
ആരാധകരുടെ പ്രിയ നടി അർച്ചന കവിക്ക് സംഭവിച്ചത്, എല്ലാം തുറന്നു പറഞ്ഞ് താരം
നീലത്താമര എന്ന ലാൽജോസ് ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംപിടിച്ച താരമാണ് അർച്ചന കവി. സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിരന്തരം സംവദിക്കാറുണ്ട്.
ജ്യോതിർമയിയും അമൽ നീരദും തമ്മിലുള്ള ദാമ്പത്യബന്ധത്തിനെ കുറിച്ച് ആദ്യമായി താരം തുറന്നു പറയുന്നു..
ഇപ്പോൾ താരത്തിന് തന്റെ വി വാഹമോചനത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും എല്ലാ മനസ്സ് തുറക്കുകയാണ് താരം. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. നിലവിൽ മാതാപിതാക്കൾക്കൊപ്പം ദില്ലിയിൽ കഴിയുകയാണ് അർച്ചന. താൻ ഏറെ ബുദ്ധിമുട്ടിയാണ് വി ഷാദ രോഗത്തെ മറി കടന്നതെന്ന് അർച്ചന പറയുന്നത്.
എല്ലാ മാസവും 15 ദിവസം എന്നെ സംബന്ധിച്ച് ഒരു പോരാട്ടമാണ്. ചില സമയത്ത് അഭിനയിക്കുമ്പോൾ വല്ലാത്ത ഒരു നിർവികാരമായ അവസ്ഥയിലായിരിക്കും. ചിലപ്പോൾ അതിനെ മറികടക്കാൻ ഓവർ ആക്ട് ചെയ്യും. ഞാൻ കരുതിയിരുന്നത് തനിക്ക് ബൈ പോളാർ പ്രശ്നം എന്തെങ്കിലും ആണോ എന്നായിരുന്നു.
അനുപമയോട് കോ ടതി യിൽ ജ ഡ്ജി ചോദിച്ചത് കേട്ടോ? നാ ണം കെട്ട് അനുപമ;
ഒരിക്കൽ പള്ളിയിൽ വച്ച് കാര്യങ്ങൾ കൈവിട്ടു പോകും എന്ന് എനിക്ക് തോന്നി. ഒരു സീൻ ഒഴിവാക്കാൻ ഏറെ കഷ്ടപ്പെട്ടു. വീട്ടിലെത്തിയശേഷം രണ്ടു ദിവസം ആണ് താൻ കരഞ്ഞുനിന്നത്. ഒടുവിൽ എനിക്ക് സഹായം കൂടിയേ തീരു എന്ന് ഞാൻ അമ്മയോട് തുറന്നു പറയുകയായിരുന്നു. തന്റെ അവസ്ഥ എന്താണെന്ന് ഡോക്ടർമാർ കണ്ടെത്തുകയും മരുന്ന് കണ്ടെത്തുകയും ചെയ്തു.
എന്നാൽ തുടക്കത്തിൽ തനിക്ക് ദേ ഷ്യവും നി രാശയും അനുഭവപ്പെട്ടത്. മാനസിക ആരോഗ്യ സ ങ്കീർണമായ പ്രശ്നമാണ് നടി പറയുന്നു. അതേസമയം വി ഷാദരോഗമായിരുന്നില്ല. തന്റെ ഡിവോഴ്സിനു കാരണം എന്നാണ് താരം പറയുന്നത്. ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങളാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.
എന്ന് തിരിച്ചറിഞ്ഞതിനാലാണ് ഞങ്ങൾ വി വാഹമോചനം നേടിയത്. അവൻ ക്രൂരമായി പെരുമാറുന്ന ആളല്ല. ഞാൻ ഇപ്പോഴും അവന്റെ കുടുംബവുമായി നല്ല ബന്ധം പുലർത്തുന്നുണ്ട് അർച്ചന പറഞ്ഞു. ഇന്ത്യയിലെ തന്നെ പ്രശസ്തമായ സ്റ്റാൻഡ് അപ്പ് കോമേഡിയൻ ആയ ആദിഷ് മാത്യുവുമായി 2016- ൽ ആയിരുന്നു അർച്ചനയുടെ വിവാഹം.
അവൻ ഒരു സെൻസിറ്റീവ് മനുഷ്യൻ ആണ്. കൂടാതെ തന്റെ മാനസിക പ്ര ശ്നങ്ങളെക്കുറിച്ചും അവനും തന്നോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഞങ്ങളുടെ വേ ർപിരിയലിന് ശേഷം ആണ് എന്റെ രോഗനിർണയം നടന്നത്. അതായിരുന്നില്ല വേർപിരിയാൻ കാരണവും അർച്ചന വ്യക്തമാക്കി. അതേസമയം വി വാഹ മോചനം ചെയ്യാൻ തീരുമാനിച്ചപ്പോൾ താനായിരിക്കും അത്തരത്തിൽ അവസ്ഥയിലൂടെ കടന്നു പോകുന്ന ഏക വ്യക്തി എന്ന ചിന്തയായിരുന്നു മനസ്സിൽ.
ഞാൻ വിവാഹമോചിതയായി എന്ന് പറയാനും എനിക്ക് ഏറെ ബുദ്ധിമുട്ട് തോന്നിയിരുന്നു. എന്നാൽ അങ്ങനെയല്ല ഈ അവസ്ഥയിലൂടെ നിരവധി പേരുണ്ട്. അതുകൊണ്ട് തന്നെ കാര്യങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ബോധ്യപ്പെടുന്നുണ്ട്. മാ നസിക ആരോഗ്യ പ്ര ശ്നങ്ങളുടെ കാര്യത്തിലും ഈ മാറ്റം ഉണ്ടായിട്ടുണ്ട് എന്നും അവർ പറയുന്നു.
തന്റെ ബുദ്ധിമുട്ടുകൾ മാതാപിതാക്കളെ ഏറെ കഷ്ടപ്പെടുത്തിയിരുന്നു. എന്നാൽ ഈ സാഹചര്യം തങ്ങളുടെ ബന്ധത്തെ കൂടുതൽ ദൃഡമാക്കി. സഹോദരനും സഹോദരന്റെ ഭാര്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തി എന്ന് അർച്ചന പറയുന്നു.
നടൻ വിജയ് സേതുപതിയെ പരസ്യമായി ചാ ടിച്ചവി ട്ടിയിട്ടത് ആരെന്ന് കണ്ടോ? ക്ഷ മ ചോദിച്ച് മ ലയാളികൾ