
മന്ത്രിയെ പോലും ഞെ ട്ടിച്ച് ആ ആറാം ക്ലാസുകാരൻ, പറഞ്ഞത് കേട്ടോ
സ്കൂൾ വിദ്യാർത്ഥികൾ പഠനത്തോടൊപ്പം ഒഴിവു സമയങ്ങളിൽ സ്വന്തമായി സമ്പാദിക്കുന്നത് പാശ്ചാത്യ രാജ്യങ്ങളിൽ കാലങ്ങളായി ഉള്ള പതിവാണ്. എന്നാൽ നമ്മുടെ രാജ്യത്ത് ആകട്ടെ ഹയർ സെക്കന്ററി തരം വരെ കുട്ടികൾ ജോലിക്കു പോകുന്നത് അത്ര സാധാരണമല്ല.
ആൺവേഷം കെട്ടി ബാർബർമാരായി 13ഉം 11ഉം വയസുള്ള ചേച്ചിയും അനിയത്തിയും, എന്നാൽ പിന്നീട് സംഭവിച്ചത്
ഇപ്പോൾ ഇതാ സ്വന്തമായി ഒരു വരുമാനം കണ്ടെത്തുവാൻ പത്രവിതരണത്തിന് ഇറങ്ങിരിക്കുന്ന ആറാം ക്ളാസ്സുകാരന്റെ വീഡിയോ ആണ് തെലുങ്കാനയിൽ നിന്നു പുറത്തു വരുന്നത്.
തെലുങ്കാന മന്ത്രിയായ കെ റ്റി രാമറാവു സമൂഹ മാധ്യമങ്ങളിൽ പങ്കു വെച്ചതോടെ ശ്രീ പ്രകാശ് എന്ന കൊച്ചു മിടുക്കൻ താരമായി മാറിയിരിക്കുമായാണ്.
ഇവർ ചെയ്യുന്നത് കണ്ടോ? തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിക്കുന്ന സംഭവം
പതിവ് പത്രവിതരണത്തിനിടെ ശ്രീ പ്രകാശിനരികിലൂടെ കടന്നു പോയ ഒരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. എന്തിനാണ് പത്രം ഇടുന്നതു എന്ന ചോദ്യത്തിന്, താൻ പത്രമിട്ടാൽ എന്താണ് കുഴപ്പം എന്ന് ആത്മവിശ്വാസത്തോടെയുള്ള മറുപടി.
പഠിക്കുന്നതിനോടൊപ്പം ഒരു തൊഴിൽ എന്ന നിലയിലാണ് പത്രവിതരണം നടത്തുന്നത് എന്നും, അത് തന്റെ ഭാവിക്കു ഗുണം മാത്രം ചെയ്യുക ഉള്ളോ എന്ന് പക്വതയോടെ ആണ് ശ്രീ പ്രകാശ് വിശദീകരിക്കുന്നത്.
ജഗതിയാനഗറിൽ നിന്നുള്ള ഈ വീഡിയോ തന്റെ ഹൃദയത്തെ സ്പർശിച്ചു എന്ന അടികുറിപ്പോടെ ആണ് മന്ത്രി പങ്കു വെച്ചിരിക്കുന്നത്. വീഡിയോ വൈറൽ ആയത്തോടു കൂടി മാധ്യമങ്ങൾ ശ്രീ പ്രകാശിനെ തേടിയെത്തി.
അമ്മയേക്കാൾ സുന്ദരി… സുരേഷ് ഗോപിയുടെ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…സംഭവം അറിഞ്ഞോ?
മൂന്നാം ക്ളാസ് മുതൽ തന്നെ പത്രവിതരണം നടത്തുന്നുണ്ട് ഈ ബാലൻ. എപിജെ അബ്ദുൾ കാലം ചെറുപ്പം മുതൽ തന്നെ പത്രവിതരണം നടത്തിയത് വായിച്ചറിഞ്ഞതാണ് തന്റെ പ്രചോദനം എന്ന് ബാലൻ പറയുന്നു.
മന്ത്രി പങ്കുവെച്ച വീഡിയോയുടെ താഴെ ശ്രീ പ്രകാശിന് ആശംസകൾ അർപ്പിച്ചുകൊണ്ടുള്ള കമന്റുകളാണ് നിറയുന്നത്. ഈ മിടുക്കൻ പോലെ തൊഴിലിനു മാഹാത്മ്യം നൽകി കൊണ്ട് തന്നെ വരും തലമുറയെ വളർത്തണം എന്ന് പങ്കു വെക്കുകയാണ് ഏവരും.
ഗാന്ധിഭവനിലെ സെലിബ്രിറ്റി പാട്ടി അമ്മയുടെ അവസാനത്തെ ആഗ്രഹം ലാലേട്ടനെ കാണണമെന്നായിരുന്നു