
കാ മുകന്റെ കല്യാണത്തിന് എത്തിയ ശേഷം യുവതി ചെയ്തത് കണ്ടോ?
പാലാരിവട്ടം തൈപ്പറമ്പിൽ ജോസഫിന്റെ മകൾ അനൂജയും കുന്നംപുറം സ്വദേശിയായ യുവാവും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇയാളുടെ വിവാഹം ആയിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ മുതൽ വീട്ടിൽനിന്ന് കാണാതായ യുവതിയുടെ മൃ തദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. ഇരുപത്തിമൂന്നു വയസ്സായിരുന്നു.
അശ്വിൻ ഓടിക്കളിച്ച മൈതാനത്ത് എത്തിച്ചപ്പോൾ കണ്ണീർക്കടലായി മൈതാനം
യുവതിയുടെ മൃ തദേഹം ഏലൂർ ഫെറിക്ക് സമീപം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അനൂജയെ കാണാനില്ലെന്ന് വീട്ടുകാർ അറിയുന്നത്. വീട്ടിലെ മുറിയിൽ ര ക്തക്കറയും അനൂജയുടെ കുറിപ്പും കണ്ടെത്തിയതോടെ പോ ലീസിൽ വിവരമറിയിച്ചു.
ഇതിനിടെ യുവതിയുടെ സ്കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി. സ്കൂട്ടറിലും പാലത്തിന്റെ കൈവരിയിലും ര ക്തക്കറ കണ്ടതോടെ പുഴയിൽ വീണതായി സംശയമുയർന്നു. തുടർന്ന് അ ഗ്നിരക്ഷാ സേനയും പോ ലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് പാലത്തിനു സമീപത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെ ഏലൂർ ഫെറി ഭാഗത്ത് മൃ തദേഹം കണ്ടത്.
അനൂജയെ കാണാനില്ലെന്ന വീട്ടുകാരുടെ പ രാതിയിൽ പാലാരിവട്ടം പോ ലീസ് കേസെടുത്തിട്ടുണ്ട്. വിവാഹദിവസം വൈകീട്ട് കുന്നുംപുറത്ത് നടന്ന വിവാഹ സൽക്കാര സ്ഥലത്ത് അനൂജ എത്തുകയും വാക്കുതർക്കമുണ്ടാകുകയും ചെയ്തിരുന്നതായി പറയുന്നു. അവിടെ നിന്ന് അനൂജ വീട്ടിലേക്ക് മടങ്ങി. ഇതിനുശേഷമാണ് പുലർച്ചയോടെ അനൂജയെ കാണാതായത്. ടെസി ജോസഫ് ആണ് മാതാവ്. സഹോദരി തനൂജ. സംസ്കാരം നടത്തി.
അരനൂറ്റാണ്ടോളമായി കുളിക്കാത്ത മനുഷ്യൻ വിട വാങ്ങി