അഞ്ചലിൽ നിന്നും ഇന്നലെ കാണാതായ 2 വയസുകാരനെ കണ്ടെത്തി; എവിടെ നിന്ന് എന്ന് കണ്ടോ?
കൊല്ലം അഞ്ചലിൽ നിന്നും കാണാതായ രണ്ടര വയസുകാരനെ കണ്ടെത്തി. വീടിനടുത്തുള്ള റബർ തോട്ടത്തിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്.
യുവതി സ്വയം വിവാഹിതയായി എങ്ങനെ എന്ന് കണ്ടോ? വീഡിയോ വൈറലാകുന്നു
കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കൊടിഞ്ഞിമൂല പുത്തൻവീട്ടിൽ അൻസാരി ഫാത്തിമ ദമ്പതികളുടെ മകൻ ഫർഹാനെയാണ് ഇന്നലെ കാണാതായത്.
വൈകീട്ടോടെ മൂത്തകുട്ടിയുമായി ഫാത്തിമ പുറത്തിറങ്ങിയപ്പോൾ റബർതോട്ടത്തിൽ കുട്ടിയുടെ നി ലവിളികേട്ടതായി പറഞ്ഞിരുന്നു. പോ ലീസ് ഡോഗ് സ്ക്വാഡിന്റെയും ഫ യർഫോഴ്സിന്റെയും സഹായത്തോടെ നാട്ടുകാരും ബന്ധുക്കളും പല സംഘങ്ങളായി തിരച്ചിൽ നടത്തിയിരുന്നു.
അമ്മ എഴുതിയ കുറിപ്പ് മുഴുവൻ വായിച്ച് നെഞ്ചുപൊട്ടി മകൾ, അമ്മയെ തിരിഞ്ഞുനോക്കാത്ത മകൾ
നീണ്ട തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെയാണ് കുട്ടിയെ കണ്ടെത്തിയത്. മഴയെ തുടർന്ന് രാത്രി നടത്തിയ തിരച്ചിൽ നിർത്തിവച്ചിരുന്നു. തുടർന്ന് പുലർച്ചെ ആരംഭിച്ച തിരച്ചിലിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ എന്നുള്ള കാര്യങ്ങൾ അടക്കം അന്വേഷിക്കുമെന്ന് പൊ ലീസ് വ്യക്തമാക്കി.
17കാരിയായ സ്വന്തം മകളെ ഈ അച്ഛൻ ചെയ്തത് കണ്ട് നടുങ്ങി ഒരു നാട്