
വമ്പൻ ട്വിസ്റ്റ്! ഒടുവിൽ സത്യം പുറത്ത്, നടുക്കുന്ന റിപ്പോർട്ട്
ഭാര്യയ്ക്കും സുഹൃത്തുക്കൾക്കും എതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട ശേഷം അച്ഛനും മകനും ആ ത്മഹത്യ ചെയ്ത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയുടെ റിപ്പോർട് പോ ലീസിന് കൈമാറി. റിപ്പോർട്ടിൽ എതിരെ വന്ന വാഹനത്തിന്റെ കണ്ട് കാർ സഡൻ ബ്രേക്ക് ഇട്ടതായാണ് പറയുന്നത്.
ഞാൻ അമൃതയുമായി ജീവിക്കുന്നതിൽ ആർക്കാണ് കുഴപ്പം – തുറന്നടിച്ച് ഗോപി സുന്ദർ
ലോറി സഡൻ ബ്രേക്കിട്ടതിന്റെ ഭാഗമായി ടാങ്കർ ഫിറ്റ് ചെയ്തിരിക്കുന്ന ബ്രാക്കറ്റ് താഴോട്ടു വളഞ്ഞ് നാലിഞ്ച് മുന്നോട്ടു നീങ്ങിയിട്ടുണ്ട്. അമിത ബ്രേക്കിടലിൽ മാത്രം സംഭവിക്കുന്നതാണിത്. കൂടാതെ ലോറിയിൽ ടാങ്കർ ഫിറ്റ് ചെയ്തിരിക്കുന്ന ബോൾട്ടുകളും വളഞ്ഞിട്ടുണ്ട്.
ടാങ്കർ ലോറി ബ്രേക്കിട്ടു നിർത്തി നാലഞ്ച് സെക്കന്റ് കഴിഞ്ഞതിന് ശേഷമാണ് കാർ ലോറിയിലേക്ക് ഇടിച്ച് കയറിയിരിക്കുന്നത്. ഈ വസ്തുതകൾക്കെല്ലാം വിരൽ ചൂണ്ടുന്നത് പ്രകാശ് ദേവരാജന്റേത് ആ ത്മഹത്യ തന്നെയാണ് എന്ന അനുമാനത്തിലേക്കാണ്.
സങ്കടം ഉള്ളിലൊതുക്കി പ്രതികരിച്ച് നടി മീന രംഗത്ത്.
പക്ഷേ ആറ്റിങ്ങൽ പൊലീസ് പ്രകാശ് ദേവരാജന്റെ ആ ത്മഹത്യ സംബന്ധിച്ച് എടുത്ത കേ സിലെ എഫ് ഐ ആറിൽ പറയുന്നത് യാദൃശ്ചിക അപകടം എന്നാണ്. കാറിൽ നിന്നും കണ്ടെടുത്ത ആ ത്മഹത്യ കുറിപ്പിനെ കുറിച്ചും എഫ് ഐ ആറിൽ പരമാർശമില്ല. ജൂൺ 21ന് രാത്രി നടന്ന അപടത്തിൽ എഫ് ഐ ആർ ര ജിസ്റ്റർ ചെയ്തിരിക്കുന്നത് പിറ്റേ ദിവസം 11 മണിക്കാണ്.
കാർ വിശദമായി പരിശോധിച്ച ശേഷമാണ് എഫ് ഐ ആർ തയ്യാറാക്കിയത് എന്നുവേണം അനുമാനിക്കാൻ. കൂടാതെ പ്രകാശ് ദേവരാജന്റെ ഫെയ്സ് ബുക്ക് കുറിപ്പുകളും ആ ത്മഹത്യകുറിപ്പും ഉദ്ധരിച്ചു രാവിലെ തന്നെ ഓൺലൈൻ മാധ്യമങ്ങളിലും ടിവി ചാനലുകളിലും വാർത്തയും വന്നിരുന്നു.
സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു… മകളെ കണ്ടോ
എന്നിട്ടും ടാങ്കർ ലോറിയേക്ക് കാർ ഇടിച്ചു കയറ്റിയ സംഭവം യാദൃശ്ചികമാവുന്നത് എങ്ങനെയെന്ന സം ശയമാണ് ഉയരുന്നത്. ആ ത്മഹത്യ അല്ലെങ്കിൽ മനഃപൂർവ്വം ടാങ്കർ ഇടിച്ചു കയറ്റിയ പ്രകാശ് ദേവരാജനെതിരെ കേ സെടുക്കേണ്ടതല്ലേ അതും എഫ് ഐ ആറിൽ പരാമർശിക്കുന്നില്ല. ജോയിന്റ് ആർ ടി ഒ യുടെ റിപ്പോർട്ടും പോ സ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിച്ച കഴിഞ്ഞ സാഹചര്യത്തിൽ പൊ ലീസിന് ഇനി തുടർ ന ടപടിയിലേക്ക് കടക്കേണ്ടി വരും.
സംഭവവുമായി ബന്ധപ്പെട്ട് ആ ത്മഹത്യാക്കുറിപ്പിൽ ചേർത്തിരിക്കുന്ന ആരെയും പൊ ലീസ് ചോദ്യം ചെയ്തിട്ടില്ല. ഇതിനിടയിൽ നാട്ടിലെത്തിയ ഭാര്യ തിരികെ പോകാനുന്നുള്ള തയാറെടുപ്പിലെന്നും ആണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇവർ നാട്ടിൽ എത്തിയ വിവരം പൊ ലീസ് അറിഞ്ഞിട്ടുമില്ല. ഗൾഫിലുള്ള ശിവകലയുടെ മറ്റ് സുഹൃത്തുകളെയും പൊ ലീസിന് നോട്ടീസ് നൽകി വിളിച്ചു വരുത്താം.
ജയി ലിൽ കിടന്ന കിരൺ ചെയ്തത് കണ്ടോ?…. പ്രാർത്ഥനയിൽ വിസ്മയയുടെ കുടുംബം
അത്തരം ന ടപടിയിലേക്ക് പൊ ലീസ് പോകുമോ എന്നാണ് നി യമവിദഗ്ദ്ധർ അടക്കം ഉറ്റു നോക്കുന്നത്. പ്രകാശ് ദേവരാജന്റെ ആ ത്മഹത്യ വാർത്തയായപ്പോൾ തന്നെ എല്ലാ മാധ്യമങ്ങളിലും വന്ന വാർത്തയാണ് ഭാര്യ ശിവകലയ്ക്കും സുഹൃത്തിനുമെതിരെ പ്രകാശ് ദേവരാജൻ ജൂൺ 20ന് വട്ടിയൂർകാവ് പൊ ലീസിൽ പരാതി നൽകിയിരുന്നുവെന്ന്.
മകൾക്കു കൊടുത്ത വാക്ക് പാലിച്ച് അച്ഛനും സഹോദരങ്ങളും… വിറങ്ങലിച്ച് പോലീസ്