
എന്റെ അമ്മയെ തൊടുന്നൊടാ , ഇവൻ പുലിയല്ല സിങ്കക്കുട്ടി , വീഡിയോ വൈറലാകുന്നു
അമ്മയും കുഞ്ഞും തമ്മിലുള്ള സ്നേഹത്തിന്റെയും അടുപ്പത്തിന്റെയെല്ലാം ധാരാളം വിഡിയോകൾ നാം ഇതിനോടകം കണ്ടിട്ടുണ്ടാകും. അത്തരത്തിൽ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്.
നടി താര കല്യാണിനെ അണിയിച്ചൊരുക്കി സൗഭാഗ്യ – പങ്കുവെച്ച വീഡിയോ വൈറൽ
വീഡിയോയുടെ തുടക്കത്തിൽ സീബ്രാ ലൈനിലൂടെ ആറു ആൺകുട്ടിയും അമ്മയും നടന്നു പോകുന്നത് കാണാം. പെട്ടന്ന് അതിവേഗത്തിൽ വന്ന ഒരു കാർ ഇരുവരെയും ഇടിച്ചു വീഴ്ത്തുകയാണ്.
വീഴ്ചയുടെ ആഘാതം മൂലം കാലിൽ പരിക്കേറ്റ അമ്മക്ക് എഴുനേൽക്കുവാൻ സാധിക്കുന്നില്ല. റോഡിൽ നിന്നും ചാടിയെഴുനേറ്റ മകൻ, ആദ്യം അമ്മയെ എഴുനേൽപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.
ആരോരും ഏറ്റെടുക്കാനില്ലാതെ പ്രിയ മലയാള നടന്റെ ദേഹം, നെഞ്ചുപൊട്ടി മലയാളികൾ
അമ്മക്ക് തെരെ വയ്യാന്നു കണ്ടെത്തും കുട്ടി നേരെ ചെന്ന് കാറിന്റെ മുൻഭാഗത്തു ചവിട്ടുകയാണ്. അതിനു ശേഷം ഡ്രൈവറോട് ആക്രോശിക്കുന്നുണ്ട്.
മകന് അമ്മയോടുള്ള മുഴുവൻ സ്നേഹവും ആ പ്രതികരണങ്ങളിൽ നിന്നും കാണാം. പിന്നീട് വീണ്ടും അമ്മക്ക് നേരെ ഓടിയടുക്കുകയാണ്, തുടർന്ന് നടക്കുവാൻ കഴിയാത്ത അമ്മയെ പിടിച്ചു എഴുനേൽപ്പിക്കാനും കാറിൽ കയറ്റാനും മകൻ ശ്രമിക്കുന്നുണ്ട്. ഈ കുഞ്ഞുമോന് അമ്മയോടുള്ള സ്നേഹവും കരുതലും കണ്ടവരുടെ കണ്ണും മനസും നിറച്ചിട്ടുണ്ട്.
അമൃതയും ഗോപീ സുന്ദറും വീണ്ടും വിവാഹിതരായി