
എന്റെ അമ്മ പോയി പക്ഷെ നടൻ യദുകൃഷ്ണന്റെ കുറിപ്പ് വേദന ആകുന്നു
മലയാളി പ്രേക്ഷകർക്ക് മുഖവരയുടെ ആവശ്യമില്ലാത്ത സാന്നിധ്യമാണ് നടൻ യദു കൃഷണ. ബാലതാരമായി സിനിയമയിലെത്തിയ യദു നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷകൾ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ട്. 1986ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത ‘വിവാഹിതരേ ഇതിലെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് നടൻ അരങ്ങേറ്റം കുറിക്കുന്നത്.
അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങിയത് മകൾ ഇറങ്ങിയത് മര ണത്തിലേക്ക്
സത്യൻ അന്തിക്കാടിന്റെ സന്മനസുള്ളവർക്ക് സമാധാനം, സന്ദേശം മോഹൻലാലിന്റെ കിരീടം, ചെങ്കോൽ തുടങ്ങിയ ചിത്രങ്ങളിൽ യദുവിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. സന്തോഷ് വിശ്വനാഥൻ സംവിധാനം ചെയ്ത മമ്മൂട്ടിയുടെ ‘വൺ’ ആണ് നടൻ ഒടുവിൽ അഭിനയിച്ച സിനിമ. അതിൽ ഒരു ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് താരം കൈകാര്യം ചെയ്തത്.
തന്റെ സാമൂഹിക മാധമത്തിൽ യദു പങ്കുവെച്ച വൈകാരികമായ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഈയിടെ വിടവാങ്ങിയ അമ്മയെ കുറിച്ചാണ് നടന്റെ കുറിപ്പ്. അമ്മയോടൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. തന്റെ ശാരീരികവും മാനസികവുമായ ശക്തി അമ്മയായിരുന്നുവെന്നും ഊണിലും ഉറക്കത്തിലും തന്നെ കുറിച്ച് ചിന്തിച്ചിരുന്ന ഒരേയൊരാൾ അമ്മയാണെന്നും നടൻ പറയുന്നു.
നാടിനെ നടുക്കിയ സംഭവം… സംഭവം പാലക്കാട്… ഉറങ്ങി കിടന്ന ഭാര്യയോടും മകളോടും യുവാവ് ചെയ്തത്
“എന്റെ അമ്മയുടെ വാത്സല്യവും സ്നേഹവും ഇനി ഓർമകളിൽ മാത്രം അമ്മ ഞങ്ങളെ വിട്ടുപോയിട്ടു ഇന്ന് 5 ദിവസമായി. അറവായകാലം മുതൽ എന്റെ ശാരീരികവും മനസികവുമായ ശക്തി അമ്മയായിരുന്നു. ഊണിലും ഉറക്കത്തിലും എന്നെപറ്റി ചിന്തിച്ചിരുന്ന ഒരേയൊരാൾ.
യാത്ര പോകുമ്പോൾ ഒരുമണിക്കൂർ ഇടവിട്ട് വരുന്ന ആ കാൾ, എവിടെ എത്തി മോനെ എന്ന ചോദ്യം, നീ വല്ലതും കഴിച്ചോ എന്ന കരുതൽ ഞാൻ ചെയ്തിരുന്ന ഓരോ കഥാപാത്രങ്ങളും കണ്ടിട്ട് എനിക്ക് തന്നിരുന്ന ഉർജം എല്ലാത്തിനും ഉപരി എന്റെ അമ്മയുടെ സാമിപ്യം അതൊന്നും ഇനി ഇല്ല എന്നോർക്കുമ്പോൾ.
ഇനി പുതിയ ആൾ ആ സ്ഥാനത്തേക്ക് – ഭാര്യ ഉപേക്ഷിച്ചു പോയി എന്ന് നടൻ മനോജ് കുമാർ
അമ്മ പറയാറുള്ളതുപോലെ , മരിച്ചാലും ഞാൻ നിന്റെ കൂടെയുണ്ട് എന്ന വിശ്വാസത്തിലാണ് ഇനിയുള്ള ഓരോ ദിവസ്സവും. അമ്മക്ക് ഒരായിരം ഉമ്മ. അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി എല്ലാവരും പ്രാർത്ഥിക്കണം.” നടൻ കുറിച്ചു.
വസ്ത്രധാരണ സംഭവത്തിൽ ഭാവനയുടെ ഭർത്താവ് നവീന്റെ മറുപടി