സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു… മകളെ കണ്ടോ
സ്വർണക്കടത്ത് കേ സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൂ ർച്ചയുള്ള ആരോപണങ്ങളുമായി കേരളത്തിൽ ജനശ്രദ്ധ ആകർഷിച്ച സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു. തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശിയാണ് വരൻ. തിങ്കളാഴ്ച മണ്ണന്തല ക്ഷേത്രത്തിലാണ് ലളിതമായ ചടങ്ങ് നടക്കുക. നിലവിലെ സാഹചര്യം കണക്കിലെടുത്ത് എല്ലാം രഹസ്യമായാണ് നടത്തുന്നത്. എന്നാൽ സ്വപ്ന ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് വിവരം.
കണ്ണൂരിൽ നേഴ്സിന് സംഭവിച്ചത് കണ്ടോ…. സംഭവം നാട്ടുകാർ നോക്കിനിൽക്കെ… നടുങ്ങി നാട്
സ്വപ്നയുടെ ആദ്യവിവാഹത്തിലെ മകളാണിത്. ഭർത്താവ് കൃഷ്ണകുമാറാണ് വിവാഹം നടത്തുന്നത്. ഏറെ നാളായുള്ള മകളുടെ പ്രണയമാണിത്. മകളുടെ നിർബന്ധത്തിന് വഴങ്ങിയാണ് കൃഷ്ണകുമാർ വിവാഹം നടത്തുന്നതെന്നാണ് വിവരം. പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന മകൾ ദിവസങ്ങൾക്ക് മുൻപാണ് തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ അടുത്തേക്ക് എത്തിയത്. സ്വർണക്കടത്ത് കേസിന് മുൻപേ സ്വപ്നയുടെ മകൾ കാഞ്ഞിരംപാറയിലെ യുവാവുമായി പ്രണയത്തിലായിരുന്നു.
പോസ്റ്റുമോ ർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത് മറ്റൊരു നടുക്കുന്ന സത്യവും, അലമുറയിട്ട് ബന്ധുക്കൾ
വിമാനത്താവളത്തിൽ സ്വർണം പിടികൂടിയതിന് ശേഷം അത് വിട്ടുകിട്ടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ സ്വപ്ന കുടുംബത്തോടെ നാടുവിട്ടിരുന്നു. അന്ന് സ്വപ്നയ്ക്കായി കേന്ദ്ര രഹ സ്യാന്വേഷണ വിഭാഗം വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. കേരള പൊ ലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ലഭിക്കാതിരുന്നതിനാൽ ഏറെ ശ്രമകരമായാണ് ര ഹസ്യാന്വേഷണ വിഭാഗം നീക്കങ്ങൾ നടത്തിയത്. സ്വപ്നയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ഫോണുകൾ സ്വിച്ച് ഓഫായതോടെ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണം വഴിമുട്ടിയിരുന്നു.
ജയി ലിൽ കിടന്ന കിരൺ ചെയ്തത് കണ്ടോ?…. പ്രാർത്ഥനയിൽ വിസ്മയയുടെ കുടുംബം