
ക രഞ്ഞുവിളിച്ച് ദേവു പോലീസിനോട് പറഞ്ഞത്; ഫീനിക്സ് കപ്പിൾ ദേവുവിന്റെ മൊ ഴി കേട്ടോ?
സോഷ്യൽ മീഡിയയിൽ മാതൃക ദമ്പതികൾ ആയി തിളങ്ങിരുന്ന ദേവുവും ഭർത്താവ് ഗോകുലും കഴിഞ്ഞ ദിവസം തേൻ കെണി കേസിൽ പോലീസ് പിടിയിലാവുകയും ഇത് ഇപ്പോൾ സോഷ്യൽ ലോകത്തെ ചൂടൻ ചർച്ച ആയി മാറികൊണ്ടിരിക്കുകയുമാണ് .
മാതൃക ദമ്പതികളായി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയ ഇവരുടെ യഥാർത്ഥ പണി ദേവൂനെ കട്ടി വ്യവസായികളിൽ നിന്നും പണം പിടിച്ചുപറി തന്നെ ആയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ദേവ് ചാറ്റ് ചെയ്തു ഇരിങ്ങാലക്കുടക്കാരനായ വ്യവസായിയെ പാലക്കാട് എത്തിക്കുകയും, ഇവിടെ ഇയാളുടെ വസ്ത്രങ്ങൾ മാറ്റി ചിത്രങ്ങൾ എടുത്തു പണം തട്ടുകയുമായിരുന്നു.
ഇൻസ്റ്റഗ്രാമിൽ റീൽസ് വിഡിയോകൾ ചെയ്ത് സജീവമായ ദേവുവിനും ഗോകുൽ ദീപിനും നിരവധി ഫോളോവേഴ്സുണ്ട്. എന്നാൽ ആർഭാട ജീവിതത്തെത്തുടർന്നു കടം കയറിയ ഇവർ ഒടുവിൽ പണത്തിനായി ഹ ണിട്രാപ്പിലേക്കു തിരിയുകയായിരുന്നു. ഇരയെ സുരക്ഷിത ഇടത്തേക്ക് എത്തിച്ചാൽ 40,000 രൂപ കമ്മിഷൻ കിട്ടുമെന്നാണ് ദമ്പതികൾ പൊ ലീസിനു നൽകിയ മൊ ഴി.
നടുക്കുന്ന വെളിപ്പെടുത്തൽ ആയി നടി അശ്വതി ബാബു
ഭർത്താവ് ഗോകുലാണ് ഭാര്യയെ മുൻനിർത്തി പണം തട്ടലിന്റെ സൂത്രധാരകന്മാരിൽ ഒരാൾ. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ഉള്ള ഇവരുടെ ഒട്ടേറെ വിഡിയോകൾ വൈറൽ ആയിരുന്നു. വിവാഹ വേളയിൽ പതിനൊന്നു പവന്റെ മാലയാണ് ഗോകുൽ ഭാര്യയെ അണിയിച്ചത്. അതും വൈറൽ ആയിരുന്നു.
വ്യവസായിയെ ആറു മാസം നിരീക്ഷിച്ചാണ് ഇവർ പിന്തുടർന്നത്. പിന്നാലെ കെ ണിയൊരുക്കി. ഫോൺ വഴിയുള്ള സംസാരത്തിനും സന്ദേശത്തിനുമൊടുവിൽ പരസ്പരം നേരിൽക്കണ്ടേ മതിയാകൂ എന്ന നിലയിലേക്ക് എത്തിച്ചു. അങ്ങനെയാണ് ദേവു വ്യവസായിയോട് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടത്.
പിന്നീട് ദേവു തന്ത്രപൂർവം വാഹനത്തിൽ യാത്രയിലെ വീട്ടിലെത്തിച്ചു. മറ്റ് അഞ്ചു പേരും ചേർന്ന് വാടക വീട്ടിലെ മുറിയിലെത്തിച്ച് ഭീഷണിപ്പെടുത്തി വ്യവസ്ഥനാക്കി ചിത്രങ്ങൾ എടുത്തു. തുടർന്ന് ഇരിങ്ങാലക്കുടയിലെ വീട്ടിൽനിന്ന് പണവും സ്വർണവും കൈക്കലാക്കാനായി വ്യവസായിയുമായി സംഘം പുറപ്പെട്ടു. വഴിയിൽ പ്രാഥമികാവശ്യത്തിന് എന്ന മട്ടിൽ ഇറങ്ങിയ വ്യവസായി ഓടി രക്ഷപ്പെട്ടു. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. രക്ഷപ്പെട്ട വ്യവസായി അടുത്തുള്ള പൊലീസ് സ്റ്റേ ഷനിൽ വിവരം അറിയിക്കുകയായിരുന്നു.
ഒരു വ്യാജ ഫേസ്ബുക്ക് ഐഡിയും സിം കാർഡും തട്ടിപ്പിന് വേണ്ടി ഉപയോഗിക്കും. ഫേസ്ബുക്ക് മെസഞ്ചറിലൂടെ സന്ദേശമയച്ചാണ് തുടക്കമിടുക. മറുപടി കിട്ടിയ പാടെ യുവതിയെക്കൊണ്ട് തുടർ സന്ദേശം അയപ്പിച്ചു. ഇതിന് പിന്നാലെ വിശ്വാസം ആർജിച്ച ശേഷമാണ് കെ ണിയിൽ വീഴ്ത്തലും തട്ടിപ്പും നടത്തുക.
സൂത്രധാരനായ ശരത്തിന്റെ പേരിൽ മോ ഷണം, ഭവ നഭേദനം അടക്കം 12 പരാതികൾ ഉണ്ട്. ഇൻസ്റ്റഗ്രാമിൽ അരലക്ഷത്തിലേറെ ഫോളോവേഴ്സ് ഉള്ള ദമ്പതികളാണ് അറസ്റ്റിലായ ദേവുവും ഗോകുലും. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ മെസഞ്ചറിൽ പരിചയപ്പെട്ട സമയത്ത് യുവതിയുടെ വീട് പാലക്കാട് ആണെന്നാണ് പറഞ്ഞിരുന്നത്. വ്യവസായിയെ പാലക്കാടേക്ക് വിളിച്ചുവരുത്തിയത് ഞായറാഴ്ച രാവിലെയാണ് വ്യവസായി പാലക്കാട് എത്തിയത്. ഒലവക്കോട് വച്ച് ഇരുവരും കണ്ടുമുട്ടി.
സൈബർ ലോകത്ത് റീൽസിലും യുട്യൂബിലുമായി ഈ ദമ്പതികൾ അറിയപ്പെട്ടിരുന്നത് ഫീനിക്സ് കപ്പിൾസ് എന്നായിരുന്നു. ഈ പേരിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുമുണ്ട്. യുട്യൂബിലും ഈ പേരിലാണ് ഇവർ അറിയപ്പെടുന്നത്. മാതൃകാ ദമ്പതികളായി ആടിപ്പാടുന്ന ഇവർ സൈബർ ലോകത്ത് പല വൈറൽ വീഡിയോകളും ചെയ്തിട്ടുണ്ട്.
ഭർത്താവിന്റെ ഐശ്വര്യത്തിനായി നിറുകയിൽ വലിയ കുങ്കുമം ഇടുന്ന ഭാര്യയെന്ന നിലയിലാണ് ദേവു ശ്രദ്ധിക്കപ്പെട്ടത്. നിരവധി റീൽസ് വീഡിയോകൾ ഈ ദമ്പതികൾ ചെയ്തിരുന്നു. ആഡംബര ജീവിതമാണ് നയിച്ചിരുന്നത് എന്നു സൂചിപ്പിക്കുന്നതാണ് ഇവരുടെ റീൽസുകളെല്ലാം.
ട്രിപ്പും പാർട്ടിയും ഫോട്ടോഷൂട്ടുമായി ആഡംബര ജീവിതമായിരുന്നു ഇവർക്ക്.
പണത്തിനുണ്ടായ ആവിശ്യമാകാം ഇവരെ ഹ ണിട്രാപ്പിലെക്ക് നയിച്ചത് എന്നാണ് പൊലീസ് സംശയിക്കുന്നത്. വലിയ ബിസിനസ്പ്ലാൻ ഉള്ളതായി രണ്ട് പേരും യൂട്യൂബിലെ ലൈവിൽ പറഞ്ഞിരുന്നു. ദുബായിൽ ഫ്ളാറ്റ് ലീസിനെടുത്ത് ഭാഗിച്ച് വാടകയ്ക്ക് നൽകുക എന്നതായിരുന്നു ഇവരുടെ ബിസിനസ് പ്ലാൻ.
ദേവുവിന്റെ അമ്മ വർഷങ്ങളായി മെസ് നടത്തുകയാണെന്നുമാണ് തങ്ങളുടെ ഫോളോവേഴ്സിനോടായി ഇവർ പങ്കുവെച്ചത്. ഇതേക്കുറിച്ചുള്ള വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും സജീവമായ ദേവു സമർത്ഥമായാണ് വ്യവസായിയെ കെ ണിയിൽ കുരുക്കിയത്.
കോടിക്കണക്കിനു ആസ്തിയുള്ള മേരിക്കുട്ടി ടീച്ചര്.. വെള്ളം പോലും കിട്ടാതെ മര ണം