
കാ മു കിക്ക് വിവാഹം ഉറപ്പിച്ചു വീട്ടുകാർ, ഇതറിഞ്ഞ ക മിതാക്കൾ ഒ ളിച്ചോടി… എന്നാൽ സംഭവിച്ചത്
കാ മുകിയുടെ വിവാഹം മറ്റൊരു യുവാവുമായി ഉറപ്പിച്ചതിന് പിന്നാലെ യുവതി കാ മു കനുമായി ഒ ളിച്ചോടി. ഒ ളിച്ചോട്ടത്തിനിടെ ഇവർ യാത്ര ചെയ്ത ബൈക്ക് അ പകടത്തിൽപ്പെട്ട് യുവതി മ രി ച്ചു.
നടൻ വിജയ് സേതുപതിയെ പരസ്യമായി ചാ ടിച്ചവി ട്ടിയിട്ടത് ആരെന്ന് കണ്ടോ? ക്ഷ മ ചോദിച്ച് മ ലയാളികൾ
കാ മുകിയുടെ മ ര ണം വിശ്വസിക്കാതെ മരിച്ച കാ മുകിയുടെ മൃ തദേഹവുമായി യുവാവ് ബൈക്കിൽ സഞ്ചരിച്ചത് 30 കിലോമീറ്റർ. ചികിത്സ നൽകാൻ വേണ്ടിയാണ് യുവാവ് കാ മുകിയുടെ മൃ തദേ ഹവുമായി യാത്ര ചെയ്തത്.
ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ വെങ്കിടേശ്വരലു എന്ന യുവാവ് ആണ് കാ മുകിയുടെ മൃ തദേ ഹവുമായി യാത്ര ചെയ്തത്. 24 കാരിയായ അരുണ ആണ് മ രിച്ചത്.
ജ്യോതിർമയിയും അമൽ നീരദും തമ്മിലുള്ള ദാമ്പത്യബന്ധത്തിനെ കുറിച്ച് ആദ്യമായി താരം തുറന്നു പറയുന്നു..
അ പകടം നടന്ന ശേഷം അടുത്തുള്ള പിഎച്ച് സിയിൽ യുവതിയെ എത്തിച്ചെങ്കിലും മ രിച്ചി രുന്നു. എന്നാൽ ഇത് സമ്മതിക്കാതെ യുവാവ് മൃ തദേ ഹവുമായി മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ബൈക്കിലെ പെ ട്രോൾ ടാ ങ്കിൽ ഇരുത്തി കൊണ്ടുപോകുന്നത് കണ്ട കർഷകരാണ് യുവാവിനെ ത ടഞ്ഞു നിർത്തിയത്. ശേഷം പോ ലീ സെത്തി മൃ തദേ ഹം ആശുപത്രിയിലേക്ക് മാറ്റി.
അനുപമയോട് കോ ടതി യിൽ ജ ഡ്ജി ചോദിച്ചത് കേട്ടോ? നാ ണം കെട്ട് അനുപമ;
എൻജിനീയറിങ് കഴിഞ്ഞ ശേഷം ഷോളാപൂരിലെ ഒരു കമ്പനിയിൽ ജോലിക്ക് എത്തിയപ്പോഴാണ് വെങ്കിടേശ്വരലു അരുണയുമായി പരിചയത്തിലാകുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.
നവംബർ 17 ന് മറ്റൊരു യുവാവുമായി അരുണയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നു. ഇത് അരുണ വെങ്കിടേശ്വരലുവിനെ അറിയിച്ചു. തുടർന്ന് ഗ്രാമം വിടാൻ ഇവർ തീരുമാനിച്ചു.
അരുണയെയും കൂട്ടി ബൈക്കിൽ പോകുന്നതിനിടെയാണ് അ പകടം സംഭവിച്ചത്. അപകടത്തിന് പിന്നാലെ അരുണയെ ഹുസൈനിപുരത്തെ പി എച്ച്സിയിൽ എത്തിച്ചപ്പോഴേക്കും അരുണ മ രി ച്ചിരുന്നു. ആ സമയത്ത് ആശുപത്രിയിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. ഇതേതുടർന്ന് വെങ്കിടേശ്വരലു മൃ തദേ ഹവുമായി യാത്ര തുടർന്നു.
ആരാധകരുടെ പ്രിയ നടി അർച്ചന കവിക്ക് സംഭവിച്ചത്, എല്ലാം തുറന്നു പറഞ്ഞ് താരം