
വിഷ്ണുപ്രിയയെ കൊ ലപ്പെടുത്തിയ പ്രതി ശ്യാംജിത്തിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ
പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണുപ്രിയയെ വീട്ടിൽ അ തിക്രമിച്ചു കയറി ക ഴുത്തറുത്ത് കൊ ലപ്പെടുത്തിയ കേ സിലെ പ്ര തി കൂത്തുപറമ്പ് മാനന്തേരി സ്വദേശി മുരിക്കോളി ശ്യാംജിത്തിനെ തലശ്ശേരി എ.സി.ജെ.എം കോ ടതി മൂന്നു ദിവസത്തേക്ക് പൊ ലീസ് ക സ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച രാവിലെ 11.30ന് പ്ര തിയെ കോ ടതിയിൽ തിരികെ ഹാ ജരാക്കണം.
12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഷുഗർ ലെവൽ താണു – വാവിട്ടു കരഞ്ഞ കുഞ്ഞിനോട് പൊ ലീസുകാരി ചെയ്തത്
പ്ര തിയെ വിശദമായി ചോദ്യംചെയ്യാനും തെ ളിവെടുപ്പിനുമായി ക സ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ പൊ ലീസ് ഇ ൻസ്പെക്ടർ എം. പി. ആസാദാണ് കോ ടതിയിൽ അപേക്ഷ നൽകിയത്.
22-ന് രാവിലെ പത്തിനും പന്ത്രണ്ടിനുമിടയിലാണ് വിഷ്ണുപ്രിയയെ കൊ ലപ്പെടുത്തിയത്. വീട്ടിനകത്ത് കിടപ്പുമുറിയില്‍ കയറി കഴുത്തിനും കൈക്കും വെ ട്ടിപ്പരിക്കേല്പ്പിച്ചാണ് കൊ ന്നത്. പ്ര തിയുമായി വിഷ്ണുപ്രിയ അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നുവെന്ന് അന്വേഷണസംഘം കോ ടതിയില്‍ നല്കിയ റി മാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
അവസാനമായി അച്ഛൻ പറഞ്ഞത് നന്നായി പഠിക്കണം എന്നാണ് – അച്ഛന്റെ ആഗ്രഹം മാത്രമാണ് ഇപ്പോൾ എന്റെ മനസിൽ
സമീപകാലത്ത് പിണക്കത്തെ തുടര്‍ന്ന് ബന്ധം അവസാനിപ്പിച്ചു. പൊന്നാനിയിലുള്ള മറ്റൊരാളുമായി യുവതി പ്രണയത്തിലായി. സംഭവദിവസം വിഷ്ണുപ്രിയയും പൊന്നാനിയിലുള്ള സുഹൃത്തുമായി വാട്സാപ്പില്‍ വീഡിയോകോള്‍ ചെയ്യുമ്പോഴാണ് പ്ര തി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയത്. സുഹൃത്തിനോട് ശ്യാമേട്ടന് വന്നിട്ടുണ്ടെന്നും എന്നെ എന്തെങ്കിലും ചെയ്യുമെന്നും വിഷ്ണുപ്രിയ പറഞ്ഞു.
ശ്യാമിനെ സുഹൃത്ത് കാണുകയും ഫോണ്‍ കട്ടാവുകയും ചെയ്തു. സംശയം തോന്നിയ സുഹൃത്ത് ലിനീഷ് എന്നയാളെ വിളിച്ച് വിഷ്ണുപ്രിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമെന്ന് പറഞ്ഞു. കൊ ലപാതകം നടക്കുന്നതിന് മുന്‍പ് അയല്‍വാസികളായ രണ്ടുപേര്‍ ഒരു ചെറുപ്പക്കാരന് വിഷ്ണുപ്രിയയുടെ വീട്ടില്‍ പോകുന്നത് കണ്ടിരുന്നു.
അവസാനമായി അച്ഛൻ പറഞ്ഞത് നന്നായി പഠിക്കണം എന്നാണ് – അച്ഛന്റെ ആഗ്രഹം മാത്രമാണ് ഇപ്പോൾ എന്റെ മനസിൽ
ഓറഞ്ചുനിറമുള്ള തൊപ്പിയും നീലനിറമുള്ള ടീഷര്‍ട്ടും പാന്റ്സുമാണ് അയാള്‍ ധരിച്ചത്. സംഭവദിവസം വൈകിട്ട് അഞ്ചരയ്ക്ക് മാനന്തേരിയില്‍വെച്ച് പാനൂര്‍ എസ്. ഐ. സി.സി. ലതീഷ് ശ്യാംജിത്തിനെ ക സ്റ്റഡിയിലെടുത്തു
ഡോക്ടർ പറഞ്ഞത് കേട്ടോ… വിശ്വസിക്കാനാകാതെ ഒരു നാട്…! സംഭവിച്ചത് കണ്ടോ?