
27 വർഷം മുൻപു നടന്ന സംഭവം, പ കയുമായി കാത്തിരുന്ന അച്ഛൻ… ഒടുവിൽ നടന്നത് കണ്ടോ
കിളിമാനൂരിൽ ദമ്പതികളെ പട്ടാപ്പകൽ ചുറ്റികകൊണ്ട് തലയ്ക്കടിച്ച ശേഷം ചു ട്ടുകൊന്ന കേ സിലെ പ്രതി ശശിധരൻ നായരും മ രിച്ചു. ആക്രമണത്തിനിടെ 80% പൊള്ളലേറ്റ ശശിധരൻ നായർ അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് അശുപത്രിയിൽ ചികിത്സയിലായിരുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതനായ അറ്റ്ലസ് രാമചന്ദ്രൻ വിട പറഞ്ഞു. സംഭവിച്ചത് ഇങ്ങനെ
ശനിയാഴ്ച ഉച്ചയ്ക്കാണ് മടവൂർ സ്വദേശിയായ പ്രഭാകരക്കുറുപ്പിനേയും ഭാര്യ വിമല കുമാരിയേയും ശശിധരൻ തീകൊ ളുത്തി കൊ ന്നത്.
കൊ ലപാതകത്തിനിടെ പരിക്കേറ്റ ശശിധരൻ നായരെ നാട്ടുകാരാണു പി ടികൂടി പോ ലീസിൽ ഏൽപ്പിച്ചത്. സെപ്റ്റംബർ 30ന് രാവിലെ 11.30നാണു സംഭവം.
നിലവിളി കേൾക്കുകയും പുകയും തീയുംകാ ണുകയും ചെയ്തതോടെയാണ് നാട്ടുകാരെത്തി വീടിന്റെ വാതിൽ തള്ളി തുറന്നത്. അപ്പോഴേക്കും പ്രഭാകരക്കുറുപ്പ് മ രിച്ചിരുന്നു. വിമല കുമാരി ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മര ണപ്പെട്ടത്.
ഭർത്താവിൻ്റെയും കാമുകിയുടെയും വിവാഹം നടത്തി ഭാര്യ, ഒടുവിൽ സംഭവിച്ചത്
27 വർഷം മുൻപ് നടന്ന സംഭവത്തിന്റെ പേരിലുള്ള വൈരാ ഗ്യമാണ് കൊ ലപാതകത്തിൽ കലാശിച്ചതെന്ന് പോ ലീസ് പറഞ്ഞു. ശശിധരന്റെ മകനെ ഗൾഫിലേക്കു കൊണ്ടുപോയത് പ്രഭാകരക്കുറുപ്പായിരുന്നു. എന്നാൽ പ്രതീക്ഷിച്ച ജോലിയോ ശമ്പളമോ ലഭിച്ചില്ല.
ഇതിൽ നിരാശനായ മകൻ ആ ത്മഹത്യ ചെയ്തു. സഹോദരന്റെ മര ണത്തിലെ മനോവിഷമത്തിൽ ശശിധരന്റെ മകളും ആ ത്മഹത്യ ചെയ്തു. ഇതോടെ പ്രഭാകരക്കുറുപ്പിനോടും കുടുംബത്തോടും ശശിധരൻ കടുത്ത ശ ത്രുതയിലായി. ശശിധരന്റെ മകൻ മ രിച്ചതുമായി ബന്ധപ്പെട്ട കേ സിൽ അടുത്തിടെ പ്ര ഭാകരക്കുറുപ്പിനെ പൊലീസ് വെറുതെ വിട്ടിരുന്നു. ഇതിന്റെ പിന്നാലെയായിരുന്നു കൊ ലപാതകം.
കോടിയേരിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു