
പ്രസവിച്ച് വെറും 19 ദിവസം മാത്രം, ഭാര്യയോടു ഭർത്താവു ചെയ്തത് കണ്ടോ.! ഹോ ഇങ്ങനെയുമുണ്ടോ ആണുങ്ങൾ ?
തൃശൂർ തൃപ്രയാറിൽ നിന്നും സങ്കടപെടുത്തുന്ന ഒരു വാർത്തയാണ് പുറത്തു വരുന്നത്. തളികുളത്തു ഭർത്താവിന്റെ വെ ട്ടേറ്റ യുവതി മര ണത്തിനു കീഴടങ്ങി. ഇന്നത്തെ കാലത്തു വളരെ സാധാരണ വാർത്തയായി ഇത് കടന്നു പോകാമെങ്കിലും പ്രസവിച്ചു പത്തൊമ്പതു ദിവസം കഴിഞ്ഞ ഭാര്യയെ കുഞ്ഞിനെ പാലൂട്ടുന്നതിന്റെ ഇടയിൽ ഭർത്താവ് വാക്കത്തികൊണ്ടു വെ ട്ടി വീഴ്ത്തി എന്നത് ഞെട്ടലോടെ അല്ലാതെ കേൾക്കാനാകില്ല.
തൊട്ടാൽ തട്ടിക്കളയും, അറിയില്ല എന്നെ നിങ്ങള്ക്ക്, പൊലീസിന് ഭീഷണി- കെട്ട് ഇറങ്ങിയപ്പോൾ മാപ്പ്
സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുമ്പോൾ ആരുടെയും ഹൃദയം തേങ്ങി പോകും. വെറും ഇരുപത്തിയഞ്ചു വയസ്സുള്ള അഷിതയുടെ മരണത്തോടെ നഷ്ടമായത് അവളുടെ ജീവൻ മാത്രമല്ല, എട്ടും പൊട്ടും തികയാത്ത രണ്ടു മക്കളുടെ ജീവിതം കൂടിയാണ്.
പാലൂട്ടാൻ ഉമ്മയില്ലാത്ത പത്തൊമ്പതു ദിവസം മാത്രം പ്രായമുള്ള ആ പൊന്നുമോൻ എന്ത് തെറ്റാണു ചെയ്തത്. കേവലം മൂന്നു വയസ്സ് മാത്രമാണ് മൂത്തമകൻ അലി അക്ബറിൻ്റെ പ്രായം.
ആ കുട്ടികളുടെ ഭാവിയും ജീവിതവും കൂടിയാണ് തകർന്നുപോയത്. മത്സ്യവിതരണത്തൊഴിലാളിയായ നൂറുദീൻ്റെ മകളാണ് മര ണപ്പെട്ട അഷിത. മത്സ്യ കച്ചവടത്തിൽ നിന്നുള്ള പണംകൊണ്ട് കഷ്ടപ്പെട്ടാണ് നൂറുദീൻ അഷിതയെ ബി എ വരെ പഠിപ്പിച്ചത്. പഠനം പൂർത്തിയായപ്പോൾ ഏറെ പ്രയാസപ്പെട്ട് മകളെ കാട്ടൂർ സ്വദേശി ആസിഫിന് വിവാഹം ചെയ്തു നൽകി.
മകളുടെ ജീവിതം സുരക്ഷിതം ആകുമെന്നാണ് ആ പിതാവ് കരുതിയത്. എന്നാൽ അഷിതയുടെ വിവാഹ ജീവിതം ഒരിക്കലും സന്തോഷകരമായിരുന്നില്ല. വീട്ടിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടിരുന്നു. സ്ത്രീധ നവും പ്രശ്നമായി. ആസിഫ് ല ഹരിക്ക് അടി മയായിരുന്നു. രണ്ടാമത്തെ ആൺകുഞ്ഞിനെ പ്രസവിച്ചു കഴിഞ്ഞ് അഷിത സ്വന്തം വീട്ടിലേക്ക് ആണെത്തിയത്.
പൊലീസ് എത്തിയപ്പോൾ ‘നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു അക്ഷയ
പ്രസവം കഴിഞ്ഞ് 18 ദിവസം ആയപ്പോഴാണ് ഇക്കഴിഞ്ഞ ശനിയാഴ്ച ആസിഫും വീട്ടുകാരും കൂടി കുഞ്ഞിനെ കാണാൻ എത്തിയത്. മാതാവിൻ്റെ സഹോദരിയുടെ മകളുടെ വിവാഹം ക്ഷണിക്കാൻ മാതാവും മാതാവിൻ്റെ സഹോദരിയും എത്തിയിരുന്നു.
കുഞ്ഞിനെയും കണ്ട്, വിവാഹവും ക്ഷണിച്ച് കൂടെയുണ്ടായിരുന്നവർ പോകാനായി പുറത്തിറങ്ങിയപ്പോൾ കുഞ്ഞിനെ പാലൂട്ടി കൊണ്ടിരുന്ന അഷിതയുടെ മുറിയിൽ കയറി കതകടച്ച ശേഷം ബാഗിൽ കരുതിയ വാക്ക ത്തി ഉപയോഗിച്ച് ആസിഫ് ഭാര്യയെ വെ ട്ടുകയായിരുന്നു.