
4 പേജുള്ള മ ര ണക്കുറിപ്പ്, പ്രശസ്ത നടി സൗജന്യ അ ന്ത രിച്ചു, അവസാനമായി കുറിച്ചത് കണ്ട് ന ടു ങ്ങി വീട്ടുകാർ
കന്നഡ നടി സൗജന്യയെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ ഫ്ലാറ്റിലാണ് ന ടിയുടെ മൃ തദേ ഹം കണ്ടെത്തിയത്.
മക്കളെ കൊഞ്ചിച്ച് കൊതിതീരുന്നതിനു മുൻപേ ജസ്റ്റിൻ പോയി, ഈ കാഴ്ച കണ്ടവരുടെ ക ണ്ണു കൾ നി റ ഞ്ഞൊഴുകി
ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതോടെ സൗജന്യയെ അന്വേഷിച്ച് സുഹൃത്തുക്കൾ ഫ്ലാറ്റിൽ എത്തിയപ്പോൾ ആണ് നടിയെ തൂ ങ്ങി മ രി ച്ച നിലയിൽ കണ്ടെത്തിയത്. ആ ത്മഹ ത്യ ആണെന്നാണ് പ്രാ ഥമിക നി ഗമ നം.
കർണാടകയിലെ കുമ്പളഗോടു സൺവർത്ത് അപ്പാർട്ട്മെന്റിലാണ് തൂ ങ്ങിമ രി ച്ചത്. സൗജന്യയുടെ ഫ്ലാറ്റിൽ നിന്നും ആ ത്മഹ ത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
ആ രംഗം നേരിൽ കണ്ട അനുജത്തി ചെയ്തത് കണ്ടോ? വി റങ്ങ ലിച്ചു വീട്ടുകാർ
തന്റെ മ ര ണ ത്തിന് ആരും ഉത്തരവാദികളല്ലെന്ന് ആ ത്മഹ ത്യ കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും എന്നോട് ക്ഷ മിക്ക ണം. മാ നസി കമായി പ്ര ശ്നങ്ങ ളുണ്ടെന്നും അതിനാലാണ് ആ ത്മഹ ത്യ ചെയ്യുന്നതെന്നുമാണ് കുറിച്ചിരിക്കുന്നത്.
സംഭവം നടന്ന ഫ്ലാറ്റിൽ നിന്ന് ഇംഗ്ലീഷിലും കന്നഡയിലും എഴുതിയ നാലു പേജുള്ള ആ ത്മഹ ത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. തന്റെ മ ര ണ ത്തിനു ആരും ഉത്തരവാദികൾ അല്ലെന്നും തൻ മാത്രമാണ് ഉത്തരവാദി എന്നും, അച്ഛനും അമ്മയും സഹോദരനും തന്നോട് ക്ഷ മി ക്കണം എന്നും കുറിപ്പിൽ പറയുന്നു.
ബാലക്ക് അമൃത കൊടുത്ത പണി കണ്ടോ? ബാല ഇനി പെടുമോ?
പല കാരണങ്ങൾ കൊണ്ടും താൻ ഏറെ ബുദ്ധിമുട്ടു അനുഭവിക്കുന്നുണ്ടെന്നും, ആ ത്മഹ ത്യ അല്ലാതെ വേറെ ഒരു വഴിയും തന്റെ മുൻപിൽ ഇല്ലെന്നും നടിയുടെ കുറിപ്പിൽ പറയുന്നു.
ആരോഗ്യനില വ ഷളാ യതും, സിരിയൽ സിനിമ വ്യവസായത്തിലെ നിലവിലെ പരിതസ്ഥിതിയും കാരണം കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷ മത്തി ൽ ആയിരുന്നു എന്നും കുറിപ്പിൽ പറയുന്നു. തന്നെ കാത്തിരിക്കുന്ന അമ്മക്ക് മുന്നിലേക്ക് മൃ തദേ ഹ മായി എത്തുന്നതിൽ സോ റി എന്ന് കത്തിൽ പറയുന്നു.
പപ്പാ എന്നോട് ക്ഷ മിക്ക ണം. പ്രത്യേക സാഹചര്യത്തിൽ ഇങ്ങനെ ഒരു ക ടു ത്ത തീരുമാനം അല്ലാതെ മറ്റെതൊന്നും സ്വീകരിക്കാൻ ഇല്ലെന്നും കത്തിൽ എഴുതിയ സൗജന്യ തന്നെ സഹായിച്ച എല്ലാവരോടും നന്ദിയും കുറിച്ചിട്ടുണ്ട്.
ഇനി ഇല്ല ഈ പിഞ്ചോമനയുടെ കളിചിരികൾ, സംഭവിച്ചത് എന്തെന്ന് അറിഞ്ഞ് ന ടു ക്കം മാറാതെ ഒരു നാട് മുഴുവൻ
മൂന്നു തിയ്യതികളിൽ ആണ് നാലു പേജുള്ള ആ ത്മഹ ത്യ കു റിപ്പ് എഴുതിരിക്കുന്നതു. ഈ മാസം 27 , 28 , 30 തിയ്യതികളിലാണ് കുറിപ്പ് എഴുതിരിക്കുന്നതു. മൂന്നു ദിവസം മുൻപാണ് സൗജന്യ ജീ വൻ ഒ ടുക്കു വാൻ തീരുമാനിച്ചത് എന്നാണ് പോ ലീസി ന്റെ നി ഗ മനം.
കുടക് ജില്ലയിലെ കുശലനഗർ സ്വദേശിനിയായ സൗജന്യ നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
മൊബൈലിൽ വന്ന മെസ്സേജ് കണ്ട് അമ്മ ഞെ ട്ടി, പിന്നെ സംഭവിച്ചത് കണ്ടോ