
17കാരിയായ സ്വന്തം മകളെ ഈ അച്ഛൻ ചെയ്തത് കണ്ട് നടുങ്ങി ഒരു നാട്
പതിനേഴുകാരിയെ പിതാവ് കഴുത്തു ഞെ രിച്ചു കൊ ലപ്പെടുത്തി. ദലിത് യുവാവിനെ പ്രണയിച്ച പതിനേഴുകാരിയെയാണ് കഴുത്ത് ഞെ രിച്ച് കൊ ന്ന് പിതാവ് പൊലീ സ് സ്റ്റേ ഷനിൽ കീഴ ടങ്ങിയത്.
സ്വന്തം മകളെ പരസ്യമായി ഒരമ്മ ചെയ്തത് കണ്ടോ? നടുങ്ങി ജനങ്ങൾ
കർണ്ണാടകയിലെ മൈസൂരു ജില്ലയിലെ പെരിയപട്ടണയിലാണ് സംഭവം. രണ്ടാം വർഷ പ്രീ-യൂനിവേഴ്സിറ്റി വിദ്യാർഥിനി ശാലിനിയാണ് ഇത്തരത്തിൽ കൊ ല്ലപ്പെട്ടത്. വോക്കലിംഗ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി സമീപപ്രദേശത്തെ മഞ്ജുനാഥ് എന്ന ദലിത് യുവാവുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിർത്ത വീട്ടുകാർ മഞ്ജുനാഥിനെതിരെ പൊ ലീസിൽ പരാ തി നൽകിയിരുന്നു.
താൻ മഞ്ജുനാഥുമായി പ്രണയത്തിലാണെന്നും വീട്ടീലേക്ക് പോകില്ലെന്നും ശാലിനി പൊ ലീസിനോട് പറഞ്ഞതിനാൽ സ ർക്കാർ സംര ക്ഷണ കേന്ദ്രത്തിലാക്കിയിരുന്നു. പിന്നീട് ശാലിനി ആവശ്യപ്പെട്ടതനുസരിച്ച് വീട്ടുകാരെത്തി കൂട്ടിക്കൊണ്ടുപോയി.
അമ്മ എഴുതിയ കുറിപ്പ് മുഴുവൻ വായിച്ച് നെഞ്ചുപൊട്ടി മകൾ, അമ്മയെ തിരിഞ്ഞുനോക്കാത്ത മകൾ
ചൊവ്വാഴ്ച വീണ്ടും ത ർക്കമുണ്ടായപ്പോൾ മഞ്ജുനാഥിനെ മാത്രമേ വിവാഹം കഴിക്കൂവെന്ന് ശാലിനി പറഞ്ഞു. ഇതോടെ പ്രകോ പിതനായ പിതാവ് സുരേഷ് കഴുത്ത് ഞെ രിക്കുകയായിരുന്നു.
മ രിച്ചെന്ന് ഉറപ്പായപ്പോൾ സുരേഷും ഭാര്യ ബേബിയും മൃ തദേഹം ഇരുചക്രവാഹനത്തിൽ അടുത്ത ഗ്രാമമായ മെല്ലഹള്ളിയിലെത്തിച്ച് കു ഴിച്ചുമൂടുകയും പൊ ലീസ് സ്റ്റേ ഷനിൽ കീ ഴടങ്ങുകയുമായിരുന്നു.
യുവതി സ്വയം വിവാഹിതയായി എങ്ങനെ എന്ന് കണ്ടോ? വീഡിയോ വൈറലാകുന്നു