
കുഞ്ഞാറ്റയെ പറിച്ചെടുത്തു.. അവൾക്ക് അവർക്കൊപ്പം സന്തോഷമില്ല., ജീവിതത്തെ കുറിച്ച് ഉർവശി
സിനിമയിൽ എന്നപോലെ ജീവിതത്തിലും ഒരുമിച്ചവരായിരുന്നു ഉർവ്വശിയും മനോജ് കെ ജയനും. എന്നാൽ ഒരു മകൾ ഉണ്ടായതിൽ പിന്നാലെ ഇവർ വേ ർപി രിഞ്ഞു. പിന്നിട് രണ്ടാമത് വിവാഹം കഴിച്ചു താരങ്ങൾ രണ്ടുപേരും സന്തോഷത്തോടെ കഴിയുകയാണ് ഇപ്പോൾ.
വിമർശിച്ച നടി എസ്തർ അനിലിന് മറുപടിയുമായി സ്നേഹയും രശ്മിയും ഒന്നിച്ചെത്തി.. വൈറലായി വാക്കുകൾ
അഭിനയത്തിൽ സജീവമാണ് ഇപ്പോൾ ഇരുവരും. ഉർവ്വശി മുൻപ് നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത്. മനോജുമായുള്ള ദാമ്പത്യത്തെ കുറിച്ചും, മകളുമായി പിരിഞ്ഞിരുന്നതിനെ പറ്റിയുമാണ് ഉർവ്വശി മനസ്സ് തുറന്നത്.
ജീവിതത്തെ വളരെ പക്വതയോടെ കൊണ്ടുപോകുവാൻ ആയിരുന്നു തൻ ഉദ്ദേശിച്ചിരുന്നത്. പക്ഷെ താൻ ഉദ്ദേശിച്ചതിലും വളരെ ശക്തമായ കാര്യങ്ങളാണ് ഫേസ് ചെയ്യേണ്ടി വന്നത്.
ഞാൻ തന്നെ ഒരു ജീവിതം തിരഞ്ഞെടുത്തു. അതിൽ വളരെ സന്തോഷത്തോടെ ആണ് ഞാൻ ജീവിച്ചു തുടങ്ങിയത്. അത് അഡ്ജസ്റ്റ് ചെയ്യുവാൻ നോക്കി. പക്ഷെ നമ്മുക്ക് എടുക്കാൻ പറ്റാത്ത ചുമട് എടുത്തു നടക്കാൻ നോക്കിയാൽ കുറെ കഴിഞ്ഞാൽ നമ്മൾ വീ ണുപോകില്ലേ.
പല തീരുമാനങ്ങളും വിചാരപൂർവം എടുക്കാതെ വികാര പൂർവം എടുത്ത തീരുമാനങ്ങൾ തെ റ്റിപ്പോയി. ഞാൻ കുടുംബത്തിലുള്ളവരെയെല്ലാം എതിർത്തിട്ടു അവരുടെ ഇഷ്ടത്തിന് എതിരായിട്ടാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്.
അവർ ഈ ബന്ധം വേണ്ട എന്ന് പറഞ്ഞിട്ടും ഞാൻ അതിലേക്കു കടന്നു. അതുകൊണ്ടു തന്നെ ഒരു പ്രശ്നം ഉണ്ടായപ്പോൾ അവിടെപ്പോയി പറയുക എന്നത് എന്റെ മനസിന്റെ പ്രശ്നം ആയി മാറി. അവരെ അറിയിക്കാതെ ഏറെക്കൂറെ പോയി.
എന്റെ കുടുംബം മുഴുവനും ചെന്നൈയിൽ നിന്നും നാട്ടിലേക്കു മാറിയപ്പോൾ ഞാൻ മാത്രം അവിടെ നിന്നതു കുടുംബത്തിന് അല്പം വിഷമം ഉണ്ടാക്കി, എന്നാൽ ഞാൻ എന്റെ പ്രശ്നങ്ങളുടെ പേരിലാണ് അവിടെ നിന്നത്.
അത് അവർ അറിയുവാൻ വൈകിപ്പോയി. അറിഞ്ഞു വന്നപ്പോളേക്കും എല്ലാം വൈകി പോയിരുന്നു. മകൾ തനിക്കൊപ്പം ഇല്ലാതായതിനെ പറ്റിയും ഉർവ്വശി വെളിപ്പെടുത്തി.
അമ്മയുടെ മ ര ണശേഷം ജൂഹി ആദ്യമായി സോഷ്യൽ മീഡിയയിൽ; ആ ശ്വ സിപ്പിച്ച് ആരാധകർ
കുഞ്ഞിന് അച്ഛനും അമ്മയും തുല്യമായി വേണം എന്നായിരുന്നു കോ ട തി വി ധി. എന്നാൽ എന്റെ അഭാവത്തിലാണ് വി ധി വന്നത്. എന്റെ അമ്മയുടെ കൂടെ ആണ് കുഞ്ഞു വളർന്നത്. എന്നാൽ പെട്ടന്ന് പറിച്ചെടുത്തതുപോലെ ആയിരുന്നു കുഞ്ഞിനെ അവിടെ നിന്ന് മാറ്റിയത്.
പഠിച്ചിരുന്ന സ്കൂളിൽ നിന്നും ഹോസ്റ്റലിലേക്കാണ് മാറ്റിയത് എന്നും ഉർവ്വശി പറയുന്നു. പുതിയ വീടും ആളുകളും എന്റെ വീട്ടിലെ ആരുമായും ഒരു ബന്ധവും ഇല്ലാതെ ആക്കി. മറ്റൊരു അവസ്ഥയിലായി അവൾ.
കുഞ്ഞിന് ഒരിക്കലും ഒരു സന്തോഷം ഇല്ലെന്നു ബോധ്യപ്പെട്ടപ്പോൾ ആണ് എനിക്ക് ആ ശങ്ക വന്നത്. ആര് പറയുന്നതാണ് ശരി എന്നും എന്താണ് എന്താണ് സത്യം എന്ന് അവൾക്കു അറിയില്ല എന്ന് ഉർവ്വശി പറയുന്നു.
മനോജുമായി എനിക്ക് ഒരിക്കലും സൗഹൃദത്തിൽ പോലും മുന്നോട്ടു പോകുവാൻ സാധിക്കില്ല. കാരണം നിരന്തരമായി മാനസികമായി തന്നെ പീഡിപ്പിച്ചു കൊണ്ടിരുന്ന ഒരാളെ എങ്ങനെ സുഹൃത്തായി കാണുവാൻ പറ്റും?
സൗഹൃദമെന്ന വാക്കിന് ഒരുപാടു അർത്ഥമുണ്ട്. ആശ്വാസം അടുപ്പം എന്നിങ്ങനെ, നമ്മളെ നിരന്തരമായി മാനസികമായി പീഡിപ്പിക്കുന്ന ഒരാളെ എങ്ങനെ സൗഹൃദത്തിൽ പോകുവാൻ പറ്റും? പിന്നെ ഇപ്പോൾ അന്യ സ്ത്രീയുടെ ഭർത്താവാണ് സംസാരിക്കാനേ പാടില്ല, ഉർവ്വശി പറയുന്നു.