
കാൻസർ വരാൻ സാധ്യത! സങ്കടവാർത്തയറിയിച്ച് മഞ്ജുവാര്യർ! പ്രാർഥനകളോടെ ആരാധകർ
വളരെ ചെറുപ്പം മുതൽ മലയാളികൾ കാണുകയും അടുത്തറിയുകയും ചെയ്യുന്ന നടിയാണ് മഞ്ജു വാര്യർ. അതുകൊണ്ടു തന്നെ തങ്ങളുടെ വീട്ടിലെ ഒരംഗത്തെ പോലെയാണ് മലയാളികൾക്ക് മഞ്ജു വാര്യർ. കുട്ടിക്കാലം ന്യത്തവേദികളിൽ തിളങ്ങി കലാതിലക പട്ടം അണിഞ്ഞ താര സുന്ദരി. ഒരു കാലത്ത് സിനിമയിൽ തിളങ്ങി നിന്ന നായിക തന്റെ വിവാഹജീവിതത്തോട് കൂടി സിനിമയിൽ നിന്നും പടിയിറങ്ങി. പിന്നീടങ്ങോട് സംഘർഷം നിറഞ്ഞ സ്വാകാര്യ ജിവിതം. ജിവീതത്തിലെ അസ്വാരസ്യമൂലം വിവാഹംമോ ചനം നേടി. പിന്നീടങ്ങോട്ട് നീണ്ട ഇടവേളയ്ക്കു ശേഷം ഒരു തിരിച്ചുവരവിന്റെ പാതയിലായിരുന്നു താരം.
കുട്ടിയുടെ അവസ്ഥ ഞെട്ടിക്കുന്നത്, കു റ്റം സമ്മതിച്ച് ടീച്ചറും… സംഭവം തൃശ്ശൂരിൽ
പകരക്കാരില്ലാത്ത താരസാന്നിധ്യമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ. ഇപ്പോഴിത താൻ ജീവിക്കാനുള്ള കരുത്ത് എങ്ങനെയാണ് സമ്പാദിച്ചതെന്ന് മഞ്ജു വെളിപ്പെടുത്തിയിരിക്കുകയാണ്. അമ്മയുടെ സ്വാധീനം എല്ലാ മനുഷ്യരുടെ ജീവിതത്തിലും ഉണ്ടാകും. അത് നമ്മൾ അറിഞ്ഞോ അറിയാതെയോ നമ്മളിൽ ഉണ്ടാകും.
എന്റെ അച്ഛനേയും അമ്മയേയും കണ്ടിട്ടാവണം പ്രതിസന്ധികൾ വരുമ്പോൾ എങ്ങനെ പുഞ്ചിരിയോടെ നേരിടണമെന്ന് ഞാൻ പഠിച്ചത്. അവരിൽ നിന്നും എനിക്ക് കിട്ടിയ ഗുണമാണത്. അച്ഛന് അസുഖം വന്നപ്പോഴും അമ്മയ്ക്ക് അസുഖം വന്നപ്പോഴും ഇപ്പോഴും എനിക്ക് അമ്മയ്ക്കൊപ്പം സമയം ചിലവഴിക്കാൻ സാധിക്കാറില്ല. പക്ഷെ അതിൽ പരാതിയോ സങ്കടമോ അമ്മയ്ക്കില്ല.
ലിവിംഗ് റൂമിൽ കുറച്ചുസമയം ചെലവഴിച്ച ശേഷം കിടപ്പുമുറിയിലേക്ക് പോയി, ഗ്രീഷ്മയുടെ മൊഴി പുറത്ത്
അമ്മ അത്തരം പരാധികൾ പറയാറുമില്ല. പിന്നെ അമ്മ എന്നെക്കാളും തിരക്കിൽ ഇപ്പോൾ ഓടി നടക്കുകയാണ്. അമ്മയ്ക്ക് ആർട്ട് ഓഫ് ലിവിങിന്റെ പ്രവർത്തനങ്ങളുണ്ട്. അമ്മ ഡാൻസ്, പാട്ട് എന്നിവ പഠിക്കുന്നുണ്ട്. കൂടാതെ തിരുവാതിരക്കളിയുടെ ഒരു ഗ്യാങിലും അമ്മയുണ്ട്. ഇപ്പോൾ വീട്ടിൽ പോകുന്നതിന് മുമ്പ് അമ്മ വീട്ടിൽ ഉണ്ടാകുമോയെന്ന് വിളിച്ച് ചോദിക്കേണ്ട അവസ്ഥയാണ്. അസുഖം വന്ന് പോയതിന് ശേഷം അമ്മ കൂടുതൽ കാര്യങ്ങൾ ചെയ്യുന്നു ജീവിതം ആസ്വദിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
അമ്മ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണ്. അച്ഛനും അമ്മയ്ക്കും കാൻസർ വന്നിട്ടുണ്ട്. ഇത് പാരമ്പര്യമായി വരുന്നതാണോയെന്ന് എനിക്ക് അറിയില്ല. ചിലപ്പോൾ നാളെ എനിക്കും അങ്ങനൊരു അസുഖം വന്നാലോ അങ്ങനൊരു സിറ്റുവേഷനിലൂടെ കടന്നുപോകേണ്ടി വന്നാലോ അതിൽ നിന്നും മറികടന്ന് എങ്ങനെ സുന്ദരമായി ജീവിക്കാമെന്ന് ഞാൻ പഠിച്ചു.
മുടി കൊഴിച്ചിലിന് മരുന്നു വാങ്ങി കഴിച്ചു – പക്ഷെ സംഭവിച്ചത് വേറെ ഒന്നു
കാരണം എന്റെ കൺ മുന്നിൽ അച്ഛനിലും അമ്മയിലും കൂടെ ഞാൻ അത് പഠിച്ചു. ഇതൊക്കെ തന്നെയാണ് അമ്മ എന്നിലുണ്ടാക്കിയ സ്വാധീനം എന്ന് പറയുന്നത്. കൂടാതെ ഞാൻ കണ്ടുമുട്ടുന്ന സ്ത്രീകൾ എന്നെ സ്വാധീനിക്കാറുണ്ട്
തെളിവെടുപ്പിനിടെ ചിരിച്ചുകൊണ്ട് കാര്യങ്ങൾ വിശദീകരിച്ച് ഗ്രീഷ്മ