
അച്ഛന്റെ മര ണ വാർത്ത.. വികാരഭരിതനായി പൊട്ടിക്കരഞ്ഞ് സുരേഷ് ഗോപി
മലയാളത്തിന്റെ ആക്ഷൻ ഹീറോയാണ് നടൻ സുരേഷ് ഗോപി. പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്. സിനിമാപ്രേമികളല്ലാത്തവർക്ക് പോലും സുരേഷ് ഗോപിയിലെ മനുഷ്യസ്നേഹിയെ കുറിച്ച് അറിവുള്ളതാണ്.
റബ്ബേ ഇതെങ്ങനെ സഹിക്കും? കുഞ്ഞിന്റെ തൊട്ടിൽകെട്ടൽ ചടങ്ങിന് ഗൾഫിൽനിന്നു ഭർത്താവു വന്നപ്പോൾ സംഭവിച്ചത്
എന്നാൽ ഇപ്പോൾ അച്ഛനെക്കുറിച്ച് വികാരഭരിതനായി സംസാരിക്കുന്ന സുരേഷ് ഗോപിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പാപ്പാൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി അച്ഛനെക്കുറിച്ച് സംസാരിച്ചത്.
അദ്ദേഹം പറഞ്ഞത് ഇങ്ങനെ – ഞാനും ഗോകുലും തമ്മിൽ റിയാലായുള്ള കെമിസ്ട്രി കുറച്ച് വ്യത്യസ്തമാണ്. ഞാനത്ര എക്സ്പ്രസീവായിരുന്നില്ല, ഗോകുലൊഴികെ മറ്റ് മൂന്ന് പേരും ആ ഗ്യാപ്പ് പൊളിച്ചിരുന്നു. അവൻ ആ മതിൽക്കെട്ട് പൊളിക്കില്ലെന്ന വാശിയിലാണ്. എന്റെ തന്നെ അച്ഛനല്ലേ, അവിടെയൊരു മതിലുമൊന്നുള്ളതായി താൻ കരുതുന്നില്ലെന്നായിരുന്നു ഗോകുൽ പ്രതികരിച്ചത്. അച്ഛനൊരു തടസവുമുണ്ടാക്കിയിട്ടില്ല. ഞാനായിട്ടൊരു റെസ്പെക്ട് ബാരിയറുണ്ടാക്കിയതാണ്.
മറ്റുള്ളവർ തനിക്ക് അവാർഡ് കിട്ടിയതിൽ പ്രതിഷേധം കാണിക്കുമ്പോഴും ആരോടും പരിഭവം ഇല്ലാതെ ഈ പാവം അമ്മ
എന്റെ അച്ഛന് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്ത് കൊടുക്കാൻ എനിക്ക് പറ്റിയിരുന്നില്ല. അന്ന് അനിയനായിരുന്നു കാര്യങ്ങളെല്ലാം നോക്കിയത്. ഞാൻ തിരക്കിലായിരുന്നു. ഇടയ്ക്ക് ഓടിപ്പോയി അച്ഛനെ കണ്ടുവരും. അച്ഛന് കുറച്ച് സീരിയസാണെന്നറിഞ്ഞപ്പോൾ അച്ഛനെ കാണാൻ പോവാനായി റെഡിയാവുന്ന സമയത്താണ് ഫോൺ വന്നത്. കുളിച്ചോണ്ടിരിക്കുന്നതിനിടയിലാണ് അച്ഛൻ പോയെന്നറിഞ്ഞത്. ഞാൻ ഓടിയെത്തിയപ്പോഴേക്കും അച്ഛന്റെ ദേഹത്തെ ചൂട് പോലും പോയിരുന്നു.
ഗോകുലിന് എന്നോട് പ്രത്യേകമായൊരു ബഹുമാനമുണ്ട്. മക്കളിൽ വേറെയാർക്കും അങ്ങനെയില്ല. അവനെന്റെ മുന്നിൽ കസേരയിട്ടിരിക്കുന്നത് വരെ കുറവാണ്. മാധവ് എന്നെ ബോസിനെപ്പോലെയായാണ് കാണുന്നത്. ഭാഗ്യ ശരിക്കും ചട്ടമ്പിയാണ്. അവളുടെ പെരുമാറ്റം അങ്ങനെയാണ്. ഉമ്മ തരുമ്പോൾ ഞെക്കിപ്പിടിച്ച് കൊല്ലും. ഭാവ്നിക്കാണെങ്കിൽ അച്ഛനാണ് വീക്ക്നെസ്. സുരേഷ് ഗോപി പറയുന്നു.
ഒടുവിൽ അവൾ പോയി – പൊലീസ് പറയുന്നത് കേട്ട് പൊട്ടിക്കരഞ്ഞു യുവതിയുടെ കുടുംബം – സംഭവം കൊല്ലത്ത്