വളർത്തുനായയുമായി പൊലീസ് സ്റ്റേഷനിൽ എത്തി; വൻ പരാക്രമം; ഗേറ്റിൽ വാഹനമിടിപ്പിച്ചും പോലീസ്കാരനെ ചവിട്ടി വീഴ്ത്തിയും ആക്രോശം; വിഡിയോ
ത്രിശൂർ ജില്ലയിലെ കണ്ടാണശേരി പൊലീസ് സ്റ്റേഷനിൽ നായയുമായി എത്തിയ മധ്യവയസ്ക്കന്റെ പരാക്രമത്തിൽ പോ ലീസ് സ്റ്റേഷന്റെ ഗേറ്റിൽ വാഹനമിടിപ്പിച്ചും പൊലീസുകാരനെ ച വിട്ടി വീഴ്ത്തിയും ആയിരുന്നു.
മകനൊപ്പം സ്വന്തം വീട്ടിൽ, ഡിവോഴ്സിനെ കുറിച്ച് ഒടുവിൽ പ്രതികരിച്ച് നടി വരദ
വാഹനാപകടക്കേസിൽ വിളിപ്പിച്ചപ്പോഴായിരുന്നു ഇത്തരത്തിലുള്ള സംഭവം അരങ്ങേറിയത്. സംഭവത്തിൽ കൂനംമൂച്ചി സ്വദേശി വിൻസെന്റ് അറസ്റ്റിലാകുകയും ചെയ്തു . ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം നടന്നത്.
കൊറിയർ സർവീസ് നടത്തുന്നയാളാണ് വിൻസെന്റ്. നേരത്തെ പ്രവാസിയായിരുന്നു. മുൻ ഡ്രൈവർ സന്തോഷുമായി തെറ്റിപ്പിരിയുകയും, ഇതിന്റെ വൈരാഗ്യത്തിൽ സന്തോഷിന്റെ ബന്ധുക്കൾ ഓട്ടോറിക്ഷയിൽ വരുമ്പോൾ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായി വിൻസെന്റിനെതിരെ പരാതി നിലവായിൽ ഉണ്ടായിരുന്നു.
ഇതുമായി ബന്ധപ്പെട്ടാണ് സ്റ്റേഷനിലേക്ക് വിൻസെന്റിന്റെ വിളിപ്പിച്ചത്. മദ്യല ഹരിയിൽ വളർത്തു നായയുമായി എത്തിയ വിൻസെന്റ് സ്റ്റേഷൻ വളപ്പിൽ പരാക്രമം കാട്ടുക ആയിരുന്നു. ഗേറ്റ് പൊളിച്ചു. മൺവെട്ടിയുമായി പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥനെ ചവിട്ടാൻ ശ്രമിക്കുന്നതിനിടെ മറ്റു ഉദ്യോഗസ്ഥർ സം ഘമായെത്തി കീ ഴ്പ്പെടുത്തി. ജാ മ്യമില്ലാക്കുറ്റം ചു മത്തി അ റസ്റ്റ് ചെയ്തു. പൊലീസ് ഉദ്യോ ഗസ്ഥർതന്നെ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങളാണിത്.
പൊ ലീസിനെ ഏറെ നേരം വെ ല്ലുവിളിച്ചിരുന്നു. പൊ ലീസ് ആദ്യം സംയമനം പാലിച്ചു. പിന്നീട്, ആ ക്രമണം രൂ ക്ഷമായപ്പോൾ ബലംപ്രയോഗിച്ചു. പതിനഞ്ചു വർഷം മുമ്പ് പള്ളിപ്പെരുന്നാളിന് പൊ ലീസിനെ ത ല്ലിയതിന് കേ സുണ്ട്.
പൊലീസ് എത്തിയപ്പോൾ ‘നിന്നോട് ഞാൻ നിർത്താൻ പറഞ്ഞതല്ലേടാ…’ എന്നു പറഞ്ഞു വാവിട്ടു നിലവിളിച്ചു അക്ഷയ