
മലയാള സിനിമക്ക് ഇത് മറ്റൊരു നഷ്ടം, തിയേറ്റർ ഉടമ കൂടിയ പ്രിയ താരം അ ന്ത രിച്ചു
മലയാള ചലച്ചിത്ര ലോകത്തിനു മറ്റൊരു നഷ്ട്ടം കൂടി, പ്രിയകലാകാരൻ വിടപറഞ്ഞു. മലയാള സിനിമയിലെ പഴയകാല സംവിധായകനും ചലച്ചിത്ര നിർമ്മാതാവുമായ സതീഷ് കുറ്റിയിലാണ് അ ന്ത രിച്ചത്. അറുപത്തിയെട്ടു വയസ്സായിരുന്നു.
വിവാഹദിവസം വിവാഹപ്പന്തലിൽ എത്താതെ വരൻ മുങ്ങി; ഒടുവിൽ വധു ചെയ്തത് കണ്ടോ?
വടകര ജയഭാരത് തിയറ്റർ ഉടമയായ അദ്ദേഹം ജ്വലനം, കാക്കക്കും പൂച്ചക്കും കല്യാണം തുടങ്ങി ഏഴോളം സിനിമകൾ നിർമിച്ചിട്ടുണ്ട്. കൂടാതെ രാഷ്ട്രീയരംഗത്തും സജീവമായിരുന്നു.
ജനപ്രിയ നായകൻ ദിലീപിനെ നായക സ്ഥാനത്തേക്ക് കൈപിടിച്ചു ഉയർത്തിയ കാക്കക്കും പൂച്ചക്കും എന്ന ചിത്രം നിർമ്മിച്ചത് സതീഷ് ആയിരുന്നു. ദേവയാനിയും ദിലീപും ആയിരുന്നു ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതിനു ശേഷം നിരവധി ചിത്രങ്ങൾ ഒരുക്കി.
അവനെ അത്രമാത്രം സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെ റ്റ്. മൊഫിയ തന്റെ സ ങ്കട ങ്ങളെഴുതിയ ഡയറിക്കുറിപ്പുകൾ
2001 ൽ ആണ് അദ്ദേഹം സംവിധായകനായി മാറുന്നത്. ദേവൻ പ്രധാന കഥാപാത്രമായി എത്തിയ ജ്വലനമായിരുന്നു ചിത്രം.
ബി ഡി ജെ എസ് കോഴിക്കോട് ജില്ലാ ട്രഷററായിരുന്ന സതീഷ് കുറ്റിയിൽ 2016 ൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോഴിക്കോട് രണ്ടിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
പെൺകുട്ടികൾ പറഞ്ഞത് കേട്ട് ന ടു ങ്ങി കോ ട തി യും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
എസ്എ ൻ ഡി പി യോഗം കോഴിക്കോട് സിറ്റി യൂണിയൻ സെക്രട്ടറി ആയിരുന്നു. സ്വാതന്ത്രസമര സേനാനി കുറ്റിയിൽ നാരായണനാണ് പിതാവ്. ലക്ഷ്മിയാണ് അമ്മ. അഡ്വ. സൈറ സതീഷ് ഭാര്യയാണ്. ബ്രിട്ടോ സതീഷ്, ഷാരേ സതീഷ് എന്നിവർ മക്കളാണ്.
ദൈവമേ… ആത്മസുഹൃത്തിന്റെ വെളിപ്പെടുത്തൽ കേട്ടോ? പറഞ്ഞത് മുഴുവൻ കേട്ട് ന ടു ങ്ങി കേരളക്കര