
മകൾക്കു കൊടുത്ത വാക്ക് പാലിച്ച് അച്ഛനും സഹോദരങ്ങളും… വിറങ്ങലിച്ച് പോലീസ്
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീ ഡിപ്പിച്ചയാളെ പെൺകുട്ടിയുടെ അച്ഛനും രണ്ടു സഹോദരങ്ങളും ചേർന്നു വെ ട്ടിക്കൊന്നു. തമിഴ്നാട് തിരുവണ്ണാമല സീയാർ സ്വദേശിയായ ബസ് ഡ്രൈവർ മുരുകനാണു കൊ ല്ലപ്പെട്ടത്.
സങ്കടം ഉള്ളിലൊതുക്കി പ്രതികരിച്ച് നടി മീന രംഗത്ത്.
ബന്ധുവായ 16 കാരിയെ ലൈം ഗികമായി പീ ഡിപ്പിച്ച കേ സിൽ അ റസ്റ്റിലായ മുരുകൻ ജാ മ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് കൊ ല നടന്നത്. ആറുമാസം മുമ്പാണ് മുരുകൻ ബന്ധുവായ 16 കാരിയെ പീ ഡിപ്പിച്ചത്.
വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്, അ തിക്രമിച്ചു കയറിയായിരുന്നു പീ ഡനം. ഈ കേ സിൽ അ റസ്റ്റിലായി ജ യിലിൽ കഴിഞ്ഞിരുന്ന മുരുകൻ കഴിഞ്ഞ 23നാണു ജാ മ്യത്തിൽ പുറത്തിറങ്ങിയത്.
സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു… മകളെ കണ്ടോ
മുരുകൻ പുറത്തിറങ്ങുന്നതിനെ പെൺകുട്ടിയുടെ വീട്ടുകാർ ശക്തമായി എതിർത്തിരുന്നു. മകളോടു ചെയ്ത ക്രൂ രതക്കു പകരമായി പുറത്തിറങ്ങിയാലുടൻ വെ ട്ടിക്കൊല്ലുമെന്ന് പെൺകുട്ടിയുടെ അച്ഛൻ ഭീ ഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള തോട്ടത്തിലേക്ക് പോയ മുരുകനെ ഇവിടെ ഒ ളിച്ചിരിക്കുകയായിരുന്ന പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് വെ ട്ടിക്കൊല്ലുകയായിരുന്നു.
ഞാൻ അമൃതയുമായി ജീവിക്കുന്നതിൽ ആർക്കാണ് കുഴപ്പം – തുറന്നടിച്ച് ഗോപി സുന്ദർ