
കാണികൾ എല്ലാവരും ഒരേപോലെ എഴുനേറ്റ് നിന്ന് കയ്യടിച്ചുപോയി , വീഡിയോ കാണാം
ഒറ്റക്കാലിൽ അതിമനോഹരമായി നൃത്തം ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോ വൈറൽ ആകുകയാണ്. ചെറുപ്പത്തിൽ കാൻസർ മൂലം കൽ മുറിച്ചു കളയുന്നു. തോൽവി സമ്മതിക്കാതെ നൃത്തത്തോടുള്ള സ്നേഹം കൊണ്ട് ജീവിതത്തിൽ പൊരുതി വിജയിച്ച കുട്ടിയാണിത്.
അച്ഛന്റെ മര ണ വാർത്ത.. വികാരഭരിതനായി പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി
അഞ്ജലി എന്നാണ് ഈ പെൺകുട്ടിയുടെ പേര്. മെയ്വഴക്കത്തോട് കൂടിയുള്ള മനോഹരമായ ഇ നൃത്തം കണ്ടാൽ ഇ കുട്ടിയുടെ ഒരു കാൽ നഷ്ട്ടപെട്ടു എന്ന് ആരും തന്നെ പറയുകയില്ല.
കാലിന്റെ ഭാഗത്തേക്ക് നോക്കുമ്പോൾ മാത്രമാണ് അഞ്ജലിക്ക് ഒരു കാൽ ഇല്ല എന്ന് നമ്മൾ അറിയുന്നത്. അത്ര മനോഹരമായാണ് ഈ പെൺകുട്ടി ചുവടുകൾ വെക്കുന്നത്.
ഒടുവിൽ അവൾ പോയി – പൊലീസ് പറയുന്നത് കേട്ട് പൊട്ടിക്കരഞ്ഞു യുവതിയുടെ കുടുംബം – സംഭവം കൊല്ലത്ത്
നീലയും ചുവപ്പും ചേർന്ന വസ്ത്രമണിഞ്ഞു ക്ലാസ്സിക്കും കഥകും ചേർന്ന നൃത്ത രൂപമാണ് ഈ പെൺകുട്ടി അവതരിപ്പിക്കുന്നത്. രണ്ടു കാലുകൾ ഉള്ളവർക്ക് പോലും എളുപ്പമല്ലാത്ത ചുവടുകളാണ് അനായാസം ഈ കൊച്ചുമിടുക്കി സ്റ്റേജിൽ അവതരിപ്പിച്ചിരിക്കുന്നത്. തികഞ്ഞ ആത്മവിശ്വാസവും ആ കുഞ്ഞു മുഖത്ത് കാണാം .
ചെറിയ ചെറിയ പ്രശ്നങ്ങൾ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ, ജീവിതം വേണ്ടാന്നു വെക്കുന്ന ആളുകൾ നമ്മുടെ ചുറ്റിലുമുണ്ട്. അവർക്കെല്ലാം മാതൃകയാണ് ഒറ്റകാലുകൊണ്ട് ലോകം കീഴടക്കുന്ന ഈ പെൺകുട്ടി
വിവാഹിതയായിട്ട് 6 മാസം മാത്രം – 19 വയസ് മാത്രം പ്രായം – ഒടുവിൽ 6 മാസം കൊണ്ട് അവൾ ജീവിതം മടുത്തു