
സങ്കടം ഉള്ളിലൊതുക്കി പ്രതികരിച്ച് നടി മീന രംഗത്ത്.
ഭർത്താവിന്റെ മരണത്തിന്റെ പിന്നാലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് എന്ന അപേക്ഷയുമായി നടി മീന. ചൊവ്വാഴ്ചയാണ് നടിയുടെ ഭർത്താവ് വിദ്യാസാഗർ കോവിഡ് അനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്.
ജയി ലിൽ കിടന്ന കിരൺ ചെയ്തത് കണ്ടോ?…. പ്രാർത്ഥനയിൽ വിസ്മയയുടെ കുടുംബം
ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. വിദ്യാസാഗറിന്റെ മരണത്തിൽ ചില മാധ്യമങ്ങൾ ഊഹാപോഹങ്ങൾ പ്രചരിപ്പിച്ചതിന് തുടർന്നാണ് മീന സമൂഹ മാധ്യമങ്ങളിൽ കുറിപ്പുമായി എത്തിയത്.
എന്റെ പ്രിയ ഭർത്താവ് വിദ്യാസാഗറിന്റെ വേർപാടിൽ എനിക്ക് അതിയായ ദുഃഖമുണ്ട്. ഈ പ്രത്യേക സാഹചര്യത്തിൽ ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ എല്ലാ മാധ്യമങ്ങളോടും വളരെ ആത്മാർഥമായി അഭ്യർത്ഥിക്കുന്നു.
കണ്ണൂരിൽ നേഴ്സിന് സംഭവിച്ചത് കണ്ടോ…. സംഭവം നാട്ടുകാർ നോക്കിനിൽക്കെ… നടുങ്ങി നാട്
ദയവായി ഈ വിഷയത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. ദുഷ്ക്കരമായ ഈ സമയത്തു ഞങ്ങളുടെ കുടുംബത്തെ സഹായിക്കുകയും ഒപ്പം നിലകൊള്ളുകയും ചെയ്ത എല്ലാ നല്ല മനസുകളോടും ഞാൻ നന്ദി രേഖപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു.
മെഡിക്കൽ ടീം, മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സഹപ്രവർത്തകർ, സുഹൃത്തുക്കൾ, കുടുംബം, മാധ്യമങ്ങൾ എന്നിവർക്കും ഞാൻ നന്ദി പറയുന്നു – മീന ഫേസ്ബുക്കിൽ കുറിച്ചു
കണ്ണൂരിൽ നേഴ്സിന് സംഭവിച്ചത് കണ്ടോ…. സംഭവം നാട്ടുകാർ നോക്കിനിൽക്കെ… നടുങ്ങി നാട്
ബംഗളരൂവിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്ന വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾ മൂലം ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് ശ്വാസകോശത്തിലെ ആണുബാധയെ തുടർന്ന് ഇദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നു. വെന്റിലേറ്റർ സഹായതോടെ ആണ് ജീവൻ നിലനിർത്തി പോന്നിരുന്നത്.
തമിഴ് ചിത്രത്തിൽ കൂടി ബാലതാരം ആയി മീന സിനിമയിൽ എത്തുന്നത്. തമിഴിന് പുറമെ ഹിന്ദി, മലയാളം, കന്നട, തെലുങ്ക് ചിത്രങ്ങളിൽ അഭിനയിച്ചു. മോഹൻലാൽ മീന കോംബോ ഹിറ്റ് ആയിരുന്നു. ദൃശ്യം 3 യിലും ഇരുവരും ഒരുമിച്ചു അഭിനയിച്ചു. ഇത് ഒരുപാട് ശ്രെദ്ധ നേടിയിരുന്നു. ഇവർക്ക് ഒരു മകൾ ആണ് ഉള്ളത് നൈനിക.
സ്വപ്ന സുരേഷിന്റെ മകൾ വിവാഹിതയാകുന്നു… മകളെ കണ്ടോ