കാലിന്റെ ചലനശേഷി പോയി! ഞരമ്പുകൾ ദുർബലമായി കേരളംവിറപ്പിച്ച സരിത എസ് നായരുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?
സോളാർ കേ സ് – കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു വമ്പൻ കോളിളക്കമാണ് സൃഷ്ട്ടിച്ചത്. സർക്കാർ താഴെ വീഴുവാൻ സോളാർ വെളിപ്പെടത്തലുകൾ വലിയ പങ്കു വഹിച്ചു. കേ സിലെ വിവാദ നായികാ ആയിരുന്നു സരിത എസ് നായർ.
സംഭവിച്ചത് വിശ്വസിക്കനാകാതെ അധ്യാപികയുടെ വിദ്യാർഥികൾ
ഏറെനാൾ വാർത്തകളിൽ ഇടംപിടിച്ചിരുന്ന സരിതയുടെ ഇന്നത്തെ അവസ്ഥയുടെ ഞെ ട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വിവാദ നായികയായി ഓടിനടന്നിരുന്ന സരിത താൻ ഇപ്പോൾ മര ണത്തിന്റെ വക്കിലാണെന്നാണ് വെളിപ്പെടുത്തുന്നത്.
തന്റെ സഹായികളായി നിന്നിരുന്നവർ തന്നെ സ്ലോ പോയ്സൻ നൽകി കൊ ലപ്പെടുത്താൻ ശ്രമം നടന്നിരുന്നതായി സരിത പോ ലീസിൽ പരാതി നൽകിയിരുന്നു. ശരീരത്തിൽ വിഷാംശം കലർന്നിട്ടുണ്ടെന്നും അത് ഞ രമ്പുകളേയും അവയവങ്ങളേയും ബാധിച്ചുവെന്നും കാണിച്ചായിരുന്നു സരിതയുടെ പരാതി. ഗുരുതര രോഗം പിടിപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയതായും സരിത വെളിപ്പെടുത്തിയിരുന്നു.
വീട്ടുകാരി പറഞ്ഞത് കേട്ട് തലയിൽ കൈവച്ച് നാട്ടുകാർ, സംഭവം കൊല്ലത്ത്
ഭക്ഷണത്തിൽ രാ സപദാർത്ഥം നൽകി കൊ ലപ്പെടുത്താൻ ശ്രമം നടന്നുവെന്നാണ് പോ ലീസ് കണ്ടെത്തലെന്ന് റിപ്പോർട്ടർ ചാനൽ വാർത്തയിൽ പറയുന്നു. തനിക്ക് നേരെ വ ധശ്രമം ഉണ്ടായെന്ന് 2021 ലാണ് സ രിത വെളിപ്പെടുത്തിയത്. നാ ഡീ ഞ രമ്പുകളുടെ പ്രവർത്തനത്തെയാണ് വി ഷം ബാധിച്ചത്. ക്രമേണ വി ഷം ശരീരത്തെ ബാധിക്കുന്ന രീതിയിലാണ് നൽകിയിരിക്കുന്നതെന്നും സരിത ആരോപിച്ചിരുന്നു.
കീ മോതെറാപ്പി ഉൾപ്പടെയുള്ള ചികിത്സകൾ എടുക്കുന്നുണ്ടെന്നും രോഗം പൂർണ്ണമായും ഭേദമായ ശേഷം വി ഷം നൽകിയത് ആരെന്ന് വെളിപ്പെടുത്തുമെന്നുമായിരുന്നു സരിത പറഞ്ഞത്. അതേസമയം സരിതയുടെ പ രാതിയിൽ പോ ലീസ് നടത്തിയ അന്വേഷണത്തിൽ സരിതയുടെ മുൻ ഡ്രൈവർ വിനു കുമാറാണ് ഭക്ഷണത്തിൽ രാസ പദാർത്ഥം ക ലർത്തിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വീട്ടിലെത്തി വാതിൽ തുറന്ന അമ്മ കണ്ടത് നടുക്കുന്ന കാഴ്ച, നാടിനെ ഒന്നടങ്കം നടുക്കിയ സംഭവം
സ്ലോ പോ യ്സണിംഗ് എന്ന രീതിയാണ് ഉപയോഗിച്ചത്. കുറഞ്ഞ അളവിലായി രാ സവിഷം ശരീരത്തിൽ എത്തിയതിന്റെ തെളിവുകളും ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. സരിതയുടെ ര ക്തപരിശോധനയിൽ അമിത അളവിൽ രാ സവസ്തുക്കളുടെ സാന്നിധ്യം ഉണ്ട്. ആന്തരിക അവയവങ്ങളെ പ്രവർത്തന രഹിതമാക്കുന്ന ആഴ്സനിക്ക്, മെർക്കുറി, ലെഡ് എന്നീ മാ രക രാ സവസ്തുക്കളാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം തനിക്ക് വി ഷം കലർത്തി നൽകിയ ആളെ കുറിച്ച് 2019 ൽ തന്നെ തനിക്ക് സൂചന ലഭിച്ചിരുന്നുവെന്ന് സരിത എസ് നായർ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടാണ് സരിതയുടെ പ്രതികരണം.
വീട്ടീന്ന് ഇറക്കിവിട്ട രണ്ടാനമ്മയ്ക്കും അച്ഛനും 11 വയസുള്ള മകൾ നൽകിയ മുട്ടൻ പണി