഡബ്സ് മാഷിലൂടെയും ആയിരുന്നു ഇരുവരും ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയത്. ഗർഭകാല വിശേഷണങ്ങൾ പങ്കു വെച്ചാണ് സൗഭാഗ്യ കഴിഞ്ഞ ദിവസം എത്തിയത്. ഗർഭിണിയായ ശേഷവും നൃത്തം ചെയ്യുന്നതിനെ കുറിച്ച് താരം തുറന്നു പറഞ്ഞിരുന്നു.
മന്ത്രിയെ പോലും ഞെ ട്ടിച്ച് ആ ആറാം ക്ലാസുകാരൻ, പറഞ്ഞത് കേട്ടോ
വളക്കാപ്പും സീമന്തം ചടങ്ങുകളും നടത്താനുള്ള കാത്തിരിപ്പിലാണ് താൻ എന്നും താരം പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റിലായിരുന്നു ഇതേ കുറിച്ച് പറഞ്ഞത്.
സെപ്റ്റംബർ 13 നു സീത സീമന്തം എന്ന ഗാനത്തിന് റെഡ് എഫ് എം നു വേണ്ടി പ്രകടനം നടത്തിയപ്പോൾ എന്ന തലക്കെട്ടോടു കൂടിയാണ് ഈ ചിത്രം പങ്കു വെച്ചിരിക്കുന്നത്.
his picture was taken 2 years back when we performed for Red FM to the song ” Seetha Seemantham ” on September 13th. We portrayed the wonderful ceremony through dance . The choreography was so close to my heart…
Now it is time for the real game my valaikappu and seemantham can’t wait for it
സൗഭാഗ്യക്കു ജനിക്കുന്നത് പെണ്കുഞ്ഞു ആയിരിക്കുമെന്നാണ് സൗഭാഗ്യയുടെ അമ്മയുടെ പ്രവചനം. മിട്ടു എന്നാണ് അമ്മ കുഞ്ഞിനായി പേരിട്ടത് എന്നും, അമ്മ തനിക്കായി വരച്ചു നൽകിയ ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു.
ഞാനും മിട്ടുവും എന്ന് പറഞ്ഞാണ് അമ്മ ഫോട്ടോ വരച്ചു നൽകിയത്. ജനിക്കുന്നത് മകളാണോ ഇപ്പോൾ തന്നെ പേരിട്ടു എന്നാണ് സുഹൃത്തുക്കൾ സൗഭാഗ്യയോട് ചോദിച്ചത്.
ഗാന്ധിഭവനിലെ സെലിബ്രിറ്റി പാട്ടി അമ്മയുടെ അവസാനത്തെ ആഗ്രഹം ലാലേട്ടനെ കാണണമെന്നായിരുന്നു
കുഞ്ഞു വരുന്നതിനെ കുറിച്ച് ആദ്യമായി അറിഞ്ഞതിനെ കുറിച്ചും സൗഭാഗ്യ വാചാലയായി. ഫോട്ടോ ഷൂട്ടിനായി പോസ് ചെയ്യുക ആയിരുന്നു. അതിനിടയിലാണ് അ സ്വ സ്ഥതകൾ അനുഭവപ്പെട്ടത്. പതിവില്ലാത്ത തരത്തിലുള്ള കാര്യങ്ങൾ ആയിരുന്നു. ഉള്ളിൽ ഒരാൾ ഉണ്ടെന്നു അറിഞ്ഞത് അന്നായിരുന്നു.
ഇ ബുൾജെറ്റിലെ ലിബിൻ വർഗീസ് വിവാഹിതനായി.. വധു ആരാണെന്ന് കണ്ടോ