
എല്ലാവരും ഉപേക്ഷിച്ച ടി പി മാധവനെ തേടി മീനാക്ഷി എത്തി.. കണ്ണുനിറയുന്ന കാഴ്ച
മലയാള സിനിമയെ ഇഷ്ടപ്പെടുന്നവർക്ക് ഒരിക്കലും മറക്കുവാൻ സാധിക്കാത്ത ഒരു മുഖം തന്നെയാണ് നടൻ ടി പി മാധവന്റേതു. ചെറുതും വലതുമായിട്ടുള്ള സിനിമകളിൽ അത്രയധികം കഥാപാത്രങ്ങൾ ചെയ്തിട്ടുള്ള ഒരു വ്യക്തി, അത് തന്നെയാണ് ടി പി മാധവൻ. എന്നാൽ അദ്ദേഹത്തിന്റെ ഇപ്പോളത്തെ ജീവിതത്തെ കുറിച്ചുള്ള വാർത്തകളും, ഗാന്ധി ഭവനത്തിലെ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുൻപ് മാധ്യമങ്ങളിൽ വാർത്തയായി വന്നിരുന്നു. ഇത് ആരാധരെ ഏറെ വേദനിപ്പിക്കുകയും ചെയ്തിരുന്നു.
വിഷ്ണുപ്രിയയെ കൊ ലപ്പെടുത്തിയ പ്രതി ശ്യാംജിത്തിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
ഇപ്പോളിതാ ടി പി മാധവനുമായി ബന്ധപ്പെട്ട മറ്റൊരു വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. അദ്ദേഹത്തെ കാണുവാനായി ഗാന്ധി ഭവനിൽ എത്തിയ ചലച്ചിത്ര പ്രവർത്തകരെ സ്വീകരിച്ച കാര്യം തന്നെയാണ് ഇപ്പോൾ വാർത്തയായി മാറിയിരിക്കുന്നത്. പുതിയൊരു സിനിമയുടെ നാമകരണ ചടങ്ങുമായി ബന്ധപ്പെട്ടാണ് ചലച്ചിത്ര പ്രവർത്തകർ എത്തിയത്.
ഇവരെ കാർന്നവ സ്ഥാനത്തു നിന്നും എതിരേറ്റതും ടി പി മാധവൻ തന്നെ ആയിരുന്നു. അച്ഛന്റെ തിരക്കഥയിൽ കോട്ടയം ചിറക്കടവ് സ്വദേശിനിയായ പത്താംക്ലാസുകാരിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് പത്തനാപുരം ഗാന്ധിഭവനിൽ നടന്നു.
ഡോക്ടർ പറഞ്ഞത് കേട്ടോ… വിശ്വസിക്കാനാകാതെ ഒരു നാട്…! സംഭവിച്ചത് കണ്ടോ?
ചിറക്കടവ് എസ്.ആർ.വി.ഹൈസ്കൂളിൽ നിന്ന് പത്താംക്ലാസ് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥിനി സ്കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ചിന്മയിയുടെ അച്ഛൻ സംവിധായകൻ കൂടിയായ അനിൽരാജാണ് ഒരുക്കിയത്.സാഫ്നത്ത് ഫ്നെയാ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ സാബു കുരുവിളയും പ്രകാശ് കുരുവിളയും ചേർന്ന് നിർമ്മിക്കുന്ന സിനിമയ്ക്ക് ക്ലാസ് ബൈ എ സോൾജിയർ എന്ന പേരാണ് നൽകിയത്.
ചലച്ചിത്ര നടൻ ടി.പി.മാധവൻ, ടെലിവിഷൻ അവതാരകനും ജ്യോത്സ്യനുമായ ഹരി പത്തനാപുരം, ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, നിർമ്മാതാവ് സാബു കുരുവിള, നായിക മീനാക്ഷി തുടങ്ങിയവർ ചേർന്ന് ലോഞ്ചിംഗ് നിർവഹിച്ചു. വിജയ് യേശുദാസ് നായകനായി എത്തുന്ന ചിത്രത്തിൽ ഡ്രാക്കുള സുധീറും മീനാക്ഷിയും ഉൾപ്പെടെ മലയാളത്തിലെ പ്രമുഖ താരങ്ങൾ അണിനിരക്കുന്നുണ്ട്.
12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഷുഗർ ലെവൽ താണു – വാവിട്ടു കരഞ്ഞ കുഞ്ഞിനോട് പൊ ലീസുകാരി ചെയ്തത്
ഈ ഒരു ഫങ്ക്ഷൻ ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മീനാക്ഷി തന്നെയാണ് ഈ സിനിമയി പ്രധാന വേഷത്തിൽ എത്തുന്നത് എന്ന ഒരു പ്രത്യേകതയും കൂടിയുണ്ട്. മറ്റ് പ്രധാനവേഷങ്ങള്‍ ചെയ്യുന്ന വിദ്യാര്‍ഥിനികളായ ബ്രിന്റ ബെന്നി, ജിഫ്ന, റോസ് മരിയ എന്നിവരും ടി.പി. മാധവന്റെ അനുഗ്രഹം തേടി.
ഗാന്ധിഭവനിലെ അന്തേവാസികളുമായെല്ലാം സ്നേഹം പങ്കുവെച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷമാണ് ചലച്ചിത്രപ്രവര്‍ത്തകര്‍ മടങ്ങിയത്. ചലച്ചിത്രസംവിധായകന്കൂടിയായ അച്ഛന് അനില്‍രാജിന്റെ തിരക്കഥയിലാണ് ചിന്മയി സംവിധായികയാവുന്നത്. ചിന്മയി പഠിച്ച ചിറക്കടവ് എസ്.ആര്.വി.എന്‍.എസ്.എസ്.വി.എച്ച്.എസ്.എസില്‍ ചിത്രീകരണത്തുടക്കം കുറിച്ച സിനിമയില്‍ കോട്ടയം ജില്ലാകളക്ടര്‍ പി.കെ.ജയശ്രീ കളക്ടറായി തന്നെ അഭിനയിച്ചിരുന്നു.
17 വയസുകാരിയായ പെൺകുട്ടിക്ക് സ്കൂളിൽ വച്ച് സംഭവിച്ചത്… ഒരമ്മയുടെ കുറിപ്പ്