കഷായത്തിൽ വി ഷം ഒഴിച്ച ഗ്രീഷ്മയ്ക്ക് ജ യിലിൽ എത്തിയപ്പോൾ കിട്ടിയ ജോലി കണ്ടോ?
കേരളക്കരയെ ഞെട്ടിച്ച ഷാരോൺ വ ധക്കേ സിലെ പ്ര തി ഗ്രീഷ്മയുമൊന്നിച്ചുള്ള തെ ളിവെടുപ്പ് പൂർത്തിയായി. ഒരാഴ്ചയോളം പോ ലീസ് കസ്റ്റ ഡിയിൽ ആയിരുന്ന ഗ്രീഷ്മയെ തെളിവെടുപ്പിന് ശേഷം കോ ടതിയിൽ ഹാ ജരാക്കി ജ യിലിലേക്ക് മാറ്റി.
കേരളത്തെ നടുക്കി മറ്റൊരു സംഭവം, കാഞ്ഞങ്ങാട് ഭാര്യക്കും ഭർത്താവിനും സംഭവിച്ചത് കണ്ടോ?
ഇന്നലെ കോട തിയിൽ എത്തിച്ച ഗ്രീഷ്മയോട് കോ ടതി ചോദിച്ചത് പോ ലീസിൻ്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റുകളോ കു റ്റങ്ങളോ മോശമായ പെരുമാറ്റമോ ഉണ്ടായോ എന്നായിരുന്നു. ആരോഗ്യപരമായിട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നും കോടതി ആരാഞ്ഞു. എന്നാൽ, ഇല്ലെന്നായിരുന്നു ഗ്രീഷ്മയുടെ മറുപടി. പോ ലീസിൻ്റെ ഭാ ഗത്തുനിന്ന് യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും തനിക്കുണ്ടായില്ല എന്നും എല്ലാവരും വളരെ മാന്യമായിട്ടാണ് തന്നോട് ഇടപെട്ടതെന്നും ഗ്രീഷ്മ കോ ടതിയെ അറിയിച്ചു
ഇതോടെ ക സ്റ്റഡിയിൽനിന്ന് ഗ്രീഷ്മയെ ജ യിലിലേക്ക് മാറ്റി. ജ യിലിൽ എത്തിയ ഗ്രീഷ്മ തെ ളിവെടുപ്പിന് വന്നത് പോലെ തന്നെ ഏറെ ഉന്മേഷവതിയായാണ് കാണപ്പെട്ടതെന്ന് റിപ്പോർട്ട്. ജ യിൽ അധികൃതർ പറയുന്നതെല്ലാം അനുസരിച്ച്, അനുസരണയോടെ മറ്റ് കു റ്റവാളികൾക്കൊപ്പം യാതൊരു കു റ്റബോധവുമില്ലാതെയാണ് ഗ്രീഷ്മ ജ യിലിൽ കഴിയുന്നതെന്ന് പുറത്തുവരുന്ന റിപ്പോർട്ട്.
പോലീസ് പറഞ്ഞത് കേട്ടോ… കുട്ടികൾ പോയത് എന്തിനാണെന്നറിഞ്ഞപ്പോൾ നൊമ്പരം
തെളിവെടുപ്പിന് കൊണ്ടുപോയപ്പോഴും ഇതേ രീതി തന്നെയാണ് എല്ലാവരും ഗ്രീഷ്മയെ കണ്ടത്. എല്ലാവരോടും ചിരിച്ചും കളിച്ചും സംസാരിക്കുന്ന വീഡിയോകൾ ഏറെ ശ്രദ്ധേയമായി മാറിയിരുന്നു. അതേസമയം, ഗ്രീഷ്മയ്ക്ക് വേണ്ടി ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമ്മലകുമാരൻ എന്നിവർ ഹൈക്കോ ടതിയിൽ ജാ മ്യ ഹ ർജി സമർപ്പിച്ചു.
ഷാരോൺ കൊല്ലപ്പെട്ടതിന് ശേഷം മാത്രമാണ് മകളുടെ ബന്ധത്തെക്കുറിച്ച് അറിയുന്നതെന്ന് ഇരുവരും ജാ മ്യ ഹ ർജിയിൽ പറയുന്നു. തങ്ങളെ പ്ര തികളാക്കി, ഗ്രീഷ്മയെ മാനസിക സമ്മർദ്ദത്തിലാഴ്ത്തി കു റ്റം സമ്മതിപ്പിക്കുകയായിരുന്നു പോ ലീസിന്റെ ലക്ഷ്യമെന്നും വി ഷക്കുപ്പി ഒളിപ്പിച്ച് വെച്ചു എന്നുള്ളത് കെ ട്ടിച്ചമച്ച ആ രോപണം മാത്രമാണെന്നും പ്ര തികൾ ആരോപിച്ചു.
പാലക്കാട്ടെ സ്കൂളിൽ 7ക്ലാസുകാരിയെ കെട്ടിയിട്ട നിലയിൽ, സംഭവിച്ചത്..കുട്ടി പോലീസിനോട് പറഞ്ഞകേട്ടോ?