
ഞെ ട്ടിക്കുന്ന സംഭവം കണ്ണൂരിൽ, 3 ദിവസം പനിച്ചു വി റച്ചിട്ടും മകളെ ആശുപത്രിയിൽ കൊണ്ടുപോകാതെ മാതാപിതാക്കൾ
പനി ബാധിച്ചു അ വശയായ ബാലിക മരിച്ചു. കണ്ണൂർ സിറ്റി നാലുവയലിൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് മ രി ച്ചത്. പതിനൊന്നു വയസ്സായിരുന്നു. വീട്ടുകാർ ചികിത്സ നൽകാൻ മ ടി കാ ണിച്ചതിനെ തുടർന്നെന്ന് ആ രോ പണം.
പുനീതിന് അരികെ നി ലവി ളിച്ച് ഭാര്യയും മകളും.. ച ങ്കുപൊ ട്ടിക്ക രഞ്ഞ് നടൻ ശരത്.. അവസാനകാഴ്ചകൾ
കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് ക ലശലായ പനി ഉണ്ടായിരുന്നു. പനി ബാ ധിച്ച കുട്ടിയെ തുടക്കത്തിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുന്നതിന് പകരം മറ്റ് വഴികൾ സ്വീകരിച്ചതായാണ് നാട്ടുകാർ ആ രോപി ക്കുന്നത്.
പനി മൂ ർച്ഛിച്ചു അ വശ നിലയിൽ ആയത്തോടുകൂടിയാണ് കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ കുടുംബം തയ്യാറായത്. നേരത്തെ ഈ കുടുംബത്തിൽ സമാന രീതിയിൽ മറ്റൊരു മ ര ണം നടന്നതായും നാട്ടുകാർ ആ രോ പിക്കുന്നു.
പാവപ്പെട്ടവൻ ആയത്കൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയതാണ് , ഒന്ന് കേട്ട് നോക്കിയേ
ഇന്ന് പുലർച്ചെ മൂന്ന് മണിയോട് കൂടിയാണ് ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എ ത്തിച്ചത്. എന്നാൽ അപ്പോഴേക്കും മ ര ണം സംഭവിച്ചു കഴിഞ്ഞിരുന്നു എന്ന് ആശുപത്രി ലഭിക്കുന്ന വിവരം.
ശാ സ്ത്രീയമായ വൈദ്യ സഹായം നൽകാൻ താ ൽപ്പര്യമില്ലാത്ത കുടുംബമാണ് ഫാത്തിമയുടേത് എന്നാണ് പ്ര ദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം.
ദിലീപിൻ്റെ ആലുവയിലെ വീട്ടിൽ യുവാവ് കയറി കാണിച്ചു കൂട്ടിയത്… പുറത്തുവരുന്നത് ഞെ ട്ടി ക്കുന്ന വിവരങ്ങൾ
ആധുനിക വൈ ദ്യശാ സ്ത്രത്തിന്റെ ചികി ത്സ ന ൽകേണ്ടതില്ല, പകരം മ തപരമായ ചികിത്സകൾ നൽകിയാൽ മതി എന്ന് വിശ്വസിക്കുന്ന കുടുംബക്കാരാണ് ഫാത്തിമയുടേതെന്നാണ് നാട്ടുകാർ പറയുന്നത്.
ഫാത്തിമയുടെ കുടുംബത്തിൽ നേരത്തെയും ഇത്തരത്തിൽ ഒരു ബന്ധു ചികിത്സ നി ഷേധിച്ചതിനെ തുടർന്ന് മ ര ണപ്പെട്ടത് നാട്ടുകാർ ചൂ ണ്ടിക്കാട്ടുന്നു.
ഏവരുടെയും കണ്ണുകൾ നി റ ക്കുന്ന രംഗങ്ങൾ… സംഭവം ജർമനിയിൽ…