
കോടിക്കണക്കിനു ആസ്തിയുള്ള മേരിക്കുട്ടി ടീച്ചര്‍.. വെള്ളം പോലും കിട്ടാതെ മര ണം
കൊല്ലം ആഗസ്റ്റ് എട്ടിന് വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ കടപ്പാക്കട എന്‍ ടി വി നഗര്‍ (71ബി) പള്ളത്ത് വീട്ടില്‍ മേരിക്കുട്ടി കഴിഞ്ഞ ദിവസം പുലര്‍ച്ചെ രണ്ടോടെ മ രിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയുള്ള വിയോഗം ഏറെ ദുരൂഹതകള്‍ ബാക്കിയാക്കുന്നു. ടീച്ചറിന്റെ അവസ്ഥ പുറംലോകത്തെ അറിയിച്ചതു കൊല്ലം നഗരസഭയിലെ കൗൺസിലർ ഗിരീഷാണ്.
നടുക്കുന്ന വെളിപ്പെടുത്തൽ ആയി നടി അശ്വതി ബാബു
ടീച്ചറുമായി ബന്ധപ്പെട്ട് ഗിരീഷ് നേരത്തെ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ട് ദിവസം മുൻപും ആശുപത്രിയിൽ ടീച്ചറെ ഗീരീഷ് സന്ദർശിച്ചിരുന്നു. ഈ സമയത്ത് തന്നെ അപായപ്പെടുത്തിയവരെ പറ്റി ടീച്ചർ തന്നോട് പറഞ്ഞതായി ഗിരീഷ് പറയുന്നുണ്ട്. എന്നാൽ ഈ വിവരം പൊലീസിൽ അറിയിച്ചിട്ടും പൊലീസ് ടീച്ചറുടെ മൊഴി എടുക്കാൻ തയ്യാറായില്ല എന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
ഇവരുടെ മകന് ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ദീപക് ജോണ്‍ ഒന്നര വര്‍ഷം മുമ്പാണ് മരിച്ചത്. ഇതോടെ വീട്ടില്‍ ഒറ്റയ്ക്കായി. കോടിക്കണക്കിന് രൂപയുടെ സ്വത്തുകളാണുള്ളത്. രണ്ട് ദിവസം മുൻപ് മേരികുട്ടി ടീച്ചറെ സന്ദർശിച്ച തന്നെ ടീച്ചർ തിരിച്ചറിയുകയും തനിക്ക് നേരിട്ട ദുരനുഭവത്തെ പറ്റി പറയുകയും ചെയ്തായി ഗിരീഷ് പറയുന്നു. വെള്ളം പൊലും തരാതെ എന്നെ ഉ പദ്രപിച്ചു എന്നും വീട്ടിൽ ഉണ്ടായിരുന്ന അൻപത്തിമൂന്ന് പവൻ സ്വർണം അവർ എടുത്തുകാണും എന്നും മേരീകുട്ടി പറഞ്ഞിരുന്നു.
ടീച്ചറിനെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്ത സമയത്ത് ഇവരുടെ ആരോഗ്യനില വളരെ മോശമായിരുന്നതിനാൽ ടീച്ചർക്ക് ഭക്ഷണത്തിൽ വി ഷം കലർത്തി നൽകിയതായി സംശ യം തോന്നിയിരുന്നു. ജില്ലാ ആശുപത്രിയിലെ ഡോക്ടറും ഈ സംശയം ഉന്നയിച്ചതിനേ തുടർന്ന് ഫോ റൻസിക്ക് പരിശോധന ആവിശ്യപ്പെട്ട് താൻ പൊ ലീസിനെ സമീപിച്ചിരുന്നു എന്നാൻ തണുത്ത പ്രതികരണമാണ് കൊല്ലം ഈസ്റ്റ് പൊലീസിൽ നിന്നും ഉണ്ടായത്.
ഒടുവിൽ ഹോസ്പിറ്റലിലെ ഡോക്ടർ നേരിട്ട് ഇടപെട്ടാണ് ഫോ റൻസിക്ക് പരിശോധന നടത്തിയത്. അതിന്റെ റിസർട്ട് ഇത് വരെ വന്നിട്ടില്ല. ടീച്ചറിന്റെ വീട്ടിൽ കാണപ്പെട്ടവർ കൊല്ലത്തെ ക്രി മിനൽഗുണ്ടാസംഘത്തിൽ പെട്ടവരാണ് എന്നാണ് നാട്ടുകാർ പറയുന്നത്. ഹോട്ടൽ ഉടമയായ ഇവരുടെ നേതാവാണ് ഇവിടെ ഗു ണ്ടകളെ കൊണ്ട് വന്ന് താമസിപ്പിച്ചിരിക്കുന്നത്.
സഹിക്കാനാകില്ല ഇത്. കുടയത്തൂരിലെ കാഴ്ച കണ്ട് അലറിവിളിച്ച് അയൽക്കാർ
ടീച്ചറിന്റെ വീട്ടിലെ മരങ്ങൾ മുറിച്ചു വിറ്റതും, വാഹനം കടത്തികൊണ്ട് പോയതും ഈ സംഘമാണ്. 53 പവൻ സ്വർണ്ണാഭരണവും നഷ്ടപ്പെട്ടതായി പറയപ്പെടുന്നു.കൊല്ലം കടപ്പാക്കട എൻടിവി നഗർ 71 ബി യിൽ റിട്ട. അദ്ധ്യാപിക മേരിക്കുട്ടിയെ വീട്ടിൽ അവശനിലയിൽ കാണപ്പെട്ടതിനെ തുടർന്ന് മൂന്നാഴ്ച മൻപാണ് ആശുപത്രിയിലെക്ക് മാറ്റിയത്.
ഒറ്റയ്ക്ക് കഴിയുക ആയിരുന്ന ടീച്ചറിനെ കാണാൻ എത്തിയ കൗൺസിലർ ഗിരീഷിന് അവിടെ കണ്ട അപരിചിതരായ ആളുകളിൽ തോന്നിയ സംശയമാണ് പരാതി നൽകുന്നതിനും ടീച്ചറിനെ ഹോസ്പിറ്റലിലേക്ക് മാറ്റുന്നതിനും ഇടയാക്കിയത്. 75 കോടി രൂപയുടെ ആസ്തിയുള്ള ടീച്ചറിന്റെ അന്തരിച്ച മകന്റെ ഭാര്യയാണ് എന്നവകാശപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ യുവതി കൊല്ലം മുൻസിഫ് കോടതിയിൽ പരാതി നൽകിയിരുന്നു. കടപ്പാക്കട കർണ്ണാടക ബാങ്കിലെ ഉദ്യോഗസ്ഥനായ മേരി ടീച്ചറിന്റെ മകൻ ദീപക്ക് ജോൺ, ഹൃദയാഘാതത്തെ തുടർന്ന് ഒന്നര കൊല്ലം മുൻപാണ് മ രിച്ചത്.