അവനെ അത്രമാത്രം സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെ റ്റ്. മൊഫിയ തന്റെ സ ങ്കട ങ്ങളെഴുതിയ ഡയറിക്കുറിപ്പുകൾ
കഴിഞ്ഞ ദിവസം രാവിലെയാണ് ആലുവയിൽ നിന്നും ആ ദു രന്ത വാർത്ത എത്തിയത്. ഭർത്താവിന്റെ പീ ഡ നത്തിൽ മ നംമ ടുത്ത് പ രാതി യുമായി പോ ലീസ് സ്റ്റേ ഷനിൽ എത്തിയ യുവതി തിരിച്ചു വീട്ടിൽ എത്തിയ ശേഷം ജീ വനൊ ടുക്കി എന്ന വാർത്തയായിരുന്നു അത്.
വിനീത് വരച്ച ചിത്രങ്ങൾ കണ്ടോ? യുവാവിന്റെ കഥയറിഞ്ഞ് കൈയടിച്ച് സോഷ്യൽമീഡിയ.. കലക്കി മോനെ
ഇടയപുരം സ്വദേശി മോഫിൻ പാർവീൻ എന്ന 21 കാരിയാണ് ജീ വനൊടുക്കിയത്. ഇപ്പോൾ ഈ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ആണ് പുറത്തെത്തുന്നത്. ആലുവ സ്വദേശിയായ മോഫിയയും സുഹൈലും പ്രണയിച്ച് വിവാഹിതരായവരാണ്.
എന്നാൽ സ്ത്രീ ധന മാവ ശ്യപ്പെട്ട് പീ ഡ നം തുടർന്നതോടെ തന്റെ വീട്ടിലേക്ക് മോഫിയ തിരിച്ചെത്തുകയും പോ ലീ സിൽ പ രാ തി നൽകുകയുമായിരുന്നു. ഇന്നലെ സ്റ്റേഷനിൽ ഒ ത്തുതീർപ്പ് ചർച്ചയ്ക്കായി പോ ലീ സ് ഇ രുകൂട്ടരേയും വിളിച്ചിരുന്നു.
വീട്ടമ്മ ജോലിക്കാരന് നൽകിയ കോടികളുടെ സമ്മാനം കണ്ട് ഞെ ട്ടിത്ത രിച്ച് ബന്ധുക്കൾ, സംഭവം കൊ ടൂര വൈറൽ
എന്നാൽ സിഐയുടെ ഭാഗത്തു നിന്നും നീ തി ലഭിചില്ല എന്നാണ് മോഫിയയുടെ കുടുംബം പറയുന്നത്. ഇവിടെ വെച്ച് മോഫിയ സുഹൈലിന്റെ മുഖത്ത് അ ടി ക്കുകയും ചെയ്തു. സ്റ്റേഷനിൽ നിന്നും വീട്ടിലെത്തിയശേഷം ജീ വനൊ ടുക്കാൻ ഉള്ള കാരണം മോഫിയ തന്റെ നോട്ട്ബുക്കിൽ കുറിച്ചിരുന്നു.
എന്നാൽ ആ ത്മഹ ത്യാക്കു റിപ്പ് അല്ലാതെ തന്റെ ജീവിതത്തെപ്പറ്റിയും മോഫിയ എഴുതിയിട്ട വരികളാണ് വീട്ടുകാർക്കും നാട്ടുകാർക്കും തീരാവേ ദന നൽകിയിരിക്കുന്നത്. തന്റെ പ്രിയപ്പെട്ട ഉപ്പക്കായി മോഫിയ കുറിച്ച വരികൾ ഇങ്ങനെയാണ്.
വീട്ടമ്മ ജോലിക്കാരന് നൽകിയ കോടികളുടെ സമ്മാനം കണ്ട് ഞെ ട്ടിത്ത രിച്ച് ബന്ധുക്കൾ, സംഭവം കൊ ടൂര വൈറൽ
പപ്പാ എന്നോട് ക്ഷ മി ക്കണം. നിങ്ങൾ പറഞ്ഞതായിരുന്നു ശരി. അവൻ ശരിയല്ല . പറ്റുന്നില്ല ഇവിടെ ജീവിക്കാൻ. എന്നാൽ ഈ ലോകത്ത് ആരെക്കാളും സ്നേഹിച്ച അയാൾ എന്നെ പറ്റി ഇങ്ങനെ പറയുന്നത് കേൾക്കാനുള്ള ശക്തി ഇല്ല. അവൻ അനുഭവിക്കും. എന്തായാലും പപ്പാ സന്തോഷത്തോടെ ജീവിക്ക്.
എന്റെ റൂഹ് ഇവിടെ തന്നെ ഉണ്ടാകും. അവനെ അത്രമേൽ സ്നേഹിച്ചതാണ് ഞാൻ ചെയ്ത തെ റ്റ്. പടച്ചോനും അവനും എനിക്ക് അറിയാവുന്ന കാര്യമാണ് ഇത്. എന്നാണ് മോഫിയ കുറിച്ചത്.
വീട്ടമ്മ ജോലിക്കാരന് നൽകിയ കോടികളുടെ സമ്മാനം കണ്ട് ഞെ ട്ടിത്ത രിച്ച് ബന്ധുക്കൾ, സംഭവം കൊ ടൂര വൈറൽ
ഭർത്താവ് സുഹൈലിനായി മോഫിയ കുറിച്ചത് ഇങ്ങനെയാണ്. നീ എന്താണ് എന്നോട് ഇങ്ങനെ ചെയ്യുന്നത് എന്ന് മാത്രം എനിക്ക് മനസ്സിലാകുന്നില്ല. എന്ത് തെ റ്റാണ് നിങ്ങളോട് ചെയ്തത്. നിങ്ങളെ ഞാൻ സ്നേഹിക്കാൻ പാടില്ലായിരുന്നു. യുവതിയുടെ ആ ത്മഹ ത്യ കുറിപ്പിൽ ഞാൻ മ രിച്ചാൽ അവൻ എന്തൊക്കെ പറഞ്ഞു ഉണ്ടാകും എന്ന് അറിയില്ല.
ഞാൻ എന്തു ചെയ്താലും മാ നസികപ്ര ശ്നം ആണെന്ന് പറയും. എനിക്കിനി ഇത് കേട്ടുനിൽക്കാൻ വയ്യ. ഞാൻ ഒരുപാടായി സ ഹിക്കുന്നു. പടച്ചോൻ പോലും നിന്നോട് പൊറുക്കില്ല. എന്റെ പ്രാക്ക് എന്നും നിന്നോട് ഉണ്ടാകും. അവസാനമായിട്ട് അവനിട്ടു ഒന്ന് കൊടുക്കാൻ എനിക്ക് പറ്റി.
അതെങ്കിലും ചെയ്തില്ലെങ്കിൽ ഞാനെന്റെ മ നസ്സാ ക്ഷിയോട് ചെയ്യുന്ന വലിയ തെ റ്റാ യി പോകും. സിഐക്ക് എതിരെ ന ടപ ടിയെടുക്കണം. സുഹൈലിന്റെ അച്ഛനുമമ്മയും ക്രി മിന ലു കളാണ്. അവർക്ക് മാക്സിമം ശി ക്ഷ കൊടുക്കണം. എന്റെ അവസാനത്തെ ആഗ്രഹം ആണെന്നും മോഫിയ കുറിച്ചിരുന്നു.
പെൺകുട്ടികൾ പറഞ്ഞത് കേട്ട് ന ടു ങ്ങി കോ ട തി യും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ