
ഹമീദിനെതിരെ മൂത്ത മകൻ ഷാജി പറഞ്ഞത് കേട്ടോ?
ചീനിക്കുഴി കൂ ട്ടക്കൊലക്കേസ് പ്ര തി ഹമീദ് പുറത്തിറങ്ങുന്നത് ഭീ ഷണിയാണെന്ന് മൂത്ത മകൻ ഷാജി. പിതാവ് പുറത്തിറങ്ങിയാൽ തന്നെയും കുടുംബത്തെയും കൊ ല്ലും. മക്കളെ പെ ട്രോൾ ഒഴിച്ച് ക ത്തിക്കുമെന്ന് പലരുടെ അടുത്തും പിതാവ് പറഞ്ഞതായി അറിയാമെന്നും ഷാജി പറയുന്നു.
20 വയസുകാരി മറിയം ബിജുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോ ലീസ് കണ്ട കാഴ്ച
പിതാവിന് യാതൊരു നി യമ സഹായവും നൽകില്ല. പുറത്തിറങ്ങാതിരിക്കാൻ പറ്റുന്നതെല്ലാം ചെയ്യുമെന്നും ഷാജി വ്യക്തമാക്കുന്നു. ജ യിലിൽ നിന്നു പുറത്തിറങ്ങിയാൽ ഫൈസലിനെയും കുടുംബത്തെയും ചെയ്തതു പോലെ തങ്ങളെയും കൊ ലപ്പെടുത്തുമെന്നു 100 ശതമാനം വിശ്വസിക്കുന്നുവെന്ന് ഷാജി പറയുന്നു.
വീടിനോട് ചേർന്ന് അമ്പലം പ്ര ശ്നപരിഹാരത്തിനായി എത്തുന്നത് കൂടുതലും യുവതികളും വിധവകളും; ഒടുവിൽ
സ്വത്തു തർക്കത്തിന്റെ പേരിൽ മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ട് പെ ട്രോളൊഴിച്ചു തീയി ട്ടു കൊ ലപ്പെടുത്തിയ കേ സിലെ പ്ര തിയാണ് ഇടുക്കി ചീനിക്കുഴി ആലിയക്കുന്നേൽ ഹമീദ് (79).
ഇയാളുടെ മകൻ മുഹമ്മദ് ഫൈസൽ (ഷിബു45), ഭാര്യ ഷീബ (40), മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെയാണു കൊ ലപ്പെടുത്തിയത്. ഫൈസലിനെയും കുടുംബത്തെയും ജീ വനോടെ ക ത്തിക്കുമെന്നു ഹമീദ് പലപ്പോഴും ഭീ ഷണി മുഴക്കിയിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
വർക്കല തീപി ടിത്തം: രക്ഷപ്പെട്ട നിഹുലിന്റെ അവസ്ഥ ഇങ്ങനെ; ഹൃദയവേദനയിൽ ബന്ധുക്കൾ