
നിർണ്ണായക ശബ്ദരേഖ പുറത്ത്, ഞെട്ടൽ മാറാതെ കേരളക്കര
ദിവസങ്ങളോളം മര ണത്തിനോട് മല്ലിട്ടാണ് ഷാരോൺ ആശുപത്രി കിടക്കയിൽ കഴിഞ്ഞത്. പക്ഷെ ഗ്രീഷ്മ പതിവുപോലെതന്നെ ബന്ധം പുലർത്തി. അപ്പോളൊന്നും ഷാരോൺ പ്രതീക്ഷിച്ചിട്ടില്ല താൻ ജീവനുതുല്യവും സ്നേഹിച്ച പെൺകുട്ടിയാണ് തന്നെ മര ണത്തിലേക്ക് തള്ളിവിടുന്നത് എന്ന്.
എല്ലാവരും ഉപേക്ഷിച്ച ടി പി മാധവനെ തേടി മീനാക്ഷി എത്തി.. കണ്ണുനിറയുന്ന കാഴ്ച
മറ്റൊരു വിവാഹം തീരുമാനിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ പൊ ലീസിനോട് സമ്മതിച്ചു. തുരിശ് എന്നറിയപ്പെടുന്ന കോപ്പർ സൾഫേറ്റാണ് ഷാരോണിന് കഷായത്തിൽ കലക്കി നൽകിയത്. കീ ടനാശിനിയായ ഉപയോഗിക്കുന്ന പദാർത്ഥമാണിത്. നീലനിറത്തിലാണ് ഇത് സാധാരണ കണ്ടുവരുന്നത്.
വീട്ടിൽ താമസിക്കുന്ന കർഷകനായ അമ്മാവൻ സൂക്ഷിച്ചിരുന്ന കീ ടനാശിനിയാണ് പെൺകുട്ടി ഷാരോണിനു നൽകിയത് എന്ന് പോ ലീസ് ഉദ്യോഗസ്ഥർ പറയുന്നു. ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹം നിശ്ചയിടച്ചിരുന്നു. കഷായത്തിൽ കീ ടനാശിനി കലർത്തി നൽകിയത്. ഷാരോണിന്റെ ആന്തരിക അവയവങ്ങളിൽ നിന്ന് കോപ്പർ സൾഫേറ്റിന്റെ അംശം കണ്ടെത്തിയിട്ടുണ്ട്. തുരിശ് കാരണമാണോ മര ണം സംഭവിച്ചതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിയ്ക്കുകയാണെന്നും പോ ലീസ് പറഞ്ഞു. ഇന്ന് എട്ട് മണിക്കൂറോളം നേരം ഗ്രീഷ്മയെ ചോദ്യം ചെയ്തിരുന്നു.
17 വയസുകാരിയായ പെൺകുട്ടിക്ക് സ്കൂളിൽ വച്ച് സംഭവിച്ചത്… ഒരമ്മയുടെ കുറിപ്പ്
ഗ്രീഷ്മയുടെ വീട്ടിൽ നിന്നും 14നാണ് ഷാരോൺ കഷായവും ജ്യൂസും കുടിക്കുന്നത്. അന്ന് രാത്രി തന്നെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആന്തരികാവയങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മര ണം സംഭവിക്കുന്നത്. അതേസമയം മുൻപും പെൺകുട്ടി നൽകിയ ജ്യൂസ് കുടിച്ച് ഷാരോണിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ടെന്ന് കുടുംബം ആരോ പിക്കുന്നു. സ്ലോ പൊ യിസൺ നൽകിയാണോ ഗ്രീഷ്മ കൃത്യം നടത്തിയത് എന്നതടക്കം പോ ലീസ് അന്വേഷിക്കുന്നുണ്ട്.
കന്യാകുമാരിയിലെ രാമവർമ്മൻചിറ സ്വദേശിനിയാണ് ഗ്രീഷ്മ. പാറശാലയ്ക്കടുത്ത് മുറിയൻകര സ്വദേശിയാണ് ഷാരോൺ. ഇരുവരുടേയും സ്ഥലങ്ങൾ തമ്മിൽ എട്ട് കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. ഗ്രീഷ്മയ്ക്കെതിരെ സംശയിച്ച കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞതായി ഷാരോണിന്റെ കുടുംബം പ്രതികരിച്ചു.
ഗ്രീഷ്മയുടെ അത്യാർത്തി ഷാരോണിന്റെ ജീവൻ എടുത്തു…! പുറത്തുവരുന്നത് ഞെ ട്ടിക്കുന്ന വിവരങ്ങൾ