
ഞാൻ അമൃതയുമായി ജീവിക്കുന്നതിൽ ആർക്കാണ് കുഴപ്പം – തുറന്നടിച്ച് ഗോപി സുന്ദർ
സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും തമ്മിലുളള പ്രണയം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കായിരുന്നു വഴിവെച്ചത്. നേരത്തേ ഗായിക അഭയ ഹിരൺമയിയുമായി ലിംവിംഗ് റിലേഷനിലായിരുന്നു ഗോപി സുന്ദർ. അതുകൊണ്ട് തന്നെ ഗോപി-അമൃത പ്രണയത്തിനെതിരെ ധാരാളം വിമർശനങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു… മകളെ കണ്ടോ
എന്നാൽ പ്രണയം നിറഞ്ഞ തങ്ങളുടെ നിരവധി ചിത്രങ്ങൾ വീണ്ടും വീണ്ടും പങ്കിട്ട് കൊണ്ടായിരുന്നു ഇത്തരത്തിൽ ഉയർന്നു വന്ന വിമർശനങ്ങൾക്ക് അമൃതയും ഗോപി സുന്ദറും മറുപടി നൽകിയത്. ഇപ്പോഴിതാ വിവാ ദങ്ങളിലും വിമർശനങ്ങളിലും ആദ്യമായി മനസ് തുറക്കുകയാണ് ഗോപി സുന്ദർ. കാൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗോപി സുന്ദറിന്റെ പ്രതികരണം.
ആളുകളുടെ അഭിപ്രായങ്ങളിലോ വിമർശനങ്ങളിലോ എനിക്ക് ഒട്ടും ആശങ്കകൾ ഇല്ല. ആരൊക്കെ എന്ത് തന്നെ പറഞ്ഞാലും തന്റെ സ്വകാര്യ ജീവിതവുമായി മുന്നോട്ട് പോകുന്നയാളാണ് ഞാൻ എന്ന് മാത്രം. അതിൽ മറ്റുള്ളവർക്ക് കൈകടത്താനുള്ള യാതൊരു അധികാരവുമില്ല. എന്റെ വ്യക്തിപരമായ കാര്യങ്ങൾ ഞാൻ ഇടപെടുന്നവർക്ക് പരാതികൾ ഇല്ലേങ്കിൽ പിന്നെ എന്ത് വിഷയമാണ്.
ജയി ലിൽ കിടന്ന കിരൺ ചെയ്തത് കണ്ടോ?…. പ്രാർത്ഥനയിൽ വിസ്മയയുടെ കുടുംബം
എന്റെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത എന്ത് പ്രശ്നമാണ് ഇവിടെ നാട്ടുകാർക്ക്. അവർക്ക് എന്റെ തീരുമാനങ്ങളിൽ എതിർപ്പില്ല. എനിക്കൊപ്പം ജീവച്ചവർക്കും പരാതിയില്ല. പിന്നെ ഞാൻ ആരെയാണ് ഞാൻ നോക്കേണ്ടത്. അതെല്ലാം തികച്ചും വ്യക്തിപരമായ കാര്യം മാത്രമാണ്
ആരുടേയും റോൾ മോഡലാകാൻ ഞാൻ ഇതുവരെയും ആലോചിച്ചിട്ടില്ല. അങ്ങനെയൊരു ആളുമല്ല ഞാൻ. എന്റെ ജീവിതമാണ്. ഞാനീ ഭൂമിയിൽ ഒരു വാടകക്കാരൻ ആയി വന്നു. ഇവിടെ ജീവിക്കുന്നു പോകുന്നു. എന്റെ ജീവിതം ഒരു തരത്തിലും കോംപ്രമൈസ് ചെയ്യാൻ താത്പര്യപ്പെടാത്ത വ്യക്തിയാണ്. മറ്റുള്ളവരെ ബോധിപ്പിക്കാനും ഞാൻ ഇതുവരെ തയ്യാറായിട്ടില്ല.
കണ്ണൂരിൽ നേഴ്സിന് സംഭവിച്ചത് കണ്ടോ…. സംഭവം നാട്ടുകാർ നോക്കിനിൽക്കെ… നടുങ്ങി നാട്
എന്റെ ഒരു സ്പേസിൽ ഒതുങ്ങി കൂടി സന്തോഷത്തോടെ പോകാൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. അതിലുള്ള തീരുമാനങ്ങളെല്ലാം വ്യക്തിപരമാണ്. സെലിബ്രിറ്റികൾ കല്ലും മണ്ണും ഒന്നുമല്ലല്ലോ ഭക്ഷിക്കുന്നത്. മറ്റുള്ളവരെ പോലെ തന്നെയല്ലേ അവരുടെ ജീവിതവും. അമ്മയുടെ ഗർ ഭപാത്രത്തിൽ നിന്ന് വന്നവർ തന്നെയാണ് അവരും. സാധാരണ മനുഷ്യരാണ് സെലിബ്രിറ്റികളും. അവരുടെ തൊഴിലിനെ അടിസ്ഥാനപ്പെടുത്തിയാണ് അവർക്കു സെലിബ്രിറ്റി സ്റ്റാറ്റസ് ലഭിക്കുന്നത്.
എന്റെ കുടുംബ ജീവിതത്തിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ പ്രതികരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല.മറ്റുള്ളവരുടെ കുടുംബ ജീവിതത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നത് വളരെ തെറ്റായ കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മറ്റുള്ളവരുടെ ജീവിതത്തിൽ പ്രശ്നം ഉണ്ടായിട്ടുണ്ടോയെന്ന് അറിയാൻ ഞാൻ ശ്രമിക്കാറില്ലേ. അതേ പരിഗണന എന്റെ കാര്യത്തിലും ഞാൻ ആഗ്രഹിക്കുന്നുണ്ട്’
പോസ്റ്റുമോ ർട്ടം റിപ്പോർട്ടിൽ പുറത്തുവന്നത് മറ്റൊരു നടുക്കുന്ന സത്യവും, അലമുറയിട്ട് ബന്ധുക്കൾ
നമ്മുക്ക് എന്താണോ വേണ്ടത് അതിന് അനുസരിച്ച് ജീവിക്കുവാൻ ശ്രമിക്കുക. ആ തീരുമാനങ്ങൾ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതിരിക്കുക.ആരും ആരുടേയും കാര്യങ്ങളിലും ഇടപെടാതെ മുന്നോട്ട് പോകുക. നമ്മുക്ക് ആലോചിക്കാൻ നമ്മുടേതായ പല ബുദ്ധിമുട്ടുകളും ഉണ്ട്. വിവാഹം കഴിക്കണോ ലിവിംഗ് ടുഗേദർ വേണോ എന്നതൊക്കെ തീർത്തും വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ്.
സങ്കടം ഉള്ളിലൊതുക്കി പ്രതികരിച്ച് നടി മീന രംഗത്ത്.