
ദുബായ് ഗോൾഡൻ വിസ ചടങ്ങിൽ ഗ്ലാമറസ് ആയെത്തി നടി ഭാവന ; വൈറലായി മാറിയ ആ വീഡിയോ കാണാം
മലയാള സിനിമ ലോകത്തു വളരെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കഴിവ് തെളിച്ചു പ്രേക്ഷക മനസ്സുകളി ഇടം നേടിയ താരമാണ് നടി ഭാവന. മലയാളത്തിനു പുറമെ അന്യഭാഷകളിലും തന്റെ അഭിനയ മികവ് തെളിയിക്കുവാൻ ഭാവനയ്ക്ക് ഇതിനോടകം സാധിച്ചിട്ടുണ്ട്. താരം കന്നട സിനിമ മേഖലയിൽ ഏറെ സജീവമാണ്.
ലോട്ടറി വകുപ്പ് ബാക്കി സമ്മാനത്തുകകൾ കൈമാറിയിട്ടും ഒന്നാം സമ്മാനം നല്കാത്തതിനു കാരണം ഇതാ
ഭാവനയുടെ തിരിച്ചു വരവിന് വേണ്ടി മലയാളി സിനിമ പ്രേക്ഷകർ കാത്തിരിക്കുകയാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ഒരു വിരാമം സൃഷ്ടിച്ചുകൊണ്ട് ഭാവന വീണ്ടും മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. ഷറഫുദീൻ നായകനായെത്തുന്ന ന്റെ ഇക്കായ്ക്ക് ഒരു പ്രേമം ഉണ്ടായിരുന്നു എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
മലയാളികൾ അത്ര പെട്ടന്ന് മറക്കുവാൻ പറ്റാത്ത ഒരു മുഖമാണ് ഭാവനയുടെ എന്നത് മറ്റൊരു യാഥാർഥ്യം തന്നെയാണ്. പൃഥ്വിരാജ് നായകനായ ആദം ജോൺ എന്ന ചിത്രത്തിലാണ് അവസാനമായി മലയാളികൾ ഭാവനയെ കാണുന്നതും. അതുകൊണ്ടു തന്നെ ഭാവനയുടെ തിരിച്ചുവരവിന് വേണ്ടി വലിയ ആവേശത്തോടെ കാത്തിരിക്കുകയാണ് ഓരോ ആരാധകരും.
11.20ന് ഗൾഫിൽ നിന്ന് എത്തിയ കിഷോർ 2.30 വരെ ചെയ്തത് എന്ത്, ലക്ഷ്മിക്ക് യഥാർഥത്തിൽ സംഭവിച്ചത്
ഇപ്പോൾ ഭാവനയുടെ പുതിയ ഒരു വിശേഷമാണ് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഭാവന യു എ ഇ ഗോൾഡൻ വിസ സ്വീകരിച്ചു എന്നതാണ്. സ്വീകരണം ചടങ്ങിന് വേണ്ടി എത്തിയ ഭാവനയുടെ വസ്ത്രധാരണം സോഷ്യൽ മാധ്യമങ്ങളിൽ വലിയ തോതിൽ തന്നെ ചർച്ച ആകുന്നു.
ഒരു പ്രത്യേക തരം വേഷം അണിഞ്ഞാണ് ഭാവന എത്തിയിരുന്നത്. ശരീര ഭാഗങ്ങൾ നിഴലിക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നു ഭാവന ഈ പരിപാടിക്ക് വേണ്ടി അണിഞ്ഞത്. പരിപാടിക്ക് പുറപ്പെട്ടപ്പോൾ താരം ബ്ലൗസ് ഇടാൻ മറന്നതാണോ എന്ന തരത്തിൽ മോശം കമന്റുകൾ ആയി ആളുകൾ ചോദിക്കുന്നത്. എന്നാൽ ഭാവന ഇട്ടത് ആകട്ടെ സ്കിൻ കളർ രീതിയിലുള്ള ഒരു ഡ്രസ്സ് ആണ് എന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.
ഇന്ന് വല്ലാത്തൊരു അവസ്ഥയിലാണ് ഈ കുടുംബം – സ്വന്തം വീട്ടിൽ പോലും കയറാൻ പറ്റാത്തൊരു അവസ്ഥ
ഇത്തരത്തിലൊരു വേഷം അണിഞ്ഞു കൊണ്ട് എന്താണ് ഭാവന എത്തിയത് എന്നും ചോദിക്കുന്നവരുണ്ട് . എന്നാൽ ഭാവന അണിഞ്ഞിരിക്കുന്ന വസ്ത്രം ശരീരത്തിന്റെ നിറത്തിലുള്ളതാണ് എന്നും ചിലർ പറയുന്നുണ്ട്. നന്നായി സൂക്ഷിച്ചു നോക്കുമ്പോൾ അത് മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു. മോശമായ വസ്ത്രം ഒന്നും തന്നെ ഭാവന അണഞ്ഞിട്ടില്ല എന്നുമാണ് ആളുകൾ പറയുന്നത്. ഭാവനയുടെ ഒരു വീഡിയോ വളരെ പെട്ടന്നു തന്നെ വൈറലാകുക ആയിരുന്നു.
ഇയടുത്തു ഉദ്ഘാടന വേദികളിൽ എത്തുമ്പോൾ ഭാവന അണിയുന്ന വസ്ത്രം എന്നത് ഒന്നുകിൽ സാരിയോ അല്ലെങ്കിൽ ഫുൾ സ്ലീവ് സൽവാറോ ആകും. അധികം നാടൻ വേഷങ്ങളിൽ എത്തുവാൻ ഇഷ്ടപ്പെടുന്ന വ്യക്തി തന്നെയായിരുന്നു ഭാവന. അടുത്ത കാലങ്ങളിലായി ഭാവന കൂടുതലും സാരിയിൽ തന്നെയായിരുന്നു പൊതുവേദിയിൽ എത്തിരുന്നത് . അതുകൊണ്ട് തന്നെ താരത്തിന്റെ ഈ മാറ്റം താരത്തെ ഇഷ്ടപ്പെടുന്നവർക്ക് പോലും അംഗീകരിക്കാൻ സാധിച്ചിട്ടില്ല എന്നതാണ് വാസ്തവം.
കെഎസ്ആർടിസി ബസ് ഡിപ്പോയിൽ ഒരു പെൺപുലി ഇറങ്ങിയപ്പോൾ – KSRTC