
വർക്കല തീപി ടിത്തം: രക്ഷപ്പെട്ട നിഹുലിന്റെ അവസ്ഥ ഇങ്ങനെ; ഹൃദയവേദനയിൽ ബന്ധുക്കൾ
കേരളത്തെ അകെ സങ്കടപ്പെടുത്തിയ വാർത്ത ആയിരുന്നു തിരുവനന്തപുരം വർക്കലയിൽ പച്ചക്കറി വ്യാപാരി പ്രതാപനും കുടുംബവും വീടിനു തീപി ടിച്ചു മ രിച്ചത്.
വീടിനോട് ചേർന്ന് അമ്പലം പ്ര ശ്നപരിഹാരത്തിനായി എത്തുന്നത് കൂടുതലും യുവതികളും വിധവകളും; ഒടുവിൽ
രാത്രി ഉറങ്ങി കിടക്കവേ ആണ് പ്രതാപന്റെ വീട്ടിൽ തീപി ടിച്ചതും, അദ്ദേഹത്തിന്റെ ഭാര്യയും മകനും മരുമകളും പേരകുട്ടിയും ഉൾപ്പെടെ മ രിച്ചതും. നാടിനെ അകെ നടുക്കിയ സംഭവം തന്നെ ആയിരുന്നു ഇത്.
പ്രതാപന്റെ എട്ടു മാസം മാത്രം പ്രായമുള്ള പേരക്കുട്ടി റയാന്റെ മര ണം നാട്ടുകാരെയും വീട്ടുകാരെയും അകെ തക ർത്തു കളഞ്ഞിരുന്നു. സംഭവത്തിൽ പ്രതാപന്റെ രണ്ടാമത്തെ മകൻ നിഹുൽ മാത്രമാണ് രക്ഷപ്പെട്ടത്.
പോലീസ് പറയുന്നത് ഇങ്ങനെ, യഥാർത്ഥ കാരണം ഇതാണ്
അന്തരിച്ചവരുടെ സംസ്ക്കാരം വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് നടന്നത്. മ രിച്ചവരുടെ സഞ്ചയന കർമ്മങ്ങൾ പതിനാറിന് രാഹുൽ നിവാസിൽ നടന്നു. സംഭവത്തിൽ പോ ലീസും ഇലക്ട്രിക്കൽ ഇ ൻസ്പെക്ടറേറ്റും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്.
എവിടെ നിന്നാണ് തീപ ടർന്നതു എവിടെ നിന്നെന്നാണ് എന്നാണത് ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം പോ ലീസ് രാഹുൽ നിവാസിൽ നടത്തിയ പരിശോധനയിൽ ഹോളിൽ നിന്നാണ് തുടക്കം എന്നാണ് എന്ന നിഗമനത്തിൽ എത്തിയെങ്കിലും ഇത് തീർച്ചപ്പെടുത്തിട്ടില്ല.
നി ലവിളി കേട്ടെത്തിയ നാട്ടുകാർ കണ്ട ഞെട്ടിച്ച കാഴ്ച, സംഭവം ഇങ്ങനെ.
വീടിന്റെ ഇടതു ഭാഗത്തു നിന്നും വലതു ഭാഗത്തേക്കാണ് തീപ ടർന്നതു. ഇപ്പോൾ മുകളിൽ നിന്നാണോ പോർച്ചിൽ നിന്നാണോ തീയു ടെ തുടക്കം എന്ന് അറിയുവാനാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനക്ക് പുറമെ ഫോ റൻസിക് ലാബിലേക്ക് അയച്ചിട്ടുള്ള രാഹുൽ നിവാസിൽ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്കിന്റെ പരിശോധന ഫലം കൂടി ലഭിച്ചതിനു ശേഷം മാത്രമേ അന്തിമ തീരുമാനത്തിൽ എത്തുവാൻ സാധിക്കു.
അതേസമയം തീപി ടുത്തത്തിൽ അമ്പതു ശതമാനത്തോളം പൊള്ളലേറ്റു തിരുവനന്തപുരത്തെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഹൂലിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.
പോക്കറ്റടി; സീരിയൽ നടിയെ പോലീസ് അ റസ്റ്റ് ചെയ്തു
വെന്റിലേറ്ററിൽ ആയിരുന്ന നിഹുലിനെ കഴിഞ്ഞ ദിവസം റൂമിലേക്ക് മാറ്റി. ദ്രവരൂപത്തിലുള്ള ആഹാരം കഴിച്ചു തുടങ്ങിയ നിഹുലിനോട് ഭാര്യയും ഭാര്യയും മകനും ഉൾപ്പെടെ കുടുംബങ്ങൾക്ക് ഉണ്ടായ ദുര ന്തത്തെപ്പറ്റി യാതൊന്നും പറഞ്ഞിട്ടില്ല.
അപകടത്തിൽ പ രിക്കേറ്റ എല്ലാവരും ചികിത്സയിൽ ആണെന്നാണ് ധരിപ്പിച്ചിരിക്കുന്നതു. നെഞ്ചിലും മുഖത്തും തോളിലുമാണ് നിഹിലിനു പൊള്ള ലേറ്റിരിക്കുന്നതു. പൊ ള്ളലിന് പുറമെ പുക ശ്വ സിക്കുകയും ചെയ്തതാണ് നിഹിലിന്റെ ആരോഗ്യനില ഗുരുതരമാക്കിയത്.
ആരോഗ്യനില പൂർവ്വ സ്ഥിതിയിൽ ആയതിനു ശേഷം കുടുംബാംഗങ്ങളുടെ വേ ർപാട് പതിയെ അറിയിക്കാം എന്നാണ് ബന്ധുക്കളുടെ തീരുമാനം. ഡിസ്ചാർജ് ആകുന്നതിനു മുൻപ് കാര്യങ്ങൾ ധരിപ്പിച്ചു നിഹുലിന് കൗ ൺസിലിംഗ് നൽകും.
20 വയസുകാരി മറിയം ബിജുവിന്റെ മൊബൈൽ ഫോൺ പരിശോധിച്ച പോ ലീസ് കണ്ട കാഴ്ച