
വിവാഹിതയായിട്ട് 6 മാസം മാത്രം – 19 വയസ് മാത്രം പ്രായം – ഒടുവിൽ 6 മാസം കൊണ്ട് അവൾ ജീവിതം മടുത്തു
ഗർ ഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂ ങ്ങി മ രിച്ച നിലയിൽ കണ്ടെത്തി. എലത്തൂർ ചെട്ടികുളം വെളുത്തനാം വീട്ടിൽ അനന്തുവിന്റെ ഭാര്യ ബാലപ്രഭയിൽ ഭാഗ്യയാണ് മ രിച്ചത്. പത്തൊമ്പതു വയസ്സായിരുന്നു.
ഒടുവിൽ അവൾ പോയി – പൊലീസ് പറയുന്നത് കേട്ട് പൊട്ടിക്കരഞ്ഞു യുവതിയുടെ കുടുംബം – സംഭവം കൊല്ലത്ത്
ആറ് മാസം മുൻപായിരുന്നു അനന്തുവും ഭാഗ്യയും പ്രണയിച്ച് വിവാഹം കഴിച്ചത്. രണ്ട് വർഷം മുൻപ് ഭാഗ്യയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പോ ക്സോ കേ സിൽ അനന്തു അറ സ്റ്റിലായിരുന്നു.
തുടർന്ന് ഭാഗ്യ പ്രായപൂർത്തിയായ ദിവസം ഇരുവരെയും വിവാഹം കഴിപ്പിച്ച് കേ സ് ഒത്തുതീർപ്പിലാക്കുകയായിരുന്നു. മര ണത്തിൽ ദു രൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ പൊലീസിൽ പരാതി നൽകി.
റബ്ബേ ഇതെങ്ങനെ സഹിക്കും? കുഞ്ഞിന്റെ തൊട്ടിൽകെട്ടൽ ചടങ്ങിന് ഗൾഫിൽനിന്നു ഭർത്താവു വന്നപ്പോൾ സംഭവിച്ചത്
അനന്തുവിന്റെ അമ്മ ഭാഗ്യയെ ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദു രൂഹതയുണ്ടെന്ന് കാണിച്ച് ഭാഗ്യയുടെ അമ്മ രജിതകല പൊ ലീസിൽ പരാതി നൽകി. എലത്തൂർ പൊ ലീസ് അന്വേഷിച്ചു വരുന്നു
അച്ഛന്റെ മര ണ വാർത്ത.. വികാരഭരിതനായി പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി