
ഞാൻ പോകുന്നു, സ്കൂട്ടർ പാലത്തിലുണ്ടാകും…കത്തെഴുതിവച്ച് ആതിര പോയി കരണമറിഞ്ഞ് നടുക്കത്തിൽ വീട്ടുകാർ
സ്ഥലം വിട്ടു പോകുന്നുവെന്ന് കത്തും എഴുതി വച്ച് വീട്ടിൽ നിന്നിറങ്ങിയ സിഎ വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. സ്കൂട്ടർ പ്രമാടം പാറക്കടവ് പാലത്തിൽ കണ്ടെത്തിയിരുന്നു. ഇതേ തടുർന്ന് പെൺകുട്ടി ആറ്റിൽ ചാടിയിരിക്കാമെന്ന സം ശയത്തിൽ പൊ ലീസും ഫ യർഫോഴ്സും തെ രച്ചിൽ നടത്തി. അച്ചൻകോവിലിലെ അഴൂർ വേലൻകടവിൽ നിന്നാണ് മൃ തദേഹം കിട്ടിയത്.
പാലക്കാട്ടെ സ്കൂളിൽ 7ക്ലാസുകാരിയെ കെട്ടിയിട്ട നിലയിൽ, സംഭവിച്ചത്..കുട്ടി പോലീസിനോട് പറഞ്ഞകേട്ടോ?
തെങ്ങുംകാവ് കാഞ്ഞിരവിള വീട്ടിൽ സന്തോഷിന്റെ മകൾ ആതിരയാണ് മ രിച്ചത്. യുവതി ആറ്റിൽ ചാടിയോ അതോ മറ്റെവിടേക്കെങ്കിലും മാറി നിൽക്കുകയാണോ എന്ന് സം ശയമുണ്ടായിരുന്നു. മൃതദേഹം കിട്ടിയതോടെ മറ്റ് അന്വേഷണങ്ങൾ അവസാനിപ്പിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലു മുതലാണ് യുവതിയെ കണാതായത്.
ആഭരണങ്ങൾ മുറിക്കുള്ളിൽ ഊരി വച്ചിരുന്നു. മൊബൈൽ ഫോണും കൊണ്ടു പോയിട്ടില്ല. താൻ സ്ഥലം വിട്ടു പോവുകയാണെന്നും സ്കൂട്ടർ പാറക്കടവ് പാലത്തിലുണ്ടാമെന്നും കത്തെഴുതി വച്ചിട്ടാണ് ആതിര പോയത്. വീട്ടിൽ കത്തെഴുതി വച്ച് യുവതി അച്ചൻകോവിലാറ്റിൽ ചാടിയെന്ന സംശയത്തെതുടർന്ന് ഫയർഫോഴ്സും പൊലീസും തെരച്ചിൽ തുടങ്ങിരുന്നു.
കേരളത്തെ നടുക്കി മറ്റൊരു സംഭവം, കാഞ്ഞങ്ങാട് ഭാര്യക്കും ഭർത്താവിനും സംഭവിച്ചത് കണ്ടോ?
ആതിര ഉപയോഗിച്ച സ്കൂട്ടർ പാറക്കടവ് പാലത്തിന്റെ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. യുവതിയെ കാണാതായത് സംബന്ധിച്ച് കോന്നി പൊ ലീസ് സ്റ്റേഷനിൽ കേ സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച രാത്രി പത്തിനും വെള്ളിയാഴ്ച പുലർച്ചെ 4.30നും ഇടയിലാണ് പെൺകുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്. രാവിലെ 4.30ന് അമ്മ എഴുന്നേറ്റപ്പോൾ യുവതിയെ മുറിയിൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുറിയിൽ നിന്ന് ആ ത്മഹത്യ കുറിപ്പ് എന്ന രീതിയിൽ ഒരു കത്ത് കണ്ടെത്തുകയായിരുന്നു.
ഇനി ജീവിക്കാൻ കഴിയില്ലെന്നും എല്ലാവരേയും വിട്ടുപോകുന്നുവെന്നും കാണിച്ചാണ് കത്തെഴുതിയിരിക്കുന്നത്. സ്വന്തം സ്കൂട്ടറിലാണ് യുവതി വീട്ടിൽ നിന്ന് പാറക്കടവ് പാലത്തിൽ എത്തിയതെന്നാണ് പൊ ലീസ് പറഞ്ഞത്. എന്നാൽ വീട്ടിൽ നിന്ന് വാഹനം ഒടിച്ചുപോകുന്ന ശബ്ദമൊന്നും കേട്ടിട്ടില്ലെന്ന് വീട്ടുകാർ പറയുന്നു. മാലയും കമ്മലും വീട്ടിൽ ഊരിവച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ ചാർട്ടേഡ് അക്കൗണ്ടിംഗ് പഠിക്കുകയാണ് ആതിര.
പോലീസ് പറഞ്ഞത് കേട്ടോ… കുട്ടികൾ പോയത് എന്തിനാണെന്നറിഞ്ഞപ്പോൾ നൊമ്പരം
വ്യാഴാഴ്ച രാത്രി കുഴിമന്തി കഴിക്കണമെന്ന് നിർബന്ധം പിടിക്കുകയും അച്ഛൻ അത് വാങ്ങി നൽകുകയും രാത്രി ഒരുമിച്ച് എല്ലാവർക്കും ഒപ്പമിരുന്ന് കഴിയ്ക്കണമെന്നും ആതിര വാശിപിടിച്ചിരുന്നു. പിന്നീടെപ്പോഴാണ് ആതിര വീട്ടിൽ നിന്ന് പോയതെന്ന് ആർക്കും അറിയില്ല. ആതിരയ്ക്ക് പ്രണയമുണ്ടായിരുന്നുവെന്നും അതിനെ തുടർന്നുണ്ടായ മാ നസിക സംഘർഷമാണ് ഇത്തരത്തിലുള്ള സംഭവത്തിലേക്ക് നയിച്ചതെന്നും പൊ ലീസ് പറയുന്നു.
കഷായത്തിൽ വി ഷം ഒഴിച്ച ഗ്രീഷ്മയ്ക്ക് ജ യിലിൽ എത്തിയപ്പോൾ കിട്ടിയ ജോലി കണ്ടോ?