![](https://oflinenews46.com/wp-content/uploads/2021/09/2-2021-09-26T095119.047-1024x576.jpg)
ആൺവേഷം കെട്ടി ബാർബർമാരായി 13ഉം 11ഉം വയസുള്ള ചേച്ചിയും അനിയത്തിയും, എന്നാൽ പിന്നീട് സംഭവിച്ചത്
രണ്ടു പെൺകുട്ടികളുടെ കണ്ണ് നിറഞ്ഞു പോകുന്ന കഥയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആരും കൈയടിച്ചു പോകും ഉത്തരപ്രദേശിൽ നിന്നുള്ള നേഹ നാരായണന്റെയും സഹോദരി ജ്യോതി നാരായണന്റെയും കഥ അറിഞ്ഞാൽ.
അമ്മയേക്കാൾ സുന്ദരി… സുരേഷ് ഗോപിയുടെ മകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ…സംഭവം അറിഞ്ഞോ?
ആൺവേഷം കെട്ടി ബാർബർ ഷോപ്നടത്തേണ്ടി വന്ന ഈ സഹോദരിമാരുടെ ജീവിതത്തിൽ പിന്നിട് സംഭവിച്ചതാണ് ഇപ്പോൾ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്.
സിനിമ കഥയെ വെ ല്ലുന്ന രീതിയിലാണ് സംഭവം അരങ്ങേറിയത്. ഉത്തര്പ്രദേശിലെ ഖുശി നഗറിൽ ബാർബർ ഷോപ് നടത്തി, രണ്ടു പെണ്മക്കൾക്കൊപ്പമാണ് ധ്രുവ് നാരായണൻ എന്ന ബാർബർ ജീവിച്ചത്.
രോഗിയാണെന്ന് അറിഞ്ഞ് ഇട്ടേച്ചു പോയ ഭാര്യ, എന്നാൽ ഒടുവിൽ
മക്കളുടെ പേരുകൾ ചേർത്ത് നേഹ ജ്യോതി പാർലർ എന്നായിരുന്നു കടയുടെ പേര്. എന്നാൽ 2014 ൽ പെ ട്ടന്നുണ്ടായ അസു ഖത്തെ തുടർന്ന് പ ക്ഷാഘാതം ബാ ധിച്ചു ധ്രുവ് കി ടപ്പിലായതോടു കൂടി കുടുബത്തിന്റെ താ ളം തെ റ്റി.
കുടുംബത്തിന്റെ ഏകവരുമാനമായിരുന്ന ബാർബർ ഷോപ്പിലെ വരുമാനം നി ലച്ചതോടെ എന്ത് ചെയ്യണം എന്ന് അറിയാതെ കുടുംബം പട്ടിണിയിലായി.
പിന്നെ മടിച്ചില്ല അച്ഛന്റെ തൊഴിൽ തന്നെ ഏറ്റെടുക്കുവാൻ ഇരുവരും തീരുമാനിക്കുക ആയിരുന്നു. ജ്യോതി വെറും പതിമൂന്നാം വയസ്സിലും നേഹ പതിനൊന്നാം വയസിലും ബാർബറായി ജോലി ചെയ്യുവാൻ തുടങ്ങുക ആയിരുന്നു.
കണ്ണൂരിൽ യുവാവ് ഒമ്പത് മാസം പ്രായമുള്ള മകനോടും ഭാര്യയോടും ചെയ്തത് കണ്ടോ? ന ടുങ്ങി നാട്ടുകാർ
എന്നാൽ പെൺകുട്ടികൾ ഷേവ് ചെയ്യുകയാണ്, മുടി വെ ട്ടുകയും ചെയ്യുന്ന കടയിൽ ആരും കയറുവാൻ തയ്യാറായില്ല. പലരും പെൺകുട്ടികൾ ഈ ജോലി ചെയ്യുവാൻ തുടങ്ങിയതോടെ മു റുമുറുപ്പും ആരംഭിച്ചു.
ഇതേ തുടർന്ന് ധ ർമ്മ സ ങ്കടത്തിൽ ആയ പെൺകുട്ടികൾ, ഇരുവരും മുടി ആൺകുട്ടികളെ പോലെ വെ ട്ടുക ആയിരുന്നു. വേഷവും ആൺകുട്ടികളെ പോലെ തന്നെ ആക്കി. ദീപക് എന്നും രാജു എന്നും പേരുകൾ സ്വീകരിച്ചു കടയിൽ ജോലി തുടങ്ങുകയും ചെയ്തു.
ഇതോടെ കടയിലേക്ക് ആളുകളും എത്തി തുടങ്ങി. ഗ്രാമത്തിലെ കുറച്ചു പേർക്ക് സത്യാവസ്ഥ അറിയാമായിരുന്നു. നാലു വർഷത്തോളം ഇവർ ഇത്തരത്തിൽ ജോലി ചെയ്തു. പഠിക്കാനുള്ള പണവും അച്ഛന്റെ ചികിത്സക്കുള്ള പണവും എല്ലാം ഇതിലൂടെ ആണ് ഇവർ കണ്ടെത്തിരുന്നരുത്.
കുന്നമംഗലത്തു നിന്നും പിടിയിലായവരിൽ നിന്നും പുറത്തു വരുന്നത് ഞെ ട്ടി ക്കുന്ന വിവരങ്ങൾ
രണ്ടു സഹോദരിമാരും, പുരുഷന്മാരുടെ മുടി വെ ട്ടുന്നതിലും ഷേവ് ചെയ്യുന്നതിലും, മസ്സാജ് ചെയ്യുന്നതിലും പ്രത്യേകത ഉള്ളവരാണ്. കുറച്ചു നാൾ മുൻപ് Gillette കമ്പനി അവരുടെ യൂട്യൂബ് ചാനലിലെ ഒരു പരസ്യത്തിലൂടെ രണ്ടു സഹോദരിമാരുടെ പോ രാ ട്ടത്തിന്റെ കഥ കാണിച്ചിരുന്നു.
ഇതോടെ ഇവരുടെ വാർത്തകൾ മാധ്യമങ്ങളിലും ഇടം പിടിച്ചു. അങ്ങനെ സംഗതി മാറി. ഈ വീഡിയോ കണ്ടതിനു ശേഷം ബോളിവുഡ് താരങ്ങൾ ഇവരെ അനുമോദിച്ചു രംഗത്ത് എത്തുകയും ചെയ്തിരുന്നു.
കുളിമുറിയിൽ കയറിയ അമ്മ ഏറെ നേരമായിട്ടും പുറത്തുവന്നില്ല അപർണ്ണ എന്ന യുവതിയുടെ ഹൃദയം തൊടുന്ന കുറിപ്പ്
മാത്രമല്ല രണ്ടു പെൺകുട്ടികൾക്കും സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ ഉള്ള പ്രമുഖരെ ഷേവ് ചെയ്യുവാനുള്ള അവസരവും ലഭിച്ചു. പിന്നാലെ സച്ചിൻ ടെണ്ടുൽക്കർ രണ്ടു സഹോദരിമാരുടെ പഠന ചിലവുകൾ ഏറ്റെടുക്കുകയും ചെയ്തു.
അതിനു പിന്നാലെ സർക്കാരും എത്തി. സർക്കാർ സർക്കാർ ഇവർക്ക് ബ്യൂട്ടി പാർലർ തുടങ്ങാനുള്ള സാമ്പത്തിക സഹായവുമായെത്തി. ഒരു സഹോദരി ഇപ്പോൾ പെൺവേഷത്തിലാണ് കടയിൽ ജോലി ചെയുന്നത്. ഇവരുടെ വാർത്ത അറിഞ്ഞു നിരവധി പേരാണ് ഇപ്പോൾ ഇവിടേയ്ക്ക് എത്തുന്നത്.
ഇരുവർക്കും സർക്കാരിന്റെ ആദരം ലഭിച്ചതിൽ നാട്ടുകാരും കുടുംബാംഗങ്ങളും സന്തോഷത്തിലാണ്.
ഇവർ ചെയ്യുന്നത് കണ്ടോ? തിരുവനന്തപുരത്ത് നടന്ന ഞെ ട്ടിക്കുന്ന സംഭവം