
കണക്കുകൾ തെറ്റിച്ച് നയൻതാരയും ഭർത്താവും. അമ്മയായ സന്തോഷം പങ്കുവച്ച് നടി
മലയാള – സിനിമ പ്രേക്ഷകർ ഒരുപോലെ ഇഷ്ട്ടമുള്ള താരജോഡികളാണ് നയൻതാരയും ഡയറക്ടർ വിഘ്നേശ് ശിവനും. എന്തോ ഒരു ഇഷ്ട്ടമാണ് ഇവരോട് അവരുടെ ആരാധകർക്ക് എന്ന് പറയാതിരിക്കാൻ കഴിയില്ല. എന്നും ഏറെ നിറയെ സ്നേഹത്തോടെ ആണ് ഇരുവരുടെയും അപ്ഡേറ്റുകൾ ജനങ്ങൾ സ്വീകരിക്കാറുള്ളത്.
അയാളുടെ സീറ്റിന്റെ തൊട്ടു പുറകിൽ ഇരുന്ന യുവതി ആ കാഴ്ച കണ്ടു ഞെട്ടി – ജീവൻ കൈയിൽ പിടിച്ചു യാത്ര
ഇപ്പോൾ പുറത്ത് വരുന്ന ഏറ്റവും വലിയ സന്തോഷ വാർത്തയാണ് വിഘ്നേശ് ശിവൻ അച്ഛനും നയൻതാര അമ്മയും ആയിരിക്കുന്നു എന്ന സന്തോഷ വാർത്ത. കൂടുതൽ അപ്ഡേറ്റുകൾ വരുന്നതേ ഉള്ളു . എങ്കിലും ആരാധകരെയും കുടുംബത്തെയും സന്തോഷകരമായ ഈ വാർത്ത കൊണ്ട് ഞെട്ടിക്കുകയാണ് ഇരുവരും ഇപ്പോൾ ചെയ്തിരിക്കുന്നത്.
മക്കൾ ജനിച്ചതിനെ കുറിച്ച് നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവൻ ഇങ്ങനെ ആണ് അപ്ഡേറ്റ ചെയ്തിരിക്കുന്നത്. ദൈവം വലിയവനാണ്. അദ്ദേഹം ഡബിൾ ഗ്രേറ്റ് ആണ്. ഞാനും നയൻതാരയും ഇന്ന് മുതൽ അച്ഛനും അമ്മയും ആവുകയാണ്. ഞങ്ങൾക്ക് രണ്ടു ഇരട്ട ആൺമക്കളെ ദൈവം അനുഗ്രഹിച്ചു .
പി.റ്റി സാറാണെങ്കിലും കുട്ടികളുടെ വീട്ടിൽ ടൈൽ പണിക്കും വരുന്ന അധ്വാനി! വിഷ്ണുസർ ഇനിയില്ല.
ഞങ്ങളുടെ ഇത്രയും നാളത്തെ പ്രാർത്ഥനകളും ഞങ്ങളുടെ പൂർവികരുടെ ആഗ്രഹ അശ്ശസ്സുകളും എല്ലാം ചേർന്നാണ് ഞങ്ങളുടെ ഇരട്ടകളായ മക്കളുടെ ജനനം സംഭവിച്ചിരിക്കുന്നത്. നിങ്ങൾ ഏവരുടെയും പ്രാർത്ഥന ഞങ്ങൾക്ക് വേണം. മക്കളുടെ പേര് ഇങ്ങനെ ആണെന്നാണ് വിചാരിക്കുന്നത് . ഉയിർ ആൻഡ് ഉലകം. ജീവിതം കൂടുതൽ പ്രകാശം ഏകുന്നതായും കൂടുതൽ മനോഹരമാകുന്നതായും ഞങ്ങൾക്ക് തോന്നുന്നു എന്ന് കൂടി താരം കൂട്ടി ചേർത്ത്.
ഇരുവരും വാടക ഗ ർഭധാരണത്തിലൂടെ ആണ് കുട്ടികൾക്ക് ജന്മം നല്കാൻ ഉദ്ദേശിക്കുന്നത് എന്ന് വിവാഹ സമയത്ത് തന്നെ വാർത്തകൾ വന്നിരുന്നു. വാർത്തകൾ ശരിവെക്കുന്നത് പോലെ ഇരുവരും രണ്ടു ആൺ കുട്ടികളുടെ രക്ഷകർത്താക്കൾ ആവുകയാണ് ചെയ്തിരിക്കുന്നത്. എന്തൊക്കെ ആയാലും ആരാധകർക്ക് സന്തോഷത്തിന്റെ ദിനങ്ങളാണ്. തങ്ങളുടെ പ്രിയതാരങ്ങളുടെ കുടുംബം എന്ന് പറയുന്നത് അവരുടെയും കുടുംബമായി ആണ് മിക്ക ആളുകളും കാണുന്നതും അവരുടെ വാർത്തകൾ ഒറ്റു നോക്കുന്നതും.
അപകടം നടന്നപ്പോൾ സഹായം ചോദിച്ചിട്ടും വണ്ടികൾ നിർത്താതെ പോയി – പക്ഷെ ഈ സത്യം നിങ്ങൾ അറിയണം