
കോട്ടയത്തെ മിന്സമോള്ക്ക് സംഭവിച്ചതറിഞ്ഞ വേദനയില്‍ നാട്ടുകാര്‍, ഇനിയാർക്കുമിങ്ങനെ ഉണ്ടാകാതിരിക്കട്ടെ
പിറന്നാൾ ദിനം തന്നെ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ് കോട്ടയം ചിങ്ങവനം സ്വദേശിയായ കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും ഭാര്യ സൗമ്യ ചാക്കോയുടെയും ഇളയ മകളാണ് മിൻസ. ഖത്തറിൽ നടന്ന അതീവ ദാരുണ സംഭവത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് നാട്ടിലെ ബന്ധുക്കൾ.
ദോഹ അല്‍ വൃക്കയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർഗാർട്ടൻ എൽ കെ ജി വിദ്യാർഥിനിയായ മിൻസ മറിയം ജേക്കബിനെയാണ് സ്കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നാലു വയസ്സായിരുന്നു. ചിത്രരംഗത്തു ഡിസൈനിങ് മേഖലയിലും ശ്രദ്ധേയനായ അഭിലാഷും കുടുംബവും വർഷങ്ങളായി ഖത്തറിലാണ് താമസിക്കുന്നത്. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വർക്കുകൾ ചെയ്തുവരിക ആയിരുന്നു അഭിലാഷ്
വിശ്വസിക്കാനാകാതെ ആകെ തകർന്ന് നടൻ പ്രഭാസ്
രാവിലെ ആറുമണിക്ക് സ്കൂളിലേക്കു പോയ കുട്ടി സ്കൂൾ ബസ്സിൽ ഉറങ്ങിപ്പോയി. മിൻസ മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരന്റെ ശ്രദ്ധയിൽ പെട്ടില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനം ഡോർ ലോക്ക് ചെയ്ത് പോയി. തുറസ്സായ സ്ഥലത്താണ് ബസ് പാർക്ക് ചെയ്തിരുന്നത്.
രാവിലെ 11.30 ന് ഡ്യൂട്ടി പുനരാരംഭിക്കാൻ ബസിൽ തിരിച്ചെത്തിയപ്പോഴാണ് ജീവനക്കാർ കുട്ടിയെ ബസ്സിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടത്. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ ര ക്ഷിക്കാൻ ആയില്ല.
അമ്മയുടെ പിറന്നാൾ ദിനത്തിൽ മീനാക്ഷി ചെയ്തത് – കാരണം എന്തെന്ന് പ്രേക്ഷകർ
അതേസമയം മര ണത്തിന്റെ കൃത്യമായ കാരണം ഇതുവരെ അറിവായിട്ടില്ല. സംഭവത്തിൽ ന ടപടിയുണ്ടാകുമെന്നും അന്വേഷണം പൂർത്തിയായ ശേഷം ഉത്തരവാദികൾക്ക് നി യമപ്രകാരമുള്ള പരമാവധി ശി ക്ഷ ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വിശ്വസിക്കാനാകാതെ ആകെ തകർന്ന് നടൻ പ്രഭാസ്