
പൊലീസ് എത്തിയപ്പോൾ ‘നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു അക്ഷയ
തൊടുപുഴയിൽ ലോഡ്ജ് കേന്ദ്രീകരിച്ചുള്ള ലഹ രി മ രുന്നു വിൽപ്പന പിടികൂടാൻ പൊലീസ് എത്തിയപ്പോൾ യുവതി വാവിട്ടു നിലവിളിക്കുകയായിരുന്നു.
നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ… എന്നു പറഞ്ഞുകൊണ്ടായിരുന്നു കോതമംഗലം നെല്ലിക്കുഴി സ്വദേശി ഇരുപത്തി രണ്ടുകാരിയായ അക്ഷയ ഷാജിയുടെ നിലവിളി. യുവതിക്കൊപ്പം തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസാണ് പി ടിയിലായത്.
നാല് വർഷത്തിലേറെയായി അടുത്ത പരിചയക്കാരാണ് ഇരുവരുമെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഈ ബന്ധം ഇരു വീട്ടുകാർക്കുമിടയിൽ പ്രശ്നമായി വളർന്നിരുന്നു. ബന്ധുക്കളുടെ പരാതിയിൽ വിഷയം പൊ ലീസ് സ് റ്റേഷനിലുമെത്തി. യുവാവിന്റെ ല ഹരിമാ ഫിയാ ബന്ധമായിരുന്നു വിഷയമായിരുന്നത്. പൊ ലീസ് താ ക്കീതു ചെയ്ത വിട്ടെങ്കിലും ഇരുവരും വീണ്ടും ബന്ധം തുടർന്നു.
പതിനാല് വർഷങ്ങൾ.. ഒടുവിൽ സന്തോഷ വാർത്ത അറിയിച്ച് ദീപ്തിയും വിധു പ്രതാപും
തൊടുപുഴയിലെ ടെക്സ്റ്റെയിൽസിൽ ജോലിയുണ്ടെന്ന് പറഞ്ഞായിരുന്നു അക്ഷയ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നത്. എന്നാൽ, യൂനസ് യുവതിയെ തന്റെ ലഹ രി വിൽപ്പനക്കും മ റയാക്കിയെന്നാണ് പൊ ലീസിന് ലഭിക്കുന്ന വിവരം. യുവതിക്കും യുവാവിന്റെ വിൽപ്പനയെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നു.
തൊടുപുഴയിലെ ലോഡ്ജിൽ നിന്നുമാണ് ഇരുവരെയും പി ടികൂടിയത്. ഇവരിൽനിന്ന് 6.6 ഗ്രാം എം. ഡിഎം. എ പൊ ലീസ് കണ്ടെടുത്തു. വിപണിയിൽ അഞ്ച് ലക്ഷത്തിലേറെ വില വരും എന്നാണ് പൊലീസ് പറയുന്നത്.
പൊലീസിന് ലഭിച്ച ര ഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ തൊടുപുഴ ഡിവൈ എസ്പിയുടെ നേതൃത്വത്തിൽ ലോഡ്ജിൽ പരിശോധന നടത്തിയത്. മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാനാണ് യുവതിയെ ഒപ്പം കൂട്ടിയതെന്ന് യൂനുസ് പൊലീസിനോട് പറഞ്ഞു. യുവാവ് ഇതിനുമുമ്പും ലഹ രിമരുന്ന് വിൽപ്പന നടത്തിയിരുന്നു.
തൊടുപുഴയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂൾ-കോളേജ് വിദ്യാർത്ഥികൾക്കാണ് ഇവർ പ്രധാനമായും ലഹ രിമരുന്ന് വിൽപന നടത്തിയിരുന്നത്. മ യക്കുമ രുന്ന് ചൂ ടാക്കുന്നതിനുള്ള സ്ഫടിക കുഴലും മ യക്കുമ രുന്ന് വിതരണം ചെയ്യാനുള്ള ചെറിയ പാക്കറ്റുകളും ലോഡ്ജ് മുറിയിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ മ ജിസ് ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്ന് പൊ ലീസ് അറിയിച്ചു.
മകനൊപ്പം സ്വന്തം വീട്ടിൽ, ഡിവോഴ്സിനെ കുറിച്ച് ഒടുവിൽ പ്രതികരിച്ച് നടി വരദ