22 കാരി ചില്ലറകാരിയല്ല, ഇവളും സംഘവും ചെയ്യുന്ന പണി കണ്ടോ… നടുങ്ങി നാട്ടുകാർ
കുഴഞ്ഞു വീഴുന്നതായി അഭിനയിക്കും. നാട്ടുകാർ ഓടികൂടുമ്പോൾ മൂവർ സംഘം ചെയ്യുന്നത് മറ്റൊന്ന്. സംഭവത്തിൽ ഇരുപത്തിരണ്ടുകാരി ഉൾപ്പെടെ മൂന്നുപേർ അ റസ്റ്റിൽ. പൊതു ഇടങ്ങളിൽ തിക്കും തിരക്കും സൃഷ്ടിച്ച് മാല പൊട്ടിക്കുന്ന മൂന്നംഗ സംഘം അ റസ്റ്റിൽ. ട്രിച്ചി സമയൽപുരം ദേവി (39), ശാന്തി (27), അനു (22) എന്നിവരെയാണ് പൊ ലീസ് അറ സ്റ്റ് ചെയ്തത്.
കണ്ണൂരിൽ 11 വയസുകാരന് സംഭവിച്ചത്… കണ്ണീരോടെ കുടുംബം..
വളരെ തന്ത്രപരമായാണ് മൂവർ സംഘം മോ ഷണങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വൃദ്ധയുടെ കഴുത്തിൽ നിന്ന് രണ്ടു പവന്റെ മാലയും, ബസ് യാത്രികയായ മധ്യവയസ്ക്കയുടെ നാലരപ്പവന്റെ മാലയുമാണ് ഇവർ മോ ഷ്ടിച്ചത്.
പെരുമ്പാവൂരിലെ ആശുപത്രിയിലെത്തിയ മോഷണ സംഘത്തിലൊരാൾ രോഗികളുടെയും മറ്റും തിരക്കുള്ള ഭാഗത്ത് എത്തിയപ്പോൾ കുഴഞ്ഞ് വീഴുന്നതായി അഭിനയിച്ചു. അത് കണ്ട് ആളുകൾ ഓടിക്കൂടിയപ്പോൾ സംഘത്തിലെ മറ്റൊരു സ്ത്രീ മാല പൊട്ടിച്ച് ക ടന്നു കളയുകയായിരുന്നു. ബസിലും തിരക്ക് കൂട്ടിയാണ് മാല കവർന്നത്.
ആശ പോയതിന് കാരണം താൻ എന്ന ചിന്ത..! നടൻ ഉല്ലാസ് പന്തളത്തിന് സംഭവിച്ചത് കണ്ടോ? ഇപ്പോഴത്തെ അവസ്ഥ
പുതിയ മോഷണത്തിന് പദ്ധതിയിടുമ്പോഴാണ് മൂവരും പൊ ലീസിന്റെ പി ടിയിലാകുന്നത്. പ്ര തികളിലൊരാളായ ശാന്തി കഴിഞ്ഞ മാസമാണ് ജ യിലിൽ നിന്നിറങ്ങിയത്.
ആലപ്പുഴയിലെ വീട് കണ്ണീർകടലായി..! മോൾ ഇനി ഇല്ലെന്ന് ടിവിയിൽ കണ്ട ഉമ്മയ്ക്ക് സംഭവിച്ചത്