12 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഷുഗർ ലെവൽ താണു – വാവിട്ടു കരഞ്ഞ കുഞ്ഞിനോട് പൊ ലീസുകാരി ചെയ്തത്
12 ദിവസം പ്രായമുള്ള കുഞ്ഞിനെ മുലയൂട്ടി ജീവൻ രക്ഷിച്ച വനിതാ ഓഫിസർ രമ്യ ഇപ്പോൾ നാട്ടിലെ താരമായി മാറിയത്. കഴിഞ്ഞ 23ന് 12 ദിവസം പ്രായമുളള്ള കുഞ്ഞിനെ ഭർത്താവും ഭർതൃമാതാവും കടത്തിക്കൊണ്ടുപോയ കേ സ് അന്വേഷിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു രമ്യ.
കാ മുകന്റെ കല്യാണത്തിന് എത്തിയ ശേഷം യുവതി ചെയ്തത് കണ്ടോ?
ഭാര്യയുമായി പിണങ്ങിക്കഴിയുന്ന ഭർത്താവ് കുഞ്ഞുമായി മുങ്ങിയതായി പ രാതി ലഭിച്ചപ്പോൾ ചേവായൂർ പൊലീസ് നടത്തിയ അന്വേഷണം ബത്തേരിയിലാണ് അവസാനിച്ചത്. ബെംഗളൂരുവിലേക്കു പുറപ്പെട്ട ഇവരെ ബത്തേരിയിൽ നിന്നാണു പി ടികൂടിയത്.
കുഞ്ഞിനെ പരിശോധനക്കായി ആശുപത്രിയിൽ പൊ ലീസ് കൊണ്ടുപോയപ്പോൾ എല്ലാവരും ആശങ്കയിലായിരുന്നു. 12 ദിവസം മാത്രമായ കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഷുഗർ ലെവൽ താണു വരുന്നു.
അരനൂറ്റാണ്ടോളമായി കുളിക്കാത്ത മനുഷ്യൻ വിട വാങ്ങി
താൻ ഫീഡിങ് മദറാണെന്ന് ഡോ ക്ടറോട് പറഞ്ഞു അനുമതി വാങ്ങിയ ശേഷം രമ്യ കുഞ്ഞിനെ മാറോട് ചേർത്തപ്പോൾ തന്നെ വാവിട്ടു ക രഞ്ഞ കുഞ്ഞു ക രച്ചിൽ നിർത്തി. പിന്നെ അമ്മിഞ്ഞപ്പാൽ നുണഞ്ഞു. തുടർന്നു കുഞ്ഞു ഉഷാറായതോടെ എല്ലാവരും സന്തോഷഭരരിതരായി.
നന്തി ചിങ്ങപുരം കിഴക്കേ നൊട്ടിക്കണ്ടി മാധവന്റെയും രതിദേവിയുടെയും മകളാണ് രമ്യ. ഭർത്താവ് അധ്യാപകനായ അശ്വന്ത്. അഞ്ചും ഒന്നും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളാണ് രമ്യക്കുള്ളത്.
അവസാനമായി അച്ഛൻ പറഞ്ഞത് നന്നായി പഠിക്കണം എന്നാണ് – അച്ഛന്റെ ആഗ്രഹം മാത്രമാണ് ഇപ്പോൾ എന്റെ മനസിൽ