ദുരന്തം 23 ആം വയസിൽ യാത്രയായി, സംഭവം വീട്ടിലേക്കു മടങ്ങും വഴി – സംഭവിച്ചത്
റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാറിടിച്ചു മലയാളികൾ അടക്കം രണ്ടു യുവതികൾക്ക് ദാരുണാന്ത്യം. പാലക്കാട് സ്വദേശിയായ ആർ ലക്ഷ്മി, ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശി എസ്. ലാവണ്യ എന്നിവരാണ് മരിച്ചത്. രണ്ടുപേർക്കും 23 വയസാണ്.
ചെന്നൈയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടമുണ്ടായത്. ഇരുവരും സോഫ്റ്റ്വെയർ എൻജിനീയർമാരാണ്. എച്ച്. സി. എൽ സ്റ്റേറ്റ് സ്ട്രീറ്റ് സർവീസിൽ അനലിസ്റ്റുകളായ യുവതികൾ ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം നടന്നത്. കാർ ഓടിചിച്ചിരുന്ന മൊതീഷ് കുമാർ എന്ന ഇരുപതു വയസ്സുകാരൻ അ റസ്റ്റിലായിട്ടുണ്ട്.
അമിത വേഗത്തിലാണ് മൊതീഷ് ഹോണ്ട സിറ്റി കാർ ഓടിച്ചിരുന്നതെന്ന് ട്രാ ഫിക് പൊലീസ് അ സിസ്റ്റന്റ് കമ്മിഷണർ ജി. കെ കണ്ണൻ പറഞ്ഞു. മണിക്കൂറിൽ 130 കി. മീറ്റർ വേഗത്തിലായിരുന്നു കാർ ഓടിച്ചിരുന്നത് എന്നാണ് പുറത്തു ലഭിക്കുന്ന വിവരം. റോഡ് മുറിച്ചുകടക്കുന്നതിനിടെ യുവതികളെ കാർ ഇ ടിച്ചുതെറിപ്പിച്ചു. ശേഷം ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയും ചെയ്തയായി ദൃ ക്സാക്ഷികൾ പറയുന്നു.
പ്രിയ നടി താര കല്യാണിന് സംഭവിച്ചത്… ആശുപത്രി കിടക്കയിൽ താരം… പ്രാർത്ഥന വേണമെന്ന് മകൾ സൗഭാഗ്യ
ഒരാൾ തൽക്ഷണം മരിക്കുകയും മറ്റൊരാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനു പിന്നാലെ പ്ര തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. പേപ്പർ പ്ലേറ്റ് കമ്പനിയിൽ പിതാവിനൊപ്പം ജോലി ചെയ്യുകയാണ് യുവാവ്.
അഭിരാമിയുടെ മുറിയിൽ കയറിയ അനിയൻ കാശി പൊട്ടിക്കരഞ്ഞു – ചേച്ചിപ്പെണ്ണിന്റെ പാവയെ കണ്ടു വിതുമ്പി