
അമ്മയുടെ മ ര ണശേഷം ജൂഹി ആദ്യമായി സോഷ്യൽ മീഡിയയിൽ; ആ ശ്വ സിപ്പിച്ച് ആരാധകർ
ജൂഹിയുടെ അമ്മ വാ ഹനാ പക ടത്തിൽ മ ര ണമട ഞ്ഞത് ഏവരെയും സ ങ്കട പ്പെത്തിയ ഒരു സംഭവം ആയിരുന്നു. ഉപ്പും മുളകും എന്ന ഒറ്റ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സുകളിലേക്ക് കയറിക്കൂടിയ താരമായിരുന്നു ജൂഹി.
ജൂഹി എന്നതു ഉപരി ലച്ചു തന്നെയാണ് മലയാളികൾക്കിവൾ. അതുകൊണ്ടു തന്നെ ലച്ചുവിന്റെ അമ്മക്ക് എന്ന് പറ്റി എന്ന് തന്നെ ആയിരുന്നു അന്നത്തെ മുഴുവൻ ചോദ്യങ്ങൾ.
അമ്മയെ അവസാനനോക്കു കണ്ടു നെ ഞ്ചുപൊ ട്ടുന്ന തരത്തിൽ കരയുന്ന ജൂഹിയുടെ ചിത്രങ്ങളും വിഡിയോകളും നമ്മൾ കണ്ടതാണ്. അത് കണ്ണീ രില്ലാതെ കണ്ടു നിൽക്കുവാനും ആയില്ല.
ദിവസങ്ങൾക്ക് ശേഷമായി ജൂഹി ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായെത്തിയിരിക്കുകയാണ്. ആസ്ക് മി എ ക്വസ്റ്റ്യൻ എന്ന് ചോദിച്ചായിരുന്നു ജൂഹി എത്തിയത്. തന്നെ ആശ്വസിപ്പിച്ചവരോടുള്ള നന്ദിയും ജൂഹി രേഖപ്പെടുത്തിയിരുന്നു.
അമ്മ സ്വർഗത്തിൽ നിന്നും പുഞ്ചിരിക്കുന്നുണ്ട്, തിരിച്ച് ജൂഹിയും പുഞ്ചിരിക്കണമെന്നായിരുന്നു ഒരാൾ പറഞ്ഞത്. ജൂഹിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.
കൂടുതൽ ചോദ്യങ്ങൾ ഒന്നുമില്ല എന്നായിരുന്നു വേറൊരാളുടെ കമന്റ്. സഹോദരന് എങ്ങനെയുണ്ടായിരുന്നു ഒരാളുടെ ചോദ്യം. അവന് ഭേദമായി വരുന്നുവെന്നായിരുന്നു ജൂഹിയുടെ മറുപടി.
എപ്പോഴും സഹോദരനൊപ്പം തന്നെ നിൽക്കുക, ഞങ്ങളെല്ലാം നിങ്ങൾക്കൊപ്പം ഉണ്ട് എന്ന് ആരാധകർ പറഞ്ഞിരുന്നു.
അമ്മയേയും കൂട്ടി ബൈക്കിൽ സഞ്ചരിക്കുന്നതിനിടയിലായിരുന്നു ചിരാഗ് അ പകട ത്തിൽപ്പെട്ടത്. അമ്മയുടെ വി യോഗ ത്തെക്കുറിച്ച് അറിഞ്ഞതോടെ ജൂഹി ആകെ തകർന്ന് പോയിരുന്നു. ഇതിനായിരുന്നോ അമ്മേ എന്നും നിലവിളക്ക് കൊളുത്തി പ്രാർത്ഥിച്ചതെന്നായിരുന്നു ജൂഹിയുടെ ചോദ്യം.
ഇതിനോടകം ആരാധകർ നിരവധി ചോദ്യങ്ങളാണ് ചോദിച്ചത്, ഇതിനു മറുപടിയായി താരം മറുപടി നൽകി കഴിഞ്ഞു. ഉപ്പും മുളകും പരമ്പരയിൽ നിന്നു താരം പിൻ വാങ്ങിയെങ്കിലും മലയാളികൾ ആരും ജൂഹിയെ മറന്നിരുന്നില്ല. അന്നും അവരുടെ മനസ്സിൽ ജൂഹി അങ്ങനെ തന്നെ ഉണ്ടായിരുന്നു.
ലച്ചു എന്ന് തന്നെയാണ് ജൂഹിയെ മലയാളികൾ വിളിക്കുന്നത്. ഇനി എന്നും അവൾ മലയാളികളുടെ ജൂഹി തന്നെ ആയിരിക്കും അതുകൊണ്ടു തന്നെയാണ് അമ്മയുടെ മ ര ണവാർത്ത അറിഞ്ഞു ജൂഹിയുടെ സ ങ്കട ത്തിലേക്കു എല്ലാവരും ഓടിയെത്തിയത് തന്നെ.