
വിമർശിച്ച നടി എസ്തർ അനിലിന് മറുപടിയുമായി സ്നേഹയും രശ്മിയും ഒന്നിച്ചെത്തി.. വൈറലായി വാക്കുകൾ
കൈരളി ചാനലിന്റെ ലൗഡ് സ്പീക്കർ എന്ന പരിപാടിയിലൂടെ തന്നെ അ പ മാനിച്ചു എന്ന് പറഞ്ഞു നടിമാരായ എസ്തർ അനിൽ സൃന്ദ എന്നിവർ രംഗത്ത് എത്തിരുന്നു.
അമ്മയുടെ മ ര ണശേഷം ജൂഹി ആദ്യമായി സോഷ്യൽ മീഡിയയിൽ; ആ ശ്വ സിപ്പിച്ച് ആരാധകർ
സ്നേഹ ശ്രീകുമാർ രശ്മി അനികുമാർ എന്നിവർക്ക് എതിരെയാണ് എസ്തറും സൃന്ദയും വി മ ർശനം ഉന്നയിച്ചത്. ഇപ്പോളിതാ ഈ സംഭവത്തിൽ പ്ര തിക രണവുമായി സ്നേഹയും രശ്മിയും എത്തിരിക്കുകയാണ്.
രശ്മിയും സ്നേഹയും സമാനമായ കുറിപ്പാണ് സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടത്. ഞങ്ങളുടെ അഭിപ്രായമല്ല അത്. സുശീല തങ്കു എന്ന ലൗഡ് സ്പീക്കറിലെ കഥാപാത്രങ്ങളുടെ അഭിപ്രായമായിരുന്നു അത് എന്നാണ്.
Deleted scene പുറത്ത് വിട്ട് ചാനൽ… പണിയോട് പണി
രസ്മിയും സ്നേഹയും സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ്. സ്നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അ ധിക്ഷേ പിച്ചിട്ടില്ല.
കുറച്ചു ദിവസങ്ങൾ ആയി ലൗഡ്സ്പീക്കർ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വി മർ ശനങ്ങൾ ഉയർന്നുവരികയാണ്. ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെയാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്.
ദൈവമേ.. സംഭവം അഞ്ചലിൽ, മക്കളുടെ കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കുക.. പത്താം ക്ലാസുകാരന് സംഭവിച്ചത്
സുശീല ഒരിക്കലും ഞാൻ എന്ന വ്യക്തി യല്ല, ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല ആ കഥാപത്രങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താൽ അതിനടിയിൽവന്നു മോ ശം കമന്റ് ഇടുകയും, ചീ ത്ത വിളിക്കുകയും ചെയ്യുന്ന കുറെ ആളുകൾ ഉണ്ടല്ലോ, അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും.
അസൂ യയും കു ശുമ്പും ഒക്കെയുള്ള 2കഥാപാത്രങ്ങൾ. അവർ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ, ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും.
നിധിനയെ സം സ് കാരത്തിന് വീട്ടിലെത്തിച്ചപ്പോൾ.. കണ്ടുനിൽക്കാനാകില്ല അമ്മയുടെ വാക്കുകളും ക ണ്ണീ രും
എസ്തർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂ യയോ ടെ വിമ ർശിച്ചു അവർ പറയുമ്പോൾ ആ സ്റ്റോറിയുടെ അവസാനം 7min സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോഎടുക്കാനും, സോഷ്യൽമീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകൾ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്.
പ്രോഗ്രാം മുഴുവൻ ആയി കണ്ടവർക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തു നിന്നാണ് സംസാരിച്ചത് എന്ന്.വീഡിയോ മുഴുവനായി അല്ല ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളത്.
ഞാൻ ഫോട്ടോ ഷൂട്ടുകൾ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോ ഷൂട്ടുകൾ ആസ്വദിക്കാറുമുണ്ട് .ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വി ഷ മം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വി ഷ മം ഉണ്ട്. ഇങ്ങനെ ആയിരുന്നു പങ്കുവെച്ച കുറിപ്പ്