
ഇത് കേട്ട മലയാളികൾ ഞെട്ടി…. ഇത്ര ഒക്കെ ചെയ്തിട്ടും കോ ടതി ഒടുവിൽ
തൊടുപുഴയിൽ അമ്മയുടെ കാ മുകൻ എട്ടുവയസുകാരനെ മ ർദ്ദിച്ചുകൊന്ന കേ സിൽ പൊലീസ് പ്ര തി ചേർത്ത കുട്ടിയുടെ അമ്മ അർച്ചനയെ കോ ടതി മാ പ്പുസാക്ഷിയാക്കി. കുട്ടിയെ മ ർദ്ദിക്കുന്നത് കണ്ടിട്ടും മൗനം പാലിച്ചതും അരുണിന് രക്ഷപെടാൻ അവസരമൊരുക്കിയതുമാണ് അർച്ചനക്ക് മേൽ ചു മത്തപ്പെട്ട കു റ്റം.
ദീപികയുടെ ബിക്കിനി ഫോട്ടോ കാണിച്ച് അമൃതയിൽ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന് ; ഗോപി സുന്ദർ
കേ സിൽ മാ പ്പുസാക്ഷിയാക്കണമെന്ന അമ്മയുടെ അപേക്ഷ പരിഗണിച്ച കോ ടതി അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. അതേ സമയം, പ്രമാദമായ കേ സിൽ വാ ദം ഇന്നും തുടരും. നാളെ പ്ര തിഭാഗം വാ ദം കേട്ട ശേഷമായിരിക്കും കു റ്റപത്രം വായിച്ചുകേൾപ്പിക്കുക. ഇതിനിടെ നേരത്തെ പൊ ലീസ് പ്ര തി ചേർത്തിരുന്ന കുട്ടിയുടെ അമ്മയെ മാ പ്പുസാക്ഷിയാക്കി.
ഇന്നലെ തൊടപുഴ അ ഡീഷണൽ ഡി സ്ട്രിക്ട് ആൻറ് സെ ഷൻ കോ ടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ തന്നെ തങ്ങളുടെ ഭാഗം കേൾക്കാൻ സമയം വേണമെന്ന് പ്ര തിഭാഗം നിലപാടെടുത്തു. തുടർന്ന് അധിക ദിവസത്തേക്ക് കേ സ് നീട്ടാനാവില്ലെന്നും നാളെ പ്ര തിഭാഗം വാദം കേൾക്കുമെന്നും കോ ടതി അറിയിച്ചു.
പിറന്നാള്‍ ഇന്നലെയേ ആഘോഷിച്ചപ്പോള്‍ അറിഞ്ഞില്ലല്ലോ പൊന്നേ ഇനി നിനക്കൊരു പിറന്നാള്‍ ഇല്ലെന്ന്
കേസിൽ കു റ്റപത്രം വായിച്ചു കേൾക്കാൻ പ്ര തി അരുൺ ആനന്ദിനെ നേരിട്ട് ഹാജാരാക്കണമെന്നായിരുന്നു കോ ടതിയുടെ നിർദ്ദേശം. ശാരീരിക അസ്വസ്ഥതകൾ മൂലം അരുൺ ആനന്ദിന് ഹാജരാകാനായില്ല. പൂജപ്പുര ജ യിലിൽ കഴിയുന്ന അരുൺ ഓൺലൈനായാണ് കേ സ് കേട്ടത്. നാളെയും അരുൺ ഓൺലൈനിൽ ഹാ ജരാകാനാണ് സാധ്യത.
2019 മാർച്ചിലാണ് കേ സിനാസ്പദമായ സംഭവം. സഹോദരൻ സോഫയിൽ മൂ ത്രമൊഴിച്ചുവെന്ന് പറഞ്ഞ് പ്രതി അരുൺ ആനന്ദ് എട്ടുവയസുകാരനെ മ ർദ്ദിക്കുകയായിരുന്നു. ഇതാണ് മര ണത്തിനിടയാക്കിയത്.
കുട്ടിയെ നിലത്തിട്ട് ച വിട്ടി കാലിൽ പിടിച്ച് തറയിൽ അ ടിച്ച തലച്ചോർ പുറത്തു വന്നപ്പോഴാണ് മ ർദ്ദനം അവസാനിപ്പിച്ചത്. ആശുപത്രി കിടക്കയിൽ 10 ദിവസത്തോളം പോ രാടിയാണ് കുട്ടി മര ണത്തിന് കീ ഴടങ്ങിയത്. കേസിൽ 2019 മാർച്ച് 30ന് അരുൺ ആനന്ദ് പി ടിയിലായി.
പൊ ലീസ് നടത്തിയ അന്വേഷണത്തിൽ അരുൺ മുമ്പും കുട്ടിയെ മ ർദ്ദിച്ചിരുന്നുവെന്ന് കണ്ടെത്തി. മ ർദ്ദിച്ചിട്ടുണ്ടെന്ന് അമ്മയും പൊലീസിനോട് സമ്മതിച്ചു. ഈ മൊ ഴികളുടെ അടിസ്ഥാനത്തിൽ ശാസ്ത്രീയ തെളിവുകളടക്കം ശേഖരിച്ചാണ് പൊ ലീസ് കു റ്റപത്രം തയ്യാറാക്കിയത്.
സീതയിലെ ഇന്ദ്രന്റെ യഥാർഥ ഭാര്യയെയും മക്കളെയും കണ്ടോ? ഓണചിത്രങ്ങൾ പുറത്ത്